മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വണ്ണിന്റെ പുതിയ പോസ്റ്റർ പുറത്തു വിട്ടു. കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കുന്ന ആളുകൾക്കു മുന്നിലൂടെ നെ‍ഞ്ചും വിരിച്ചു നടന്നുപോകുന്ന മമ്മൂട്ടിയെ പോസ്റ്ററിൽ കാണാം. കടയ്ക്കൽ ചന്ദ്രൻ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ടീമാണ്. ഇച്ചായിസ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.

ഗാനഗന്ധർവ്വന് ശേഷം വീണ്ടും മമ്മുക്കയെ നായകനാക്കി ഇച്ചായിസ്‌ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിനിമയുടെ നിര്‍മ്മാണ് ശ്രീലക്ഷ്മി ആർ ആണ്. കോ-പ്രൊഡ്യൂസർ ഭൂപൻ താച്ചോ, ശങ്കർ രാജ് ആർ.
വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ്‌ പടിയൂർ. സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ, എഡിറ്റർ നിഷാദ്, ആർട്ട് ദിലീപ് നാഥ്, കോസ്റ്റും അക്ഷയ പ്രേംനാഥ്, ചീഫ് അസ്സോസിയേറ്റ് സാജൻ ആർ സാരദ,സൗണ്ട് രംഗനാഥ് രവി, പി ആർ ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ്.

ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, മധു, മുരളി ഗോപി, അലന്‍സിയര്‍, രഞ്ജിത് ബാലകൃഷ്ണന്‍, ബാലചന്ദ്രമേനോന്‍, സിദ്ദീഖ്, സുരേഷ് കൃഷ്ണ, സലിംകുമാര്‍, തോമസ് മാത്യു എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!