കൊയിലാണ്ടിയിലെ ചലച്ചിത്രകൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി ഓഫ് കേരളയുടെ (ക്യൂ എഫ് എഫ് കെ ) ഹ്രസ്വചലച്ചിത്ര മേളയുടെയും ഓൺലൈൻ പേജുകളുടെയും ഔദ്യോഗിക ഉദ്ഘാടനം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു. ചടങ്ങിൽ ക്യൂ എഫ് എഫ് കെ കോഡിനേറ്റർമാരായ പ്രശാന്ത് ചില്ല,സുബോധ് ജീവൻ,കിഷോർ മാധവൻ,സിനോജ് ടി കെ, ആൻസൺ ജേക്കബ് എന്നിവർ സംബന്ധിച്ചു.

ചലച്ചിത്ര നാടക രംഗത്തുള്ള ഒട്ടനവധി കലാകാരന്മാരെ അണിചേർത്തുകൊണ്ടാണ് ഈ കൂട്ടായ്മക്ക് രൂപം നൽകിയത്. ഈ കൂട്ടായ്മയുടെ മുഖ്യ ഉപദേശകൻ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ഹ്രസ്വചിത്രമേള ഏപ്രിൽ 8 മുതൽ മേയ് 15 വരെ ഓൺലൈനായി എൻട്രികൾ സ്വീകരിക്കുന്നതാണ് സമ്പൂർണ വിവരങ്ങൾ ക്യൂ എഫ് എഫ് കെ ഫേസ്ബുക്ക് , യൂട്യൂബ് ചാനൽ, ഇൻസ്റ്റാഗ്രാം പേജുകളിലൂടെ പ്രസിദ്ധീകരിക്കുന്നതുമാണ്.

ഹ്രസ്വ ചിത്രമത്സരങ്ങളുടെ വിധികർത്താക്കൾ സംവിധായകരായ മനു അശോക്, ബിപിൻ പ്രഭാകർ നടനും എഴുത്തുകാരനുമായ സുശീല്കുമാർ തിരുവങ്ങാട്,ക്യാമറാമാൻ പ്രശാന്ത് പ്രണവം, ഗാനരചയിതാവ് പ്രേംദാസ് ഇരുവള്ളൂർ എന്നിവരണ് ഭാരവാഹികൾ അറിയിച്ചു.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!