മലയാളത്തിന്റെ മഹാ നടൻ ഇനി സഞ്ചരിക്കുക അതീവ സൗകര്യമുള്ള കാരവാനിൽ. സാധാരണ കാരവുകളിൽ നിന്ന് വ്യത്യസ്തമായ സൗകര്യങ്ങളാണ് ഈ വോൾവോ ബസിലുള്ളത്. 
കിടപ്പുമുറിയും, അടുക്കളയും കൂടാതെ കസ്റ്റമൈസ്‌ ചെയ്ത ഒരു തീയേറ്ററും. ആവിശ്യമുള്ളപ്പോൾ മാത്രം പോപ്പ് അപ്പ് ആവുന്ന ടിവി സ്ക്രീനുകൾ ഉൾപ്പെടെ തികച്ചും സൗണ്ട് പ്രൂഫ് ആൺ ഈ കാരവാൻ 

തന്റെ എല്ലാ വാഹനങ്ങൾക്കും ഉള്ളത് പോലെ 369 എന്ന നമ്പർ തന്നെയാണ് ഈ കാരവാനിനും മമ്മൂട്ടിക്കു ലഭിച്ചത്. സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചയാണ് ഈ വാഹനത്തിന്റെ ചിത്രങ്ങൾ.

സാധാരണ കാരവനുകൾ ആർട്ടിസ്റ്റുകൾ സഞ്ചരിക്കാൻ ഉപയോഗിക്കാറില്ല, ഈ കാരവാനിന്റെ പ്രത്യേകത അതിനു ദീർഘ ദൂരം സഞ്ചരിക്കാൻ കഴിയും എന്നുള്ളതാണ്. 
പൂർണമായും ഷേക്കിങ് ഫ്രീ ആണ് ഇതെന്ന് നിർമാതാക്കളായ കോതമംഗലം ഓജസ്സ് അവകാശപ്പെടുന്നു. മമ്മൂട്ടിയുടെ ആദ്യത്തെ കാരാവാനും അവർ തന്നെയാണ് ഒരുക്കിയത് 

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!