Sunday, May 19, 2024

Monthly Archives: January, 2021

ഇത്തവണ ആറാടാൻ മോഹൻലാൽ; മാസ്സ് ലുക്കിൽ പോസ്റ്റർ

'ആറാട്ട്' എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ആറാട്ട്' എന്ന സിനിമയുടെ പോസ്റ്റർ മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പുറത്തിറങ്ങിയത് . കറുത്ത ഷർട്ടും മുണ്ടും ധരിച്ച് മോഹൻലാൽ ഒരു റീഗൽ കസേരയിൽ ഇരിക്കുന്നതായി ആണ് പോസ്റ്ററിൽ. പാലക്കാട്‌...

പൊങ്കലിൽ വരവറിയിക്കാൻ ചിലംബരസൻ

ജനുവരി 14 ന് പൊങ്കലിൽ പ്രദർശനത്തിനെത്തുന്ന നടൻ ചിലംബരസൻ ടി.ആറിന്റെ ചിത്രമായ 'ഈശ്വരൻ' റിലീസ് ചെയ്യുന്നത് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിലംബരസൻ ടി.ആർ, നിധി അഗർവാൾ, നന്ദിത ശ്വേത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തിറക്കി. #EeswaranTrailer 🙏🏻#Eeswaran #EeswaranPongal #EeswaranFromJan14thhttps://t.co/FJXMk4Dgr2#Suseinthiran @MusicThaman...

സർക്കാരിന്റെ സാമൂഹിക സന്നദ്ധ സേന അംബാസിഡറായി ടൊവിനോ

സംസ്ഥാനത്ത് സാമൂഹിക സന്നദ്ധ സേന അംബാസിഡറായി ടൊവിനോ തോമസ്. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ദുരന്തമുഖങ്ങളിൽ ജനങ്ങൾക്ക് സഹായമെത്തിക്കുക, ആവശ്യമായ ശാസ്ത്രീയ പരിശീലനം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച സാമൂഹിക സേനയിൽ 3.6 ലക്ഷം അംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2021 കീഴടക്കാൻ ചിയാൻ വിക്രം കോബ്രയുമായി എത്തുന്നു. 

ഇമൈക്ക നോഡിഗൽ ഫെയിം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത വിക്രം അഭിനയിച്ച 'കോബ്ര' എന്ന ചിത്രം തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്.  2020 ഡിസംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു. ചിത്രത്തിൻറെ  നിർമ്മാതാക്കൾ ഇപ്പോൾ ടീസർ പുറത്തിറക്കിയിട്ടുണ്ട്, അതിൽ വിക്രം,...

ഫോൺ വിളിക്കുമ്പോൾ അമിതാഭ് ബച്ചന്റെ ശബ്ദം കേൾക്കണ്ട.

കോവിഡ് ബാധിച്ച താരങ്ങളുടെ പട്ടികയിൽ പ്രധാനിയാണ് അമിതാഭ് ബച്ചൻ. ബച്ചനും കുടുംബത്തിനും കോവിഡ് ബാധിച്ചിരുന്നതിനാൽ കോവിഡ് ബോധവൽക്കരണ പ്രീ കോളർ ട്യൂൺ ഓഡിയോയിൽ നിന്നും ബച്ചന്റെ ശബ്‌ദം നീക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഡൽഹി ഹൈകോടതിയിൽ പൊതുതാല്പര്യ ഹർജി കൊടുത്തിരിക്കുകയാണ്. ഡൽഹിയിലെ സാമൂഹ്യപ്രവർത്തകനായ രാകേഷ് ആണ് ഹർജിക്കാരൻ.

എന്താണ് പേടിപ്പെടുത്തുന്ന ഈ സോംബി സിനിമകൾ? (Special Report)

ഏറെ കേൾക്കാറുള്ള ഒരു സിനിമാ ജോണറാണ് സോംബി സിനിമകൾ. അടുത്ത കാലത്തായി നിരവധി വാർത്തകൾ കണ്ടു വരുന്നുണ്ട്. തെലുങ്ക് ചിത്രം സോംബി റെഡ്ഡിയുടെ ട്രെയിലർ പുറത്തിറങ്ങി എന്നുള്ള വാർത്ത സിനിമാവർത്തകൾ.കോം ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. അങ്ങിനെ ഒട്ടേറെ ഭാഷകളിൽ സോംബി സിനിമകൾ ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട്.  എന്താണീ സോംബി? ...

‘കെ ജി എഫ് -2’ ടീസർ ലീക്കായി; പറഞ്ഞതിലും നേരത്തെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ജനുവരി എട്ടിന് ചിത്രത്തിലെ നായകൻ യാഷിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിനുള്ള സമ്മാനമായിട്ടാണ് ടീസർ റിലീസ് ചെയ്യാനിരുന്നത്. ജനുവരി എട്ടിന് പുറത്തിറങ്ങുമെന്ന് പറഞ്ഞ ടീസർ ലീക്ക് ആയതോടെ പറഞ്ഞതിലും നേരത്തെ അണിയറപ്രവർത്തകർ കെജിഎഫ് 2 ന്റെ ടീസർ ഔദ്യോഗികമായി പുറത്തിറക്കി. കോലാർ...

പാച്ചുവും അത്ഭുതവിളക്കും; അഖിൽ സത്യൻ സംവിധായകനാകുന്നു

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാന രംഗത്തേക്ക് ചുവടു വയ്ക്കാൻ ഒരുങ്ങുകയാണ്. പാച്ചുവും അത്ഭുതവിളക്കും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് അഖിൽ സത്യനാണ്. ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലാണ്. എറണാകുളത്തും ഗോവയിലുമായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. സത്യൻ അന്തിക്കാടിന്റെ അസോസിയേറ്റ്...

സിനിമ പറയാൻ ഉദ്ദേശിക്കുന്നത് ജനങ്ങൾക്കിടയിലേക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റിയില്ലെങ്കിൽ ഏതൊരു നടനും എത്ര വലിയ തുടക്കം കിട്ടിയിട്ടും കാര്യമില്ല – അമിത് ചക്കാലക്കൽ 

സിനിമയിലെ ഒരു നായകനടൻ അതേതു ഭാഷയാണെങ്കിലും, അയാൾക്ക് കൃത്യമായ ഒരു ലേബൽ വേണം. ഏതെങ്കിലും ഒരു താരത്തിന്റെ മകൻ അല്ലെങ്കിൽ സിനിമമേഖലയുമായി ബന്ധമുള്ള ഒരാളുടെ മകൻ, ഇതൊന്നുമല്ലാതെ മലയാളസിനിമയിൽ ഒരിടം കിട്ടുമെന്ന് അമിത് പ്രതീക്ഷിച്ചിരുന്നോ? എന്റെ ഓർമ്മ ശരിയാണെങ്കിൽ, സിനിമ കാണാൻ ഞാൻ തീരെ ചെറുപ്പത്തിൽ അച്ഛന്റെയും...

മലയാള സിനിമാ പ്രവർത്തകരുടെ ഡയറീസ് ഡിസൈൻ ചെയ്തു ഒരു കൊച്ചു കലാകാരൻ.  പ്രോത്സാഹിപ്പിക്കേണ്ട ഒന്ന്! 

ലോക്ക് ഡൗൺ നൽകിയ വിരസതയിൽ തേജസ് കെ ദാസ് ​ എന്ന ​ഒരു കൊച്ചു കലാകാരൻ തീർത്ത കലാസൃഷ്ടികൾ ആണ് സിനിമാവാർത്തകൾ ചുവടെ കൊടുക്കുന്നത്​. ഡിഗ്രി പഠനം കഴിഞ്ഞ് കുറച്ചു സിനിമകളുടെ ഓൺലൈൻ ഡിസൈനിങ്ങും, മ്യൂസിക്കൽ ആൽബം, ഷോർട്ട് ഫിലിംസ് ഒക്കെയായി തേജസ് തുടർന്നു പോകുമ്പോഴായിരുന്നു കോവിഡും പിന്നാലെ ലോക്ക് ഡൗണും​ എത്തിയത്....
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE