പുരട്ച്ചി തലൈവരുടെ അരവിന്ദ സ്വാമിയുടെ എം ജി ആർ  ചിത്രങ്ങൾ പങ്കുവച്ചു. ജയലളിതയുടെ ജീവിതം പ്രമേയമാക്കിയുള്ള തലൈവി സിനിമയിലെ എം ജി ആർ ആയി വേഷമിട്ട തന്റെ ചിത്രങ്ങൾ ആണ്  അരവിന്ദ സ്വാമി പങ്കുവച്ചിരിക്കുന്നത്. 

മുൻ മുഖ്യമന്ത്രി എം. ജി. രാമചന്ദ്രന്റെ 33- മത് ഓർമദിനത്തിലാണ് ചിത്രങ്ങൾ പങ്കുവെച്ചത്. എ. എൽ. വിജയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കങ്കണ റാവത്താണ് പ്രധാന വേഷം അവതരിപ്പിക്കുന്നത്. ജയലളിതയുടെ ജീവിതത്തിൽ വളരെയേറെ പ്രാധാന്യമുള്ള വ്യക്തിയാണ് മക്കൾതിലകം എം. ജി. ആർ… അദേഹത്തിന്റെ 103 – മത് ജന്മദിനത്തിൽ അരവിന്ദസ്വാമിയുടെ  ആദ്യ ലൂക് തലൈവി ടീം പുറത്തു വീട്ടിരുന്നു. 

തികച്ചും എം. ജി. ആർ. നോട് സാദൃശ്യമുള്ള വേഷവിധാനത്തിലായിരുന്നു അരവിന്ദസ്വാമിയുടെ ചിത്രങ്ങൾ. ‘പുരട് ച്ചി ത ലവർ എം.ജി.ആറിന്‍റെ വേഷം ചെയ്യുകയെന്ന ബഹുമതി മാത്രമല്ല, വലിയൊരു ഉത്തരവാദിത്തം കൂടിയായിരുന്നു.എന്നിൽ വിശ്വാസം അർപ്പിച്ച് ഈ വേഷം നൽകിയ സംവിധായനും നിർമാതാവിനുമെല്ലാംഞാൻ നന്ദി രേഖപ്പെടുത്തുന്നു. തലൈവരുടെ ഓർമയിൽ ഈ ചിത്രങ്ങൾ ഞാൻ പോസ്റ്റ് ചെയ്യുന്നു. “ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചത്.

ജയെന്ദ്ര പ്രസാദ് തിരക്കഥ നിർവഹിക്കുന്ന ഈ ചിത്രത്തിൽ ജി വി പ്രകശ്‌കുമാർ ആണ് സംഗീതം  കൈകാര്യം ചെയുന്നത്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!