മറ്റൊരു മലയാള ചിത്രം കൂടി ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നു. ഫെബ്രുവരി 10ന് കാളിദാസ് ജയറാം നായകനായെത്തുന്ന ബാക്ക്പാക്കേഴ്സ് ഒടിടി ഫ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു. നിരവധി അവാർഡുകൾ നേടിയ ചലച്ചിത്ര നിർമ്മാതാവ് ജയരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കാളിദാസ് ജയറാമിന്റെ ഒടിടി റിലീസ് ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ബാക്ക്പാക്കേഴ്സ്. കഴിഞ്ഞവർഷം തമിഴിൽ ചിത്രങ്ങൾ റിലീസ് ചെയ്തിരുന്നു. പുത്തം പുതു കാലയ്’, സുധ കൊങ്കാരയുടെ ‘ഇളമെയ് ഇതോ ഇതോ’, ‘പാവൈ കഥകൾ’ എന്നീ ചിത്രങ്ങൾ ഓടിടി പ്ലാറ്റ്ഫോമിലൂടെ ആണ് റിലീസ് ചെയ്തത്. പാവൈ കഥകൾ എന്ന സിനിമയിലെ ട്രാൻസ് വുമണായി അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

മാരകമായ രോഗങ്ങളുള്ള രണ്ടു രോഗികളെ കുറിച്ചുള്ള തീവ്രമായ റൊമാന്റിക് ചിത്രമാണ് ബാക്ക്പാക്കേഴ്സ്. കഴിഞ്ഞവർഷം വാലന്റ്റൈൻസ് ദിനത്തിൽ ടീസർ പുറത്തിറക്കിയിരുന്നു. പുതുമുഖം കാർത്തികയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജയരാജ് തിരക്കഥയൊരുക്കിയ ഈ ചിത്രം ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കി ഉള്ളതാണ് എന്നാണ് റിപ്പോർട്ടുകൾ.

അഭിനന്ദൻ രാമാനുജനാണ് ഛായാഗ്രാഹകൻ. സംഗീത സംവിധായകൻ സച്ചിൻ ശങ്കോർ മന്നാത്ത്, എഡിറ്റിംഗ് ശ്രീജിത്ത്. ഡോ. സുരേഷ് കുമാർ മുത്തത്ത് ചിത്രം നിർമ്മിക്കുന്നു.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!