ചാച്ചാജി മാർച്ച്‌ 26 ന് ഹൈഹോപ്സ് എന്റർടൈൻമെന്റ്സ് എന്ന OTT പ്ലാറ്റ്ഫോമിലൂടെ  റിലീസ് ചെയ്യുന്നു. ഫാമിലി സിനിമാസിന്റെ ബാനറിൽ അബ്ദുൽ റഹിം നിർമ്മിച്ച് എം. ഹാജാമൊയ്‌നു രചനയും സംവിധാനവും നിർവ്വഹിച്ച ചാച്ചാജിയിൽ ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി നായികയാകുന്നു.

ചാച്ചാജിയാകുന്നത് പുതുമുഖവും പ്രവാസിയുമായ റഹിം ആണ്. കൂടാതെ ബാലാജി ശർമ്മ,ബേബി കൃഷ്ണശ്രീ, ദിയ മയൂരിഖ, ആഷിക്ക, മാളവിക എസ് ഗോപൻ, ആന്റണി അന്നു, ബിസ്മിൻഷാ, ദീപക് രാജ്, തൽഹത്ത് ബാബു,ദിനേശ് പണിക്കർ, വി കെ ബൈജു അഷ്‌റഫ്‌ പേഴും മൂട്, മായാസുകു, ബിനു സുകുമാരൻ, വിനോദ്, പ്രശാന്ത് കിങ്ങിണി,ബിജു ബാലകൃഷ്ണൻ, പ്രിയങ്ക, പ്രദീപ്കുമാർ, ബീന സുനിൽ  തുടങ്ങിയവർ അഭിനയിക്കുന്നു. ക്യാമറ. പ്രതീഷ് നെന്മാറ,പ്രോഡക്ഷൻ കൺട്രോളർ ജയശീലൻ സാദാനന്ദൻ, വസ്ത്രലങ്കാരം. ശ്രീജിത്ത്‌ കുമാരപുരം, മേക്കപ്പ്. ബൈജു ബാലരാമപുരം, ആർട്ട്. ഋഷി എം, സ്റ്റിൽസ് അജേഷ് ആവണി.ചീഫ് :അസോസിയേറ്റ് ഡയറക്ടേഴ്സ് സുനിൽ നന്നമ്പ്ര, ഷാൻ അബ്ദുൽ വഹാബ്, സാഹസംവിധാനം ഷാജഹാൻ തറവാട്ടിൽ, സ്നിഗ്ദൻ സൈമൺ

മരുത് പുരം ഗ്രാമത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും പ്രിയങ്കരനായ ചാച്ചാജിയുടെയും ആരോരുമില്ലാത്ത ശ്രീദേവിയുടേയും കുടുംബത്തിന്റെയും കഥപറയുന്ന ചാച്ചാജി അപ്രതീക്ഷിതമായ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ്. ഗംഭീര ക്ലൈമാക്സുമായാണ് ചാച്ചാജി വരുന്നത്..

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!