‘ദൃശ്യം 2’ സിനിമയുടെ വിജയം ആഘോഷിച്ച് മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും. നേരത്തെ ചിത്രത്തിന്‍റെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പം സംവിധായകന്‍ ജീത്തു ജോസഫ് ‘ദൃശ്യം 2’ വിജയാഘോഷം നടത്തിയിരുന്നെങ്കിലും തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ മോഹന്‍ലാല്‍ പങ്കെടുത്തിരുന്നില്ല. സ്വന്തം ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ട്രാവന്‍കൂര്‍ ഹോട്ടലില്‍ വച്ച് നടത്തിയ ആഘോഷത്തിലാണ് മോഹന്‍ലാല്‍ പങ്കെടുത്തത്. ജീവനക്കാര്‍ക്കൊപ്പം കേക്ക് മുറിച്ച് നടത്തിയ ആഘോഷത്തിന്‍റെ ചിത്രം മോഹന്‍ലാല്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു.

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം എന്ന ചിത്രം മലയാള സിനിമയിലെ നാഴികക്കല്ലായി മാറുകയും, ശേഷം നാല് ഇന്ത്യൻ ഭാഷകളിലേക്കും, രണ്ടു വിദേശ ഭാഷകളിലേക്കും റീമേക്ക് ചെയ്യുകയും ചെയ്തു. അത് കൂടാതെ മറ്റു രണ്ടു വിദേശ ഭാഷകൾ കൂടി സംസാരിക്കാൻ ദൃശ്യം ഒരുങ്ങുമ്പോൾ, ഇന്ത്യൻ സിനിമാ ലോകവും ഇന്ത്യൻ സിനിമാ ആസ്വാദകരും ഇപ്പോൾ ആഘോഷിക്കുന്നത് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 ആണ്.

പ്രേക്ഷകരെ അൽപം പോലും നിരാശപ്പെടുത്താതയാണ് ദൃശ്യം 2 എത്തിയിരിക്കുന്നത്. ദൃശ്യത്തിന്റെ തുടർച്ചയായിട്ടാണ് രണ്ടാം ഭാഗം എത്തിയിരിക്കുന്നത്. ആദ്യ ഭാഗത്തിന്റ വിജയമായിരുന്നു രണ്ടാം ദൃശ്യം 2നായുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വർധിച്ചത്. ആകാംക്ഷയ്ക്കൊടുവിൽ ഫെബരുവരി 19 ന് ചിത്രം പുറത്തെത്തുകയായിരുന്നു. ആമസോൺ പ്രൈമിലൂടെയായിരുന്നു ചിത്രം റിലീസിനെത്തിയത്. മകച്ച അഭിപ്രായമാണ് ദൃശ്യം2 ന് ലഭിച്ചിരിക്കുന്നത്. കേരളത്തിന് പുറത്തും , ഇന്ത്യക്കു പുറത്തുമുള്ള സിനിമാ ആസ്വാദകർ വരെ ദൃശ്യം 2 എന്ന ചിത്രത്തെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!