മാതൃത്വത്തെ കുറിച്ചുള്ള സങ്കല്പങ്ങൾ സാഹിത്യത്തിലും ചലച്ചിത്രത്തിലും അട്ടിമറിക്കപ്പെടുന്ന ഒരു കാലഘട്ടത്തിൽ രേണുക ഷഹാനെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ത്രിഭംഗ – തെധി മേദി ക്രേസി’. അജയ് ദേവ്ഗൺ എഫ് ഫിലിംസ്, ബനിജയ് ഗ്രൂപ്പ് ഏഷ്യ, ആൽക്കെമി ഫിലിംസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. മൂന്നു തലമുറയിലെ അമ്മമാർക്കും പെൺമക്കൾക്കും ഇടയിലുള്ള സങ്കീർണമായ ചലനാത്മകതയെ ഈ സിനിമ നർമ്മത്തിൽ ചാലിച്ച് നമ്മുക്ക് പറഞ്ഞുതരുന്നു. മൂന്ന് സ്ത്രീകളുള്ള കുടുംബത്തെയും അവരുടെ പാരമ്പര്യേതര ജീവിത തിരഞ്ഞെടുപ്പുകളെയും ചുറ്റിപ്പറ്റിയാണ് സിനിമ പറയുന്നത്.

മൂന്ന് സ്ത്രീകളുടെ ജീവിതത്തെപ്പോലെ അപൂർണ്ണവും എന്നാൽ മനോഹരവുമാണെന്ന് ഈ ചിത്രം വിശേഷിപ്പിക്കപ്പെടുന്നു. കാജോൾ, തൻവി അസ്മി, മിഥില പൽക്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ഒഡീസിയിൽ നിന്നുള്ള ഒരു ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് പോസിൽ നിന്നാണ് ലഭിച്ചത്. നയനിനെ ഓഫ്-സെന്റർ പോസ് ‘അഭാങ്’ എന്നും മാഷയെ ഇൻ-ബാലൻസ് ‘സമാ-ഭാംഗ്’ എന്നും സ്വയം ‘ത്രിഭംഗ’ എന്നും അനു ചിത്രത്തിൽ വിശേഷിപ്പിക്കുന്നു.

പ്രശസ്ത നടിയും ഒഡീസി നർത്തകിയുമായ അനു (കാജോൾ), അവളുടെ എഴുത്തുകാരിയായ അമ്മ നയൻ (തൻവി അസ്മി), അനുവിന്റെ മകളായ മാഷ (മിഥില പാൽക്കർ) എന്നിവരാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ. ഈ മാസം 15ന് ചിത്രം O. T. T പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!