”അറിയാതെ ചെയ്തൊരബദ്ധം രാജൻ്റെ മനസിനെ അസ്വസ്ഥമാക്കുന്നു .കുറ്റബോധത്താൽ നീറുന്ന അയാൾ പ്രശ്ന പരിഹാരത്തിനായ് ശ്രമിക്കുന്നു .പശ്ചാത്താപം ആണ് ഏറ്റവും വലിയ പ്രായശ്ചിത്തം എന്നു തിരിച്ചറിയുന്ന അയാൾ അതിനായി മുന്നിട്ടിറങ്ങുമ്പോൾ, കേവലമൊരു കുറ്റബോധത്താൽ മായ്ക്കാൻ കഴിയുന്നതാണോ അയാൾ മറ്റൊരാൾക്ക് ഏൽപ്പിച്ച മുറിവുകൾ എന്നൊരു ചോദ്യം ബാക്കി വയ്ക്കുന്നു കണ്ടതും കാണേണ്ടതും.രാജൻ,ഹംസ ,പീറ്റർ എന്നിവരിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയം ഹൃദയസ്പർശിയായ് അവതരിപ്പിക്കുന്നു ഇതിൽ .രാജൻ എന്ന കഥാപാത്രത്തെ മലയാളികളുടെ പ്രിയതാരം വിനോദ് കോവൂർ അവതരിപ്പിക്കുന്നു .ഹംസയും ,പീറ്ററുമായ് ലൂക്കോസ് , അജയ് ജിഷ്ണു എന്നിവർ വേഷമിടുന്നു. ചിത്രത്തിൻ്റെ രചനയും സംവിധാനവും ടി.എസ് അരുൺകുമാർ നിർവഹിക്കുന്നു.
വാസു പ്രവീൺ ചായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ പശ്ചാത്തല സംഗീതം പ്രതിക് അഭിയങ്കർ, എഡിറ്റിംഗ്: ജർഷാജ് കൊമ്മേരി ചമയം: മുകുന്ദൻ എന്നിവർ നിർവഹിക്കുന്നു.
മികച്ച സംവിധായകനുള്ള ശാന്താദേവി പുരസ്കാരം, മികച്ച നടനുള്ള സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം അവാർഡ്, തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ ഇതിനോടകം തന്നെ ഈ ഷോർട്ട് ഫിലിം സ്വന്തമാക്കി.
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480