Thursday, March 28, 2024

Monthly Archives: March, 2021

ആവേശവും ആകാംക്ഷയും നിറച്ച് ‘കുറുപ്പ്’ ടീസർ

ഏറെ നാൾ നീണ്ട കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പിൻ്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്. പ്രേക്ഷകരിൽ ആവേശം നിറച്ച് എത്തിയ ടീസറിൽ അമ്പരപ്പിക്കുന്ന മാറ്റത്തിലാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷൈൻ ടോം ചാക്കോയും ഇന്ദജിത്തും ചിത്രത്തിലുണ്ട്. വലിയ പ്രതീക്ഷയാണ് ടീസർ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്.

സൈക്കോളജിക്കല്‍ ത്രില്ലര്‍ ‘ഷീറോ’; സണ്ണി ലിയോണി വീണ്ടും മലയാളത്തിൽ

മലയാളം അടക്കം വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന പുതിയ ചിത്രം ഷീറോ കൊച്ചിയില്‍ ആരംഭിച്ചു. ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ലിയോണിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും മോഷൻ പോസ്റ്ററും കൊച്ചിയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി. കുട്ടനാടൻ മാർപ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം...

ലൊക്കേഷനിൽ ഉണ്ടായ അവിശ്വസനീയമായ വിചിത്ര സംഭവങ്ങള്‍; മനസ്സ് തുറന്ന് മഞ്ജു വാര്യർ

മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രമായ 'ചതുർമുഖ'ത്തിന്‍റെ പ്രസ് മീറ്റിൽ വെച്ച് മഞ്ജു വാര്യർ പറഞ്ഞ വാക്കുകൾ എല്ലാവരിലും അത്ഭുതം ജനിപ്പിക്കുന്നതാണ്. രഞ്ജിത്ത് കമല ശങ്കർ, സലില്‍.വി എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന 'ചതുർമുഖം' എന്ന സിനിമയുടെ ലോക്കേഷനിൽ സംഭവിച്ചതിനെ കുറിച്ച് ഓർത്ത് പറഞ്ഞിരിക്കുകയാണ് മഞ്ജു വാര്യർ.

ദുരൂഹതയുണർത്തി പോസ്റ്റർ; ചതുർമുഖത്തിന്റെ നാലാം മുഖം എത്തി

സണ്ണി വെയ്നും മഞ്ജു വാര്യരും പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറര്‍ ചിത്രം ചതുര്‍മുഖത്തിൻ്റെ പുതിയ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. സണ്ണി വെയ്നും മഞ്ജു വാര്യരും അലൻസിയറുമാണ് പുതിയ മോഷൻ പോസ്റ്ററിലുള്ളത്. മുൻപ് പുറത്ത് വിട്ട മോഷൻ പോസ്റ്ററുകളിലേത് പോലെ തന്നെ ദുരുഹമായ പശ്ചാത്തലത്തിലാണ് പുതിയ മോഷൻ പോസ്റ്ററും എത്തിയിരിക്കുന്നത്. മഞ്ജുവും, സണ്ണി വെയ്നും,...

ദേര ഡയറീസ് വിജയകരമായ രണ്ടാം വാരത്തിലേക്ക്:

നീ സ്ട്രീം ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ചിത്രം ദേര ഡയറീസ് വിജയകരമായ രണ്ടാം വാരത്തിലേക്ക്. മികച്ച പ്രേക്ഷക അഭിപ്രായം നേടിയാണ് ദേര ഡയറീസ് മുന്നേറുന്നത്.പൂര്‍ണമായും യു എ ഇയില്‍ ചിത്രീകരിച്ച ദേര ഡയറീസ് എം ജെ എസ് മീഡിയയുടെ ബാനറില്‍ ഫോര്‍ എവര്‍ ഫ്രന്റ്‌സിനു വേണ്ടി മധു...

തകർപ്പൻ സീനുകളും മാസ് ഡയലോഗുകളുമായി ‘വണ്‍’ തീയറ്ററുകളിലേക്ക്:

കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്‍റെ ചൂടും ചൂരും നിറഞ്ഞു നിൽക്കുന്ന "വൺ" മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്ത് രാഷ്ട്രീയ ത്രില്ലർ ചലച്ചിത്രമാണ് വൺ.മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തിൽ അദ്ദേഹം കേരള മുഖ്യമന്ത്രിയായി ആണ് അഭിനയിച്ചത്.ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കടയ്ക്കൽ ചന്ദ്രൻ എന്നാണ്.നിമിഷ സജയൻ,മുരളി ഗോപി,രഞ്ജിത്ത്,ജോജു ജോർജ്,മധു,സലീം കുമാർ...

സുലൈമാൻ മാലിക്കായി ഫഹദ്; വേറിട്ട ലുക്കിൽ നിമിഷ സജയൻ; മാലിക്ക് തീയേറ്ററുകളിലേക്ക്

'ടേക്ക് ഓഫ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നിമിഷ സജയനും ജോജു ജോർജ്ജും ചിത്രത്തിൽ തികച്ചും വേറിട്ടൊരു ഗെറ്റപ്പിലെത്തുന്നുണ്ട്. ഒരാളുടെ പല കാലഘട്ടങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നതെന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ട്.

ഇമ്രാൻ ഹാഷ്മി 42 ൻ്റെ നിറവിൽ; തിരശ്ശീലയിലെ 18 വർഷങ്ങൾ; അറിഞ്ഞതും അറിയാത്തതും

വിക്രം ഭട്ട് സംവിധാനം ചെയ്ത കസൂർ (2001), റാസ് (2002) എന്നീ ചിത്രങ്ങളിലൂടെ അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ചാണ് 'ഇമ്രാൻ ഹാഷ്മി' സിനിമ മേഖലയിൽ എത്തുന്നത്. പിന്നീട് ഈ രണ്ട് ചിത്രങ്ങളുടെ നിർമ്മാതാവും തൻ്റെ അമ്മാവനുമായ മഹേഷ് ഭട്ടിൻ്റെ നിർദേശപ്രകാരം സിനിമാഭിനയത്തിന് തുടക്കം കുറിച്ചു. ആദ്യ ചിത്രം അക്കാലത്തെ ബോളിവുഡ് സെൻസേഷൻ 'കഹോ...

ത്രില്ലടിപ്പിച്ച് കള ട്രെയിലർ; ചിത്രം ഇന്ന് തീയേറ്ററിലെത്തും

ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന “കള” റിലീസിനൊരുങ്ങുന്നു. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ് ലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ശേഷം രോഹിത് വി എസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'കള'. കളയുടെ രണ്ടാമത്തെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തിറക്കി. ഫീൽ ബാഡ് ഫിലിം ഓഫ് ദി ഇയർ...

“വെള്ളാരംകുന്നിലെ വെള്ളിമീനുകൾ” ഏപ്രിൽ രണ്ടിന് റിലീസ്

എ ജി എസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച് വിനോദ് കൊമ്മേരി , രോഹിത് എന്നിവർ ചേർന്ന് നിർമ്മിച്ച വെള്ളാരംകുന്നിലെ വെള്ളിമീനുകൾ ഏപ്രിൽ രണ്ടിന് തീയേറ്ററുകളിലെത്തുന്നു പക്വതയില്ലാത്ത പ്രായത്തിൽ കുട്ടികളിലുണ്ടാകുന്ന പ്രണയം ഒരു കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അതിന്റെ സങ്കീർണ്ണതകൾ ഒരു വശത്ത്! സ്വാർത്ഥ താത്പര്യത്തിനു...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE