മുതിർന്ന ചലച്ചിത്ര പിന്നണി ഗായിക കെഎസ് ചിത്ര സംഗീതത്തിനു നല്കിയ സമഗ്ര സംഭാവനയ്ക്ക് രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ അവാർഡ് പത്മഭൂഷൻ നൽകി ആദരിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി തിങ്കളാഴ്ച രാത്രിയാണ് പത്മ അവാർഡ് 2021 പ്രഖ്യാപിച്ചത്.

താൻ വളരെ സന്തോഷത്തോടും അവിശ്വാസത്തോടും കൂടിയാണ് ഈ വാർത്ത കേട്ടതെന്ന് ‘മെലഡീസ് രാജ്ഞി’ കെ എസ് ചിത്ര പറഞ്ഞിരുന്നു. തന്റെ ആരാധകർ, സഹപ്രവർത്തകർ, സംഗീത സാഹോദരങ്ങൾ എന്നിവരോട് നന്ദി പ്രകടിപ്പിച്ചു കൊണ്ട് കെ എസ് ചിത്ര ഫേസ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

‘ഇത് 42 വർഷത്തെ സംഗീതയാത്ര ആണെന്നും അത് സാധ്യമാക്കി തന്ന എല്ലാ നിർമ്മാതാക്കൾ, സംവിധായകർ, സംഗീത സംവിധായകർ, ഗാനരചയിതാക്കൾ, സൗണ്ട് എൻജിനിയർമാർ എന്നിവരോട് താൻ നന്ദി പറയുന്നു’, എന്നാണ് വീഡിയോയുടെ ഉള്ളടക്കം. ആറ് തവണ ദേശീയ അവാർഡ് നേടിയ ഗായിക കെ എസ് ചിത്ര നിരവധി ഇന്ത്യൻ, വിദേശ ഭാഷകളിൽ 25,000 ത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. മമ്മൂട്ടി മോഹൻലാൽ തുടങ്ങി നിരവധി താരങ്ങൾ കെഎസ് ചിത്രയ്ക്ക് ആശംസകൾ നേർന്നിരുന്നു.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!