Tuesday, May 7, 2024

Monthly Archives: January, 2021

മമ്മൂട്ടിയുടെ ‘വൺ’ റിലീസ് ഉടൻ

മമ്മൂട്ടിയുടെ വൺ എന്ന സിനിമയുടെ റിലീസ് ഉടനെ ഉണ്ടാകുമെന്ന് മമ്മൂട്ടി സ്വന്തം ഫേസ്ബുക്ക് പേജിൽ കുറിച്ചു. 2021- ലെ ഒരുപക്ഷെ മമ്മൂട്ടിയുടെ ആദ്യ റിലീസ് ചിത്രമായിരിക്കും വൺ. ഒരുപാട് പ്രതീക്ഷകളോടെയാണ് ആരാധകർ ഈ ചിത്രത്തെ നോക്കിക്കാണുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിജയ ഫോർമുലകൾ ഒരുക്കിയിട്ടുള്ള തിരക്കഥാകൃത്തുക്കളായ ബോബി - സഞ്ജയ് മമ്മൂട്ടിക്ക്...

മമ്മൂട്ടിയുടെ വ്യത്യസ്തമായ ഈ ഭാവമാറ്റം അമൽ നീരദിന്റെ സിനിമയ്ക്കുവേണ്ടി?

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുത്തൻ സ്റ്റൈലിലുള്ള ചിത്രങ്ങൾ ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തിരുന്നത്. താടിയും മുടിയും നീട്ടിവളർത്തി പുതിയ ലുക്കിലുള്ള അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അമൽ നീരദ് ചിത്രത്തിന് വേണ്ടിയുള്ള ഗെറ്റപ്പാണ് ഇതെന്നു ആരാധകർ പറയുന്നു. ബിഗ്...

നൂറു ശതമാനം ആളുകളെയും തീയറ്ററിൽ പ്രവേശിപ്പിക്കാം; തമിഴ്നാട് സർക്കാർ

ജനുവരി 11 മുതൽ തീയറ്ററുകളിൽ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്ന് തമിഴ്നാട് സർക്കാർ ഉത്തരവിറക്കി. കോവിഡ് പശ്ചാത്തലത്തിൽ തിയേറ്ററുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ എടുത്തു മാറ്റി, 100% തീയറ്ററുകളിൽ ആളുകളെയും പ്രവേശിപ്പിക്കാമെന്നാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. കോവിഡ് കേസുകൾ കുറഞ്ഞത് കണക്കിലെടുത്താണ് തീരുമാനം എന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ...

തെലുങ്ക് ചിത്രം സോംബി റെഡ്ഡിയുടെ ട്രെയിലർ പുറത്തിറങ്ങി

തെലുങ്കിലെ ആദ്യ സോംബി ചിത്രമായ 'സോംബി റെഡ്ഡിയുടെ' ട്രെയിലർ പുറത്തിറങ്ങി. തെലുങ്ക് കോമഡി ഹൊറർ ത്രില്ലർ ചിത്രത്തിൽ തേജ സജ്ജ, ആനന്ദി, ദക്ഷി നാഗർക്കർ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം മാർക്ക്‌ കെ റോബിൻ. ചിത്രം ഉടനെ പ്രദർശനത്തിനെത്തുമെന്ന് ട്രെയിലർ...

ദിൽജിത്തും കങ്കണയും ട്വിറ്റർ യുദ്ധത്തിൽ

പഞ്ചാബി താരം ദിൽജിത്തും നടി കങ്കണയും ട്വിറ്ററിൽ വാക്പോരുമായി വീണ്ടും. ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണ നൽകിയ ദിൽജിത്ത് വിദേശത്ത് അവധി ആഘോഷിക്കാൻ പോയത് ശരിയായില്ല എന്നാണ് കങ്കണ പറയുന്നത്. വിദേശത്ത് അവധി ആഘോഷിക്കുന്ന ദിൽജിത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചായിരുന്നു കങ്കണയുടെ ആക്രമണം. 'കൊള്ളാം സഹോദരാ, ഈ ആളുകളെയൊക്കെ ഓരോ കാര്യങ്ങൾ...

തഥാ ഗതാ ജനുവരി ആറ് ചിത്രീകരണം ആരംഭിക്കും.

പാലക്കാടിന്റ പശ്ചാത്തലത്തില്‍ ഒരു നര്‍ത്തകലാകാരന്റെ ജീവിതത്തെ വെള്ളിത്തിരയിലെത്തിക്കുന്ന തഥാ ഗതായുടെ ചിത്രീകരണം ജനുവരി ആറിന് ആരംഭിക്കും. പൂര്‍ണമായും നൃത്തത്തിന്റെ പശ്ചാത്തലത്തില്‍ കഥകളിയുടെ ഭാവപരിണാത്തിനെ ഉള്‍ക്കൊള്ളിച്ച് ഒരുക്കുന്ന ഹ്രസ്വ ചിത്രം നവാഗതനായ ശ്രീജിത്ത് മാരിയല്‍ സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും പാലക്കാട് തേങ്കുറുശിയില്‍ ജനുവരി ആറിന് നടക്കും. ചിത്രത്തിന്റെ...

വ്യത്യസ്തമായ ഭാവത്തിൽ കർണ്ണന്റെ പോസ്റ്റർ

ധനുഷ് കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം "കർണ്ണന്റെ " പോസ്റ്ററാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കയ്യിൽ വാളുമായി കുതിരപ്പുറത്തേറി വരുന്ന ധനുഷിനെയാണ് പോസ്റ്ററിൽ കാണുന്നത്. പശ്ചാത്തലത്തിൽ അണി നിരന്ന്നിൽക്കുന്ന പട്ടാളക്കാരെയും കാണാം. നടി രജീഷ വിജയൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം മാരി സെൽവരാജ് ആണ് സംവിധാനം നിർവഹിക്കുന്നത്.

ഒരു ടോം ആൻറ് ജെറി കളി പോലെയോ ഒരു വീഡിയോ ഗെയിം പോലെയോ AK vs AK.

ലോകം കൊറോണയിൽ അടച്ചിടപ്പെട്ട 2020 നൊടുവിൽ ബോളിവുഡിൽ നിന്നും ഈ ഡിസംബറിൽ പ്രേക്ഷകരെത്തേടിയെത്തിയ പോസ്റ്റ് മോഡേൺ ചിത്രമാണ് AK vs AK. The Kapoorട - പേരു മാത്രം മതി എവിടേയും എൻട്രി ലഭിക്കാൻ. ബോളിവുഡിൽ അത്രയും പ്രാധാന്യമുള്ള കുടുംബം....

പനച്ചൂരാനേ വിട!

(നവകാല്പനികതയുടെ പാട്ടുകാരൻ, അനിൽ പനച്ചൂരാനെ അനുസ്മരിക്കുന്നു: പി. ശിവപ്രസാദ്) അനിൽ നല്ല കൂട്ടുകാരനായിരുന്നു. അവന്റെ കവിതയുടെ മസൃണത പോലെയും പാട്ടുകളുടെ ലാളിത്യം പോലെയുമുള്ള സൗഹൃദം.1986 മുതൽ കുറെയേറെക്കാലം കവി ഇടക്കുളങ്ങര ഗോപനും എനിക്കുമൊപ്പം ആലപ്പുഴ-കൊല്ലം ജില്ലകളിലെ വിവിധ സാംസ്കാരിക പരിപാടികളിൽ സംഘടനകനായും പങ്കാളിയായും...

നിമിഷ സജയന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സംവിധായകൻ രഞ്ജിത്ത്

നിമിഷ സജയന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സംവിധായകൻ രഞ്ജിത്ത് നായാട്ട് എന്ന സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടു. സിനിമ സംവിധായകനും നിർമ്മാതാവും രചയിതാവും നടനുമായ ശ്രീ രഞ്ജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിമിഷ സജയന് പിറന്നാൾ ആശംസിച്ചുകൊണ്ട് നായാട്ട് എന്ന സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടത്. ഈ ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് രഞ്ജിത്ത്. കുഞ്ചാക്കോ ബോബൻ,...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE