ടോവിനോയുടെ പിറന്നാളിനോടനുബന്ധിച്ച് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പങ്കുവെച്ചു. മോഹൻലാൽ, മഞ്ജുവാര്യർ, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. താരങ്ങളെല്ലാം തന്നെ ടോവിനോ തോമസിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

Here is the first look poster of #AnveshippinKandethum! 😊 'അന്വേഷണങ്ങളുടെ കഥയല്ല… അന്വേഷകരുടെ കഥ…' Thank you…

Posted by Tovino Thomas on Wednesday, January 20, 2021

ആദം ജോൺ, കടുവ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാമാണ് ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്. തമിഴ് സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് സംഗീതം. അദ്ദേഹം സംഗീതം നിർവഹിക്കുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്. എഡിറ്റിംഗ് സൈജു ശ്രീധരൻ.

Happy Birthday Dear Tovino Thomas Sharing the first look poster of the movie " Anweshippin Kandethum". Best wishes

Posted by Mohanlal on Wednesday, January 20, 2021

ടോവിനോക്കൊപ്പം അറുപതോളം അഭിനേതാക്കളും ഈ ചിത്രത്തിലുണ്ട്. ടോവിനോയെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസാണ് ചിത്രം ഒരുക്കുന്നത്. ‘അന്വേഷണങ്ങളുടെ കഥയല്ല…. അന്വേഷകരുടെ കഥ…. ‘ എന്ന ടാഗ്‌ലൈനോടുകൂടിയാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.

Happy Birthday Tovino Thomas 😊 All the best to Tovino, #DarwinKuriakose, Jinu V Abraham, Girish Gangadharan, Santhosh…

Posted by Prithviraj Sukumaran on Wednesday, January 20, 2021

ടോവിനോ തോമസിന് സിനിമ വാർത്തകളുടെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!