ക്യൂൻ എന്ന സിനിമയുടെ വമ്പിച്ച വിജയത്തിന് ശേഷം ഡിജോ ജോസ് ആന്റണിയുടെ അടുത്ത സിനിമ ഏതാണെന്ന ആകാംക്ഷയ്ക്ക് വിരാമമിട്ടിരിക്കുകയാണ്. ഡ്രൈവിംഗ് ലൈസൻസിന് ശേഷം പൃഥ്വിരാജിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും കോംബോ വീണ്ടും ശ്രമിക്കുകയാണ് ‘ജന ഗണ മന’ എന്ന ചിത്രത്തിൽ ഡിജോ ജോസ് ആന്റണി.

ക്യൂൻ എന്ന സിനിമക്ക് ശേഷം അദ്ദേഹം മോഹൻലാലിനെ വച്ച് പരസ്യചിത്രങ്ങൾ ചെയ്യുകയും, അതിന് നിറയെ പ്രശംസകൾ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തിരുന്നു. കോവിഡ് പ്രോട്ടോകോളെല്ലാം പാലിച്ചുകൊണ്ട് ചിത്രീകരിച്ച സിനിമയാണിത്. ഒരു സീനിനെ ബേസ് ചെയ്തുകൊണ്ടുള്ള ടീസർ വലിയ പ്രതീക്ഷകളാണ് തരുന്നത്.

‘ഗാന്ധിജിയെ കൊന്നതിനു രണ്ട് പക്ഷം ഉള്ള നാടാണ് ഇത്’ എന്ന് അറസ്റ്റ് ചെയ്യപ്പെട്ട പൃഥ്വിരാജിന്റെ ക്യാരക്ടർ പറയുന്ന സീൻ ആണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘In matters of conscience, the law of majority has no place’ എന്ന ഗാന്ധിജിയുടെ വചനങ്ങളോടുകൂടി ടീസർ അവസാനിക്കുന്നു. റിപ്പബ്ലിക് ദിനത്തിൽ തന്നെ ഈ ടീസർ പുറത്തുവിടാൻ കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

“In matters of conscience, the law of the majority has no place” – Mahatma Gandhi. Happy Republic Day! #JanaGanaMana…

Posted by Prithviraj Sukumaran on Monday, January 25, 2021

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!