Monday, May 6, 2024

Monthly Archives: March, 2021

‘ദൃശ്യം 2’; വിജയം ആഘോഷിച്ച് മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും

'ദൃശ്യം 2' സിനിമയുടെ വിജയം ആഘോഷിച്ച് മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും. നേരത്തെ ചിത്രത്തിന്‍റെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പം സംവിധായകന്‍ ജീത്തു ജോസഫ് 'ദൃശ്യം 2' വിജയാഘോഷം നടത്തിയിരുന്നെങ്കിലും തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ മോഹന്‍ലാല്‍ പങ്കെടുത്തിരുന്നില്ല. സ്വന്തം ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ട്രാവന്‍കൂര്‍ ഹോട്ടലില്‍ വച്ച് നടത്തിയ ആഘോഷത്തിലാണ് മോഹന്‍ലാല്‍ പങ്കെടുത്തത്. ജീവനക്കാര്‍ക്കൊപ്പം കേക്ക് മുറിച്ച് നടത്തിയ...

പാപ്പന്‍; സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ സുരേഷ് ഗോപി

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പന്റെ’ പൂജയും സ്വിച്ച് ഓൺ കർമ്മവും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കത്തിഡ്രലിൽ വച്ചു നടന്നു. നിർമാതാക്കളിലൊരാളായ ഷരീഫ് മുഹമ്മദ് ആദ്യ സീനിന് ക്ലാപ് അടിച്ചു. സെന്റ് ഡോമിനിക്സ് കത്തിഡ്രലിലെ ഫാദർ ബോബി അലക്സ്‌ മണ്ണപ്ലാക്കൽ സ്വിച്ച് ഓൺ ചെയ്തു.

‘എല്ലാവരുടേയും സ്നേഹവും അനുഗ്രഹവും ഉണ്ടാകണം’;അമ്മയാകുന്ന സന്തോഷം പങ്കുവച്ച് ശ്രേയ ഘോഷാല്‍

ആലാപന സൗന്ദര്യം കൊണ്ട് മലയാളികളുടെ മനസ്സു കീഴടക്കിയ ഗായിക ശ്രേയാ ഘോഷാൽ അമ്മയാകാനൊരുങ്ങുന്നു.സമൂഹമാധ്യമങ്ങളിലൂടെയാണ് ശ്രേയ സന്തോഷ വിവരം പുറത്ത് വിട്ടത്. താനും ഭര്‍ത്താവ് ശിലാദിത്യയും കുഞ്ഞിന്റെ വരവിനായുള്ള കാത്തിരിപ്പിലാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും ശ്രേയ കുറിച്ചു. 2015 ലായിരുന്നു ശ്രേയയുടെയും ശിലാദിത്യ...

3 സിനിമകൾ, 15 സീരീസുകൾ….മൊത്തം 41 റിലീസുകളുമായി നെറ്റ്ഫ്ലിസ്

സേക്രഡ് ഗെയിംസുമായി ഇന്ത്യൻ വിനോദ ലോകത്തെ ഞെട്ടിച്ച ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിസ്ന് കഴിഞ്ഞ വർഷം അത്ര മികച്ചതായിരുന്നില്ല.ഈ പോരായ്മ നികത്താനാണ് 2021ൽ നെറ്റ്ഫ്ലിക്സ് ഒരുങ്ങുന്നത്.13 സിനിമകൾ, 15 സീരീസുകൾ, 6 സ്റ്റാൻഡപ് കോമഡി സ്പെഷൽ, 4 ഡോക്യുമെന്ററി, 4 റിയാലിറ്റി ടിവി ഷോ എന്നിങ്ങനെ 41 റിലീസുകൾ...

ദുൽഖർ സൽ‍മനായാലും കേരള പോലീസ് റിവേഴ്‌സ് എടുപ്പിക്കും. വീഡിയോ കാണാം

മലയാളത്തിന്റെ പ്രിയനായകൻ ദുൽഖർ സൽമാന്റെ പോർഷ പാനമേറയിലെ സ്റ്റൈലിഷ് ഡ്രൈവിന്റെ ഏറ്റവും പുതിയ വിഡിയോ ആഘോഷമാക്കി സോഷ്യൽ മീഡിയ. ആലപ്പുഴ ബൈപ്പാസിന് സമീപം വൺവേ തെറ്റിച്ച് ദുൽഖർ കയറിയതോടെയാണ് ട്രോഫിക് പോലീസ് കൈയ്യോടെ നടനെ റിവേഴ്സ് അടിപ്പിച്ചത്.പോലീസ് ദുൽഖറെ തടയുന്നതും...

ധന്യ – രമ്യ തിയേറ്റർ ഓർമ്മയാകുന്നു

നാല്പത്തിയഞ്ച് വർഷത്തെ ചരിത്രം പേറുന്ന തലസ്ഥാനത്തെ ധന്യ - രമ്യ തിയേറ്റർ ഓർമ്മയാകുന്നു. ഒരു വർഷം മുൻപ് ലോക്ക് ഡൗൺ കാലത്ത് അടച്ചുപൂട്ടിയ തിയേറ്റർ സമുച്ചയം കഴിഞ്ഞ ദിവസം മുതൽ പൊളിച്ചു തുടങ്ങി.1977-ൽ ആണ് തിരുവനന്തപുരത്ത് ആയുർവേദ കോളേജിന് സമീപം ഇരു തിയേറ്ററുകളുടെയും പ്രവർത്തനമാരംഭിച്ചത്. കസ്‌തൂരി, ശ്രീകാന്ത് എന്നായിരുന്നു തിയേറ്ററുകളുടെ പേരുകൾ.ശശികുമാർ...

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ ഇനി ഐശ്വര്യ

സുരാജ് വെഞ്ഞാറമ്മൂടിനെയും നിമിഷ സജയനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദ് ​ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ തമിഴ് റീമേയ്ക്ക് ചിത്രീകരണം തുടങ്ങി. ഐശ്വര്യ രാജേഷ് നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആർ കണ്ണനാണ്. ജയംകൊണ്ടേൻ, കണ്ടേൻ കാതലൈ, സേട്ടൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കണ്ണൻ. ചിത്രത്തിന്റെ തെലുങ്ക്...

നടൻ ഫഹദ് ഫാസിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റു

പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ ഫഹദ് ഫാസിലിന് സെറ്റിനു മുകളിൽ നിന്നു വീണ് പരുക്ക്. മലയൻകുഞ്ഞ് എന്ന സിനിമാ ഷൂട്ടിങ്ങിനിടെയായിരുന്നു അപകടം. വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു താരത്തിന് വീണു പരുക്കേറ്റതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഷൂട്ടിങ്ങിനായി നിർമ്മിച്ച വീടിന് മുകളിൽ നിന്ന് താരം താഴെ വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അനുരാഗ് കശ്യപിന്റെയും തപ്സിയുടെയും ഓഫീസുകളിലും വീടുകളിലും റെയ്ഡ്

ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, തപ്സി പന്നു, സംവിധായകൻ വികാസ് ബാൽ എന്നിവരുടെ വസതികളിൽ റെയ്ഡ്. ആദായ നികുതി വകുപ്പാണ് റെയ്ഡ് നടത്തുന്നത്. മുംബൈയിലേയും പൂനയിലേയും ഇവരുടെ ഓഫിസുകളിലും റെയ്ഡ് നടക്കുന്നുണ്ട്. മുംബൈയിൽ ഇരുപതോളം ഇടങ്ങളിൽ റെയ്ഡ് നടക്കുന്നതായാണ് വിവരം.

പ്രതിഷേധത്തിനിടയിലൂടെ നെ‍ഞ്ചും വിരിച്ച് മമ്മൂട്ടി

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വണ്ണിന്റെ പുതിയ പോസ്റ്റർ പുറത്തു വിട്ടു. കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കുന്ന ആളുകൾക്കു മുന്നിലൂടെ നെ‍ഞ്ചും വിരിച്ചു നടന്നുപോകുന്ന മമ്മൂട്ടിയെ പോസ്റ്ററിൽ കാണാം. കടയ്ക്കൽ ചന്ദ്രൻ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. സന്തോഷ് വിശ്വനാഥ് സംവിധാനം...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE