കോവിഡ് ബാധിച്ച താരങ്ങളുടെ പട്ടികയിൽ പ്രധാനിയാണ് അമിതാഭ് ബച്ചൻ. ബച്ചനും കുടുംബത്തിനും കോവിഡ് ബാധിച്ചിരുന്നതിനാൽ കോവിഡ് ബോധവൽക്കരണ പ്രീ കോളർ ട്യൂൺ ഓഡിയോയിൽ നിന്നും ബച്ചന്റെ ശബ്ദം നീക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഡൽഹി ഹൈകോടതിയിൽ പൊതുതാല്പര്യ ഹർജി കൊടുത്തിരിക്കുകയാണ്. ഡൽഹിയിലെ സാമൂഹ്യപ്രവർത്തകനായ രാകേഷ് ആണ് ഹർജിക്കാരൻ.
ബച്ചന് കോവിഡ് സ്ഥിരീകരിച്ചതാണ്. അതിനാൽ കോവിഡ് മാനദണ്ഡങ്ങളെ കുറിച്ച് പറയാൻ ബച്ചൻ യോഗ്യനല്ലെന്നാണ് ഹർജിയിൽ പറയുന്നത്. ബച്ചന് സാമൂഹ്യ സേവനത്തിലും നല്ല ചരിത്രമില്ലെന്ന് ഹർജിയിൽ പറയുന്നു. മാത്രമല്ല കോവിഡ് പരസ്യത്തിന് ബച്ചന് സർക്കാർ പണം നൽകുന്നുണ്ട്. എന്നാൽ നിരവധി പേർ ഇത് പണം വാങ്ങാതെ തന്നെ സൗജന്യമായി സഹകരിക്കാൻ തയ്യാറാണ്. അതിനാൽ ബച്ചന്റെ ശബ്ദം നീക്കണമെന്നും ഹർജിയിൽ പറയുന്നു. ജനുവരി 18 ന് ഹർജിയിൽ വാദം കേൾക്കും. സംഭവത്തിൽ ബച്ചൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480