അനുപമ പരമേശ്വരൻ പ്രധാനവേഷത്തിലെത്തുന്ന ‘ഫ്രീഡം അറ്റ് മിഡ് നൈറ്റ്’ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. കലാ പ്രാധാന്യമുള്ള വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചന്ദ്ര എന്ന യുവതിയുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് 30 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്.
അനുപമയുടെ അതിഗംഭീരമായ അഭിനയപ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ചിത്രത്തിൽ ചന്ദ്രയുടെ ഭർത്താവ് ദാസ് എന്ന കഥാപാത്രമായി ഹക്കീം ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നു. മൂന്നാമിടം C/O സൈറാബാനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആർ.ജെ ഷാൻ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അഖില മിഥുൻ ആണ് നിർമ്മാണം.
ആദ്യ ചിത്രത്തിൽ നിന്നും അനുപമ ഒരുപാട് മാറിയെന്നും ചന്ദ്ര എന്ന കഥാപാത്രമായി താരം ജീവിക്കുകയായിരുന്നു എന്നു തുടങ്ങി, അനുപമയുടെ അഭിനയത്തെ പ്രശംസിച്ചു കൊണ്ടുള്ള നിരവധി കമന്റ്കളാണുള്ളത്.
Yessss finally ♥️😍 https://t.co/XrbqrslMwl pic.twitter.com/qXUOQ0FR2G
— Anupama Parameswaran (@anupamahere) January 9, 2021
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480