തെന്നിന്ത്യൻ യങ് സൂപ്പർ സ്റ്റാർ വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘ലിഗർ’ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിൻ്റെ റിലീസ് തീയ്യതി തീരുമാനിച്ച വിവരം വിജയ് ദേവരക്കൊണ്ട തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. “2021 സെപ്റ്റംബർ 9, ഇന്ത്യ – ഞങ്ങൾ വരുന്നു” എന്ന് കുറിച്ചുകൊണ്ടാണ് വിജയ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. സെപ്റ്റംബർ 9നാണ് ചിത്രം തീയേറ്ററുകളിലെത്തുക. അനന്യ പാണ്ഡേയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

‘ലിഗർ: സാലാ ക്രോസ്ബ്രീഡ്’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ. ലിഗറിൻ്റെ പോസ്റ്റർ പുറത്ത് വിടാൻ അതിയായ അഭിമാനമുണ്ടെന്ന് കുറിച്ചു കൊണ്ടായിരുന്നു കരൺ ജോഹർ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്. ബോക്സറുടെ ലുക്കിലായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വിജയ് ദേവരക്കൊണ്ട പ്രത്യക്ഷപ്പെട്ടത്. പാൻ ഇന്ത്യൻ ചിത്രമായാണ് ചിത്രം ഒരുക്കുന്നത്. ചിത്രം അഞ്ച് ഭാഷകളിൽ പ്രേക്ഷകരിലേക്കെത്തും. ലിഗർ ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാഷകളിൽ റിലീസ് ചെയ്യും.

ഇതുവരെ ആരും മുൻപ് ചെയ്തിട്ടില്ലാത്ത തരത്തിലുള്ള സിനിമയണ് ഇതെന്നും ചിത്രത്തിനായി സ്പെഷ്യൽ വർക്കൌട്ടുകൾ തുടങ്ങിക്കഴിഞ്ഞതായും വിജയ് ദേവരക്കൊണ്ട ചിത്രത്തെ കുറിച്ച് നേരത്തേ വ്യക്തമാക്കിയിരുന്നു. വിജയ് ദേവരക്കൊണ്ടയും അനന്യ പാണ്ഡയും ഒന്നിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് തങ്ങളെന്ന് ആരാധകരും വ്യക്തമാക്കുന്നു.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!