Sunday, May 19, 2024

cinemavarthakal

തഥാ ഗതാ ജനുവരി ആറ് ചിത്രീകരണം ആരംഭിക്കും.

പാലക്കാടിന്റ പശ്ചാത്തലത്തില്‍ ഒരു നര്‍ത്തകലാകാരന്റെ ജീവിതത്തെ വെള്ളിത്തിരയിലെത്തിക്കുന്ന തഥാ ഗതായുടെ ചിത്രീകരണം ജനുവരി ആറിന് ആരംഭിക്കും. പൂര്‍ണമായും നൃത്തത്തിന്റെ പശ്ചാത്തലത്തില്‍ കഥകളിയുടെ ഭാവപരിണാത്തിനെ ഉള്‍ക്കൊള്ളിച്ച് ഒരുക്കുന്ന ഹ്രസ്വ ചിത്രം നവാഗതനായ ശ്രീജിത്ത് മാരിയല്‍ സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും പാലക്കാട് തേങ്കുറുശിയില്‍ ജനുവരി ആറിന് നടക്കും. ചിത്രത്തിന്റെ...

വ്യത്യസ്തമായ ഭാവത്തിൽ കർണ്ണന്റെ പോസ്റ്റർ

ധനുഷ് കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം "കർണ്ണന്റെ " പോസ്റ്ററാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കയ്യിൽ വാളുമായി കുതിരപ്പുറത്തേറി വരുന്ന ധനുഷിനെയാണ് പോസ്റ്ററിൽ കാണുന്നത്. പശ്ചാത്തലത്തിൽ അണി നിരന്ന്നിൽക്കുന്ന പട്ടാളക്കാരെയും കാണാം. നടി രജീഷ വിജയൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം മാരി സെൽവരാജ് ആണ് സംവിധാനം നിർവഹിക്കുന്നത്.

ഒരു ടോം ആൻറ് ജെറി കളി പോലെയോ ഒരു വീഡിയോ ഗെയിം പോലെയോ AK vs AK.

ലോകം കൊറോണയിൽ അടച്ചിടപ്പെട്ട 2020 നൊടുവിൽ ബോളിവുഡിൽ നിന്നും ഈ ഡിസംബറിൽ പ്രേക്ഷകരെത്തേടിയെത്തിയ പോസ്റ്റ് മോഡേൺ ചിത്രമാണ് AK vs AK. The Kapoorട - പേരു മാത്രം മതി എവിടേയും എൻട്രി ലഭിക്കാൻ. ബോളിവുഡിൽ അത്രയും പ്രാധാന്യമുള്ള കുടുംബം....

പനച്ചൂരാനേ വിട!

(നവകാല്പനികതയുടെ പാട്ടുകാരൻ, അനിൽ പനച്ചൂരാനെ അനുസ്മരിക്കുന്നു: പി. ശിവപ്രസാദ്) അനിൽ നല്ല കൂട്ടുകാരനായിരുന്നു. അവന്റെ കവിതയുടെ മസൃണത പോലെയും പാട്ടുകളുടെ ലാളിത്യം പോലെയുമുള്ള സൗഹൃദം.1986 മുതൽ കുറെയേറെക്കാലം കവി ഇടക്കുളങ്ങര ഗോപനും എനിക്കുമൊപ്പം ആലപ്പുഴ-കൊല്ലം ജില്ലകളിലെ വിവിധ സാംസ്കാരിക പരിപാടികളിൽ സംഘടനകനായും പങ്കാളിയായും...

നിമിഷ സജയന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സംവിധായകൻ രഞ്ജിത്ത്

നിമിഷ സജയന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സംവിധായകൻ രഞ്ജിത്ത് നായാട്ട് എന്ന സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടു. സിനിമ സംവിധായകനും നിർമ്മാതാവും രചയിതാവും നടനുമായ ശ്രീ രഞ്ജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിമിഷ സജയന് പിറന്നാൾ ആശംസിച്ചുകൊണ്ട് നായാട്ട് എന്ന സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടത്. ഈ ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് രഞ്ജിത്ത്. കുഞ്ചാക്കോ ബോബൻ,...

അമിത് ചക്കാലക്കലിന്റെ യുവം ഫെബ്രുവരിയിൽ റിലീസ് ചെയ്യും

അമിത് ചക്കാലക്കൽ നായകനാകുന്ന യുവം എന്ന ചിത്രം ഫെബ്രുവരിയിൽ റിലീസ് ചെയ്യും. പിങ്കുപീറ്ററാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൺസ് അപ്പ്‌ഓൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി മക്കോറയാണ് ചിത്രം നിർമ്മിക്കുന്നത്. അമിത് ചക്കാലക്കൽ, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ...

വർത്തമാനത്തിന് പ്രദർശനാനുമതി

പാർവ്വതി തിരുവോത്ത് കേന്ദ്രകഥാപാത്രമായി എത്തുന്ന 'വർത്തമാനം' എന്ന ചിത്രത്തിന് പ്രദർശനാനുമതി. ചിത്രം ദേശവിരുദ്ധമാണെന്നും രാജ്യത്തു നിലനിൽക്കുന്ന മതസൗഹാർദ്ദത്തെ തകർക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചിരുന്നത്. മുംബൈ സെൻസർ റിവിഷൻ കമ്മിറ്റിയാണ് ചെറിയ മാറ്റത്തോടെ ചിത്രത്തിന് പ്രദർശനാനുമതി നൽകിയത്. ജെ.എൻ.യു...

തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് അന്തരിച്ചു.

ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത്(63) അന്തരിച്ചു. ഞായറാഴ്ച ഉച്ച കഴിഞ്ഞു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കെപിസിസി സംസ്കാരിക സാഹിത്യ ജില്ലാ ചെയർമാനാണ്. ആവണിക്കുന്നിലെ കിന്നരിപ്പുക്കൾ(കഥ), പ്രായിക്കര പാപ്പാൻ, ഗംഗോത്രി, കവചം...

വിജയ് ആന്റണിയുടെ ‘കോടിയിൽ ഒരുവൻ’ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും

വിജയ് ആന്റണി നായകനായ 'കോടിയിൽ ഒരുവൻ' എന്ന ചിത്രം റിലീസ് ചെയ്യുന്നത് അഞ്ച് ഭാഷകളിൽ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ആനന്ദ് കൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ അഞ്ചു ഭാഷകളിലായ പുറത്തിറങ്ങി. തമിഴിൽ 'കോടിയിൽ ഒരുവൻ' എന്നും മറ്റുഭാഷകളിൽ...

വിജയ് സേതുപതി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു

വിജയ് സേതുപതി നായകനാകുന്ന ബോളിവുഡ് ചിത്രം മുബൈകർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വിജയ് സേതുപതി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.12 വർഷത്തെ ഇടവേളയ്ക്കു ശേഷം സന്തോഷ് ശിവൻ ബോളിവുഡിൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 2008 ൽ പുറത്തിറങ്ങിയ 'തഹാൻ' എന്ന ചിത്രമാണ് ഇതിനു മുൻപ് അദ്ദേഹം സംവിധാനം ചെയ്തത്.ലോകേഷ്...

About Me

501 POSTS
2 COMMENTS
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE