ജിമ്മിലെ വർക്ക്ഔട്ട്‌ ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് പൃഥ്വിരാജും ടോവിനോയും. ‘ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു’ എന്ന് പറഞ്ഞുകൊണ്ടാണ് ടോവിനോ ഫേസ്ബുക്കിൽ ഈ ഫോട്ടോ ഷെയർ ചെയ്തത്. ടോവിനോക്ക് പല നിർണായക റോളുകളും സിനിമയിൽ സംഭാവന ചെയ്തത് പൃഥ്വിരാജ് ആയിരുന്നു. എബിസിഡി എന്ന സിനിമയിൽ തുടക്കം കുറിച്ചു എങ്കിലും എന്ന് നിന്റെ മൊയ്തീനിലെ ‘അപ്പു’ എന്ന റോൾ ചെയ്താണ് തന്റെ അഭിനയ ജീവിതത്തിലെ നിർണായക ബ്രേക്ക് നേടിയത്. എസ്രാ, പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലും പൃഥ്വിരാജ് ടോവിനോയെ ഒപ്പം നിർത്തി. ഇതിന് പല വേദികളിലും ടോവിനോ പരസ്യമായി പൃഥ്വിരാജിനോട് നന്ദി പറഞ്ഞിട്ടുണ്ട്.

ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ , പിന്നീട് വേണ്ടെന്ന് വെച്ചു 🤓 Prithviraj Sukumaran 💪🏼💪🏼#workout #workoutmotivation

Posted by Tovino Thomas on Wednesday, January 27, 2021

ജിമ്മിൽ വർക്ക്ഔട്ടിനുശേഷമുള്ള ഈ ചിത്രം പൃഥ്വിരാജും പങ്കുവെച്ചിരുന്നു. ‘സായിദ് മസൂദും ജിതിൻ രാമദാസും ഒരുമിച്ച് ജിമ്മിൽ’ എന്ന കുറിപ്പ് കൂടിയാണ് പങ്കുവെച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ ഇരുവരും അഭിനയിച്ച കഥാപാത്രങ്ങളെയാണ് പൃഥ്വിരാജ് സൂചിപ്പിച്ചത്. ലൂസിഫറിലെ ‘സ്റ്റീഫൻ നെടുമ്പള്ളിയെ'( മോഹൻലാൽ അഭിനയിച്ച കഥാപാത്രം) ഒഴിവാക്കിയോ എന്നു തുടങ്ങിയ നിരവധി കമന്റുകളും ഈ പോസ്റ്റിന് വന്നിട്ടുണ്ട്.

Zayed Masood and Jathin Ramdas hit the gym together! 🦉💪🏼 Tovino Thomas

Posted by Prithviraj Sukumaran on Wednesday, January 27, 2021

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!