മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ആസ്ഥാന മന്ദിരം കൊച്ചിയിൽ. ഫെബ്രുവരി 6 ശനിയാഴ്ച പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്. അമ്മയുടെ ഓഫീസ് ഇപ്പോൾ തിരുവനന്തപുരത്താണ്. എന്നിരുന്നാലും സംഘടനയുടെ പ്രധാനപ്പെട്ട എല്ലാ മീറ്റിംഗുകളും കൊച്ചിയിലാണ് നടക്കുന്നത്. സംഘടനയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തതിനുശേഷം, അമ്മയുടെ ജനറൽ ബോഡി ഉൾപ്പെടെയുള്ള മീറ്റിങ്ങുകൾ ഇവിടെ നടക്കും. കലൂരിലെ ദേശാഭിമാനി റോഡിലാണ് അഞ്ച് നിലകളുള്ള ആസ്ഥാന ഓഫീസ് മന്ദിരം സ്ഥിതിചെയ്യുന്നത്.

2019 നവംബർ 20 നാണ് കെട്ടിടത്തിന് നിർമ്മാണം ആരംഭിച്ചത്. ഉദ്ഘാടനം 2020 ഒക്ടോബറിലാണ് മുൻപ് നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് ചടങ്ങ് ഫെബ്രുവരിയിലേക്ക് മാറ്റി. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റുകളുടെ രജതജൂബിലി വർഷം കൂടിയാണിത്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!