സണ്ണി വെയ്ൻ – ഗൗരി കൃഷ്ണൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ അനുഗ്രഹീതൻ ആന്റണിയുടെ ട്രെയിലർ മെഗാസ്റ്റാർ മമ്മൂട്ടി പുറത്തുവിട്ടു. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മനോഹരമായ ഒരു പശ്ചാത്തലത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഈ ചിത്രം പ്രണയത്തിന്റെയും ജീവിതത്തിന്റെയും ബന്ധങ്ങളുടെയും കഥയാണ് പറയുന്നത്.
Unveiling the Official Trailer of #AnugraheethanAntony ! Best wishes to Sunny Wayne , Gouri Kishan & The Entire Team https://youtu.be/rDMpblgarIY
Posted by Mammootty on Saturday, January 16, 2021
തമിഴ് ചലച്ചിത്രം 96 എന്ന ചിത്രത്തിൽ തൃഷയുടെ ബാല്യകാല പതിപ്പിൽ അഭിനയിച്ച ഗൗരി കൃഷ്ണന്റെ മോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ആന്റണിയായി സണ്ണി വെയ്ൻ വേഷമിടുമ്പോൾ സഞ്ജനയായി ഗൗരിയും വേഷമിടുന്നു. ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ആത്മബന്ധം സിനിമയിലെ ഒരു പ്രധാന ഘടകമാണ്.
നവീന്‍ ടി. മണിലാലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാലാ പാര്‍വതി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.
ലക്ഷ്യ എന്റര്ടെയ്ന്മെന്സിനു വേണ്ടി എം. ഷിജിത്താണ് ചിത്രം നിർമിക്കുന്നത്. ശെല്വകുമാര് എസ്. ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സംഗീതം അരുണ്‍ മുരളീധരന്.
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480