മലയാളത്തിന്റെ പ്രിയ യുവനായിക സാനിയ ഇയ്യപ്പന്റെ തകര്‍പ്പന്‍ ഡാന്‍സ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.വൈറലായ വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. സുഹൃത്തിനൊപ്പമാണ് സാനിയ സ്‌റ്റൈലന്‍ ചുവടുകള്‍ വയ്ക്കുന്നത്. സാനിയയുടെയും സുഹൃത്തിന്റെയും മെയ്‌വഴക്കത്തെക്കുറിച്ചാണ് ആരാധകരുടെ കമന്റുകൾ.

ഇതിനു മുൻപും സുഹൃത്തുക്കൾക്കൊപ്പം ചുവടുവച്ച് സാനിയ കയ്യടി നേടിയിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് സുഹൃത്ത് റിനോഷ് സുരേന്ദ്രയ്ക്കൊപ്പം ചേർന്നു സാനിയ ചുവടുവച്ചതിന്റെ വിഡിയോ വൈറലായിരുന്നു. സാനിയയുടെ ഡാൻസ് വിഡിയോകൾക്കു സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരാണുള്ളത്. ഫാദേഴ്സ് ഡേയിൽ അച്ഛനൊപ്പം തകർപ്പൻ ചുവടുമായെത്തി സാനിയ ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. മുണ്ടു മടക്കിക്കുത്തി കൂളിങ് ഗ്ലാസ് ധരിച്ച് കിടിലന്‍ ലുക്കില്‍ ഇരുവരും ചേര്‍ന്നു നടത്തിയ ഡാൻസ് നിമിഷ നേരം കൊണ്ട് ആരാധകരെ കയ്യിലെടുത്തിരുന്നു.

ബാല്യകാല സഖി, അപ്പോത്തിക്കരി എന്നീ സിനിമകളിലൂടെ ബാലതാരമായി സിനിമയിലേക്ക് എത്തിയ സാനിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായത്. ലൂസിഫറില്‍ മഞ്ജു വാരിയരുടെ മകളായി എത്തിയ സാനിയയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന ദി പ്രീസ്റ്റ് ആണ് സാനിയയുടെ ഇനി വരാനിരിക്കുന്ന ചിത്രം.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!