നടി വേദികയുടെ മാൽദ്വീപ് യാത്രയാണ്, യാത്രയിലെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.
വേദികയെ മലയാളികൾക്ക് നല്ലതു പോലെ അറിയാം. ദിലീപ് നായകനായ ശ്രിങ്കാരവേലനിൽ നായികയായിട്ടു ആയിരുന്ന മലയാളത്തിലേക്ക് അവർ എത്തിയത് . ഹിന്ദി, കന്നട , തെലുഗു, തമിഴ് എന്നീ ഭാഷകളിൽ ഒട്ടേറെ സിനിമകളിൽ വേദിക ഇതിനാലകാം അഭിനയിച്ചു കഴിഞ്ഞു.
മോഡലിംഗ് രംഗത്ത് നിന്ന് മദിരാശി എന്ന് ചലച്ചിത്രത്തിലൂടെയാണ് വേദിക സിനിമയിലേക്കെത്തുന്നത്. പിന്നീട് തമിഴ് ചരിത്ര സിനിമയായ പരദേശിയിലൂടെ ശ്രദ്ധേയായി
മലയാളത്തിൽ ശ്രിങ്കാരവേലൻ, കസിൻസ്, ജെയിംസ് ആൻഡ് ആലീസ്, വെൽക്കം ടു സെൻട്രൽ ജയിൽ, തരംഗം തുടങ്ങിയ സിനിമകളിൽ നായികയായി അഭിനയിച്ചു കൊണ്ട് മലയാളികളുടെ മനസിലും വേദിക സ്ഥാനം ഉറപ്പിച്ചു.
അടുത്തിടെ കാജൽ അഗർവാളിന്റെ ഹണി മൂൺ ചിത്രങ്ങൾ മാൽദീവ്സിൽ നിന്നും പുറത്തു വരികയും അത് വൈറൽ ആവുകയും ചെയ്തിരുന്നു. അതിന്റെ പിന്നാലെയാണ് വേദികയുടെ ഹോട്ട് ചിത്രങ്ങളും വൈറൽ ആകുന്നതും
2 .7 മില്ലിയൻസ് ഫോള്ളോവെർസ് ഉള്ള vedhika4U എന്ന ഇൻസ്റ്റാ അക്കൗണ്ടിലാണ് നടി തന്റെ ചിത്രങ്ങൾ പങ്കു വെച്ചത്.
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480