പെരുന്നാളിന്റെ മോടികൂട്ടാൻ ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമായ മാലിക് തിയേറ്ററുകളിലേക്ക്

 കോവിഡ് പശ്ചാത്തലത്തിൽ തീയേറ്ററുകളെല്ലാം അടച്ചസാഹചര്യമാണിപ്പോൾ. 2021 മെയ്‌ 13 ന് ആന്റോ ജോസഫ് നിർമ്മിക്കുന്ന തീരദേശ നായകന്റെ ചിത്രം മാലിക് തീയേറ്ററുകളിലെത്തും. കോവിഡ് മൂലം തീയേറ്റർ അടച്ചതിനു ശേഷം ഇതാദ്യമായാണ് ഒരു സിനിമയുടെ റിലീസ് date പ്രഖ്യാപിക്കുന്നത്. മെയ്‌ 13ന് കോവിഡ് അവസാനിക്കുമെന്നും തീയേറ്ററുകൾ തുറക്കുമെന്നും ഉള്ള ഒരു വലിയ പ്രത്യാശയാണ് ഈ പ്രഖ്യാപനം.

 മഹേഷ്‌  നാരായണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടേക്ക് ഓഫീനു ശേഷം മഹേഷ്‌ നാരായണനും ഫഹദും  ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ വലിയ ഒരു താരാനിര തന്നെയുണ്ട്. ജോജോ ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്‌, നിമിഷ സജയൻ തുങ്ങിയവർ ഈ  ചിത്രത്തിൽ വേഷമിടുന്നു.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!