Sunday, April 28, 2024

Monthly Archives: March, 2021

‘ബറോസ്’ പൂജ വേളയിൽ തിളങ്ങി മമ്മൂട്ടിയും മോഹൻലാലും; ആദ്യ തിരിതെളിയിച്ച് മമ്മൂട്ടി

കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന് തുടക്കമായിരിക്കുകയാണ്. കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ വച്ച ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നു. മലയാള സിനിമയിലെ സൂപ്പര്‍താരം സംവിധായകനായി മാറുന്ന സിനിമയാണ് ബറോസ്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്‍ ജിജോ പുന്നൂസാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. വന്‍താര...

24 വർഷങ്ങൾ, ചാക്കോച്ചന് ആശംസകൾ നേർന്നുകൊണ്ട് സിനിമാലോകം

1997 മാർച്ച് 24, മലയാള സിനിമയിലേക്ക് ചാക്കോച്ചൻ എത്തിയ ദിവസം. ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് മലയാള സിനിമയ്ക്ക് പിൽക്കാലത്ത് സമ്മാനിച്ചത് ഏതു കഥാപാത്രവും കൈപ്പിടിയിൽ ഭദ്രമാക്കുന്ന അതുല്യ കലാകാരനെയാണ്. ബോബൻ കുഞ്ചാക്കോയുടെ മകൻ 1981ൽ ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും നായകനായെത്തിയത് അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയായിരുന്നു....

മികച്ച ഹിന്ദി ചിത്രം ചിച്ചോരേ; അവാർഡ് സുശാന്ത് സിങ്ങ് രാജ്പുതിന് സമർപ്പിച്ചുകൊണ്ട് നിർമാതാവ്

ബോളിവുഡ് ലോകത്തിന് നികത്താനാകാത്ത വിടവാണ് സുശാന്ത് സിങ്ങ് രാജ്പുതിൻ്റെ അകാല വിയോഗം മൂലമുണ്ടായിരിക്കുന്നത്. താരത്തിൻ്റെ മരണത്തിന് ശേഷം മാസങ്ങൾ പിന്നിടുമ്പോഴും നടൻ്റെ ഓർമ്മകൾ ആരാധകരുടെ കണ്ണുകളെ ഈറനണിയിക്കുകയാണ്. മരണ ശേഷം താരത്തിൻ്റെ സിനിമയായ ദിൽ ബേചാരാ പ്രേക്ഷകരിലേക്കെത്തിയപ്പോൾ നിറകണ്ണുകളോടെയും തെല്ലു വിതുമ്പലോടെയുമാണ് പ്രിയതാരത്തിൻ്റെ ഈ ചിത്രം കണ്ടു തീർക്കാനായതെന്ന് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുകയും...

അവാർഡുകൾ വാരിക്കൂട്ടിയ ‘ബിരിയാണി’ ട്രെയ്‌ലർ പുറത്തിറങ്ങി

നടി കനി കുസൃതിക്ക്‌ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര അവാർഡുകൾ വാരിക്കൂട്ടിയ 'ബിരിയാണി' ട്രെയ്‌ലർ പുറത്തിറങ്ങി. സമൂഹത്തിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം നിമിത്തം പാർശ്വവൽക്കരിക്കപ്പെട്ട ഖദീജ എന്ന യുവതിയുടെ ഒറ്റയാൾ പോരാട്ടവും ജീവിത സമരങ്ങളുമാണ് വിദേശ മേളകളെക്കൊണ്ട് പോലും മികച്ച അഭിപ്രായം പറയിപ്പിച്ച 'ബിരിയാണി'. യു ഏ...

കങ്കണയ്ക്ക് പിറന്നാൾ സമ്മാനമായി ‘തലൈവി’ ട്രെയിലർ

അവതരിപ്പിക്കുന്ന ഓരോ കഥാപാത്രത്തിലും തൻറേതായ വ്യക്തിമുദ്ര പതിപ്പിയ്ക്കുന്ന, ദേശീയ പുരസ്കാര നിറവിൽ നിൽക്കുന്ന നടി കങ്കണ റണാവത്ത് ഇന്ന് തൻ്റെ മുപ്പത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. 2021 മാർച്ച് 23ന് താരം തൻ്റെ പിറന്നാളാഘോഷിക്കുമ്പോൾ മാറ്റു കൂട്ടാനായി പ്രിയതാരത്തിൻ്റെ പുത്തൻ ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ്.

പുരസ്കാര നിറവിൽ മലയാള സിനിമയും; അഭിമാനമായി മരക്കാറും ഹെലനും ബിരിയാണിയും

67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ പുരസ്കാര നിറവിൽ മലയാള സിനിമയും. ഏഴ് പുരസ്കാരങ്ങളാണ് ഇക്കുറി മലയാളത്തെ തേടിയെത്തിയിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ' മരക്കാര്‍ - അറബിക്കടലിന്‍റെ സിംഹം' മികച്ച ഫീച്ചര്‍ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗാത സംവിധായകനുള്ള പുരസ്കാരം നേടിയിരിക്കുന്നത് അന്ന ബെൻ നായികയായ 'ഹെലൻ' എന്ന...

അവാര്‍ഡ് നേട്ടത്തിൽ അച്ഛനും സഹോദരനും; അഭിനന്ദിച്ചുകൊണ്ടു കല്യാണി

67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മലയാളത്തിനും ഇക്കുറി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മൂന്നു പുരസ്കാരങ്ങളാണ് പ്രിയദർശൻ സംവിധാനം ചെയ്ത 'മരക്കാർ: അറബിക്കടലിന്‍റെ സിംഹം' നേടിയിരിക്കുന്നത്. മികച്ച ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരവും മികച്ച സ്പെഷൽ ഇഫക്ട്സിനുള്ള പുരസ്കാരവും മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള പുരസ്കാരവുമാണ് മോഹൻലാൽ നായകനായ ഈ സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

ക്ലാസ്മേറ്റ്സിലെ റസിയ ദുബായിൽ: കിടിലൻ ഫോട്ടോസ്

ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സിനിമ ക്ലാസ്മേറ്റ്സിലെ റസിയ മറക്കാൻ മലയാളിക്ക് കഴിയുമോ?. മുപ്പതോളം സിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ രാധിക അഞ്ചിലധികം മ്യൂസിക്കൽ ആൽബങ്ങളിലും അഭിനയിച്ചിരുന്നു. 2017ൽ വിവാഹത്തിന് ശേഷം ദുബായിൽ സ്ഥിരതാമസമാക്കിയ രാധികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ദുബായിലെ...

ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടന്മാരായി ധനുഷും മനോജ് ബാജ്പേയിയും, മികച്ച നടി കങ്കണ, മികച്ച സിനിമ മരയ്ക്കാര്‍ – അറബിക്കടലിന്‍റെ സിംഹം

67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019ലെ സിനിമാ പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് മൂലം 2019ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നില്ല. മികച്ച ഫീച്ചര്‍ സിനിമയായി മോഹൻലാൽ നായകനായ 'മരയ്ക്കാര്‍ - അറബിക്കടലിന്‍റെ സിംഹം' തിരഞ്ഞെടുത്തു.

നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ടിലെ ഗാനത്തില്‍ മോഹന്‍ലാലിനൊപ്പം ഏ.ആര്‍ റഹ്മാനും

പുലിമുരുകന് ശേഷം ഉദയകൃഷ്ണയും വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹൻലാലിനൊപ്പം വീണ്ടും കൈകോർക്കുന്ന ചിത്രമാണ് 'നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്'.  നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ടിലെ ഗാനത്തില്‍ മോഹന്‍ലാലിനൊപ്പം സംഗീത മാന്ത്രികൻ ഏ.ആര്‍ റഹ്മാനും ചേരുന്നുവെന്നാണ് പുതിയ റിപ്പോർട്ട്‌. ചെന്നൈയിൽ വെച്ച് ഷൂട്ടിങ് നടക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE