ഹാൻഡ്സം എന്ന പേര് പോലെ തന്നെ വളരെ മനോഹരമായ ഹൃസ്വ ചിത്രം. ജീവിതത്തിൽ  ബന്ധങ്ങളുടെ സ്ഥാനമെന്താണ്? സന്തോഷമെന്താണ്? സ്നേഹമെന്താണ്? വെറും ഏഴു മിനിറ്റുകൾ കൊണ്ട് കണ്ണീർ നനയിപ്പിക്കുന്ന കൊച്ചു ചിത്രം. പരസ്യക്കാരൻ എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ തേജസ് കെ ദാസാണ് ഹാൻഡ്സം സംവിധാനം ചെയ്തിരിക്കുന്നത്. ഹിപ്സ്റ്റേഴ്‌സ് മീഡിയയും രമണൻ എന്റർടൈന്മെന്റും ചേർന്നവതരിപ്പിക്കുന്ന ഹാൻഡ്സം ഗോവിന്ദൻ കുട്ടി അമ്പാഴക്കോടും ഹരിദാസൻ കമ്പംതൊടിയിലും ചേർന്നു നിർമ്മിച്ചിരിക്കുന്ന ഹൃസ്വ ചിത്രത്തിന് നല്ല അഭിപ്രായങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മേക്കിങ് കൊണ്ടും അഭിനേതാക്കളുടെ മികച്ച പെർഫോമൻസ് കൊണ്ടും ഹാൻഡ്സം ഹൃസ്വ ചിത്രം എന്ന പരിഗണനയിൽ ഉയർന്നു നിൽക്കുന്നുണ്ട്.

ഹൃസ്വ ചിത്രത്തിന്റെ രചന തേജസ് കെ ദാസും അമൽ ജോസും ആണ് നിർവഹിച്ചിരിക്കുന്നത്. ലോക്ക്ഡൗണ് സമയത്തു ഷൂട്ട് തീർന്ന ഹാൻഡ്സമിന്റെ ക്യാമറ കൈകാര്യം ചെയ്തത് നന്ദ കിഷോർ ആർ, എഡിറ്റിംഗും കളറിങ്ങും നിർവഹിച്ചത് അരുൺ പി ജി, മ്യൂസിക് തയ്യാറാക്കിയത് അജയ് ശേഖർ, വി എഫ് എക്‌സ് ആൻഡ് ടൈറ്റിൽ നിർവഹിച്ചിരിക്കുന്നത് അഭിരാം ബി എസ്, ആർട്ട് വർക്ക് ചെയ്തിരിക്കുന്നത് അനന്ദു ഗോപൻ, സൗണ്ട് ഡിസൈനിങ് കൈകാര്യം ചെയ്തിരിക്കുന്നത് അനൂപ് വൈറ്റ്ലാൻഡ് പരസ്യകല ചെയ്തിരിക്കുന്നത് അമൽ ജോസ് എന്നിവരാണ്. തീർത്തും എക്സ്പിരിമെന്റൽ ആയ കുഞ്ഞു വർക്കായാണ് ഹാൻഡ്സം ട്രീറ്റ്‍ ചെയ്തിരിക്കുന്നത്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!