‘ഗോഡ്സില്ല വേഴ്സസ് കോങ്’ ട്രെയിലർ വാർണർ ബ്രോസ് പുറത്തിറക്കി. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ പുറത്തിറങ്ങി. വളരെയധികം ആവേശകരമായ ട്രെയിലറിൽ ആരാധകർക്ക് ഗോഡ്സില്ലയും കിംഗ് കോങ്ങും തമ്മിലുള്ള ആക്ഷൻ സീക്വൻസ് കാണാനാകും.

ഈ സിനിമ ‘ഗോഡ്‌സില്ല: കിംഗ് ഓഫ് ദി മോൺസ്റ്റേഴ്‌സ്’ (2019), ‘കോംഗ്: സ്‌കൽ ഐലന്റ്’ (2017) എന്നിവയുടെ തുടർച്ചയാണ്. കിങ് കോങ് സീരിസിലെ 12ാമത്തെ ചിത്രവും ഗോഡ്സില്ല സീരിസിലെ 36ാമത്തെ ചിത്രവുമാണിത്. അലക്സാണ്ടർ സ്കർസ്ഗാർഡ്, റെബേക്ക ബാൾ, മിലി ബോബി ബ്രൗൺ എന്നിവരാണ് പ്രധാന താരങ്ങൾ.

1962-ലെ ‘കിംഗ് കോങ് വേഴ്സസ് ഗോഡ്സില്ലയിൽ’ കോങ് ആണ് വിജയിച്ചത്. ഇത്തവണ യുദ്ധത്തിനുപുറമേ കിംഗ് കോങിന്റെ ബാക്ക് സ്റ്റോറിയെക്കുറിച്ചാണെന്ന് ട്രെയിലർ സൂചന നൽകുന്നു. ചിത്രം മാർച്ച് 26ന് എച്ച്ബിഓ മാക്സിലൂടെ പുറത്തിറങ്ങും.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!