Monday, May 6, 2024

Monthly Archives: February, 2021

വിഷ്ണു ഉണ്ണികൃഷ്ണന്റെ ‘രണ്ട്’എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി ….

ഫൈനൽസിനു ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന രണ്ട് പൂർത്തിയായി. വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകൻ. വിവിധ മതസ്ഥർ ഒരുമിച്ച് താമസിക്കുന്ന ചെമ്പരിക്ക ഗ്രാമത്തിലെ ഓട്ടോ ഡ്രൈവറായ വാവ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് രണ്ട്. സർക്കാർ ആരോഗ്യ വകുപ്പിന്റെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി...

തീരാത്ത വേദന ഹൃദയത്തിൽ നിറച്ച ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’

പൂക്കളിഷ്ടം... മഞ്ഞിഷ്ടം... ഭംഗിയിഷ്ടം... തണുപ്പിഷ്ടം...! പ്രായം 18. ലോകം കാൽക്കീഴിൽ .. തലമുടി പറന്നു തൊടുന്നത് ആകാശം.. ഹൃദയം സ്നേഹനിർഭരം... കാപഠ്യമേതുമില്ലാത്ത ബുദ്ധി....നാൽപത് വർഷം മുമ്പുള്ള കാലം അത്. അപ്പോഴാണ് നീളൻ നോട്ടത്തിനറ്റം ചെന്നു ഒരു പോസ്റ്ററിൽ കുടുങ്ങിയത്. മഞ്ഞിൽ വിരിഞ്ഞ പൂവ്!

‘ദൃശ്യം 2’ വ്യാജ പതിപ്പ് ടെലിഗ്രാമിൽ.

ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം ദൃശ്യം-2 ചോർന്നു. റിലീസിന് രണ്ട് മണിക്കൂറിന് ശേഷം ചിത്രം ടെലിഗ്രാമിൽ വന്നു. ആരാധകർ ഏറെ കയ്യടിയോടെ സ്വീകരിച്ച ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം -2. മികച്ച പ്രതികരണമാണ് രണ്ടാം ഭാഗത്തിനും ലഭിക്കുന്നത്. എന്നാൽ...

രാജതന്ത്രവുമായി ആന്റണിപെരുമ്പാവൂർ

ദൃശ്യം മലയാള സിനിമക്ക് സമ്മാനിച്ച വിസ്മയത്തിന്റെ ആവർത്തനമായി ദൃശ്യം 2 എത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് എവിടെ നിന്നും ഉയരുന്നത് ഒടിടി പ്ലാറ്റ്ഫോമിലെ റിലീസ് എന്നതായിരുന്നു ഒരു ആശങ്ക. എന്നാൽ ആശങ്കകൾ അസ്ഥാനത്താക്കി മികച്ച അഭിപ്രായം എങ്ങുനിന്നും കേൾക്കുന്നു. ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മികുന്നത്.

വിനോദ് കോവൂർ പ്രധാനവേഷത്തിലെത്തുന്ന ഷോർട്ട് ഫിലിം കണ്ടതും കാണേണ്ടതും

''അറിയാതെ ചെയ്തൊരബദ്ധം രാജൻ്റെ മനസിനെ അസ്വസ്ഥമാക്കുന്നു .കുറ്റബോധത്താൽ നീറുന്ന അയാൾ പ്രശ്ന പരിഹാരത്തിനായ് ശ്രമിക്കുന്നു .പശ്ചാത്താപം ആണ് ഏറ്റവും വലിയ പ്രായശ്ചിത്തം എന്നു തിരിച്ചറിയുന്ന അയാൾ അതിനായി മുന്നിട്ടിറങ്ങുമ്പോൾ, കേവലമൊരു കുറ്റബോധത്താൽ മായ്ക്കാൻ കഴിയുന്നതാണോ അയാൾ മറ്റൊരാൾക്ക് ഏൽപ്പിച്ച മുറിവുകൾ എന്നൊരു ചോദ്യം ബാക്കി വയ്ക്കുന്നു കണ്ടതും കാണേണ്ടതും.രാജൻ,ഹംസ ,പീറ്റർ എന്നിവരിലൂടെ...

‘പ്രിയനൊരാൾ’ റിലീസായി

കിളിമാനൂർ കൊട്ടാര പശ്ചാത്തലത്തിലൊരുക്കിയ പ്രിയനൊരാൾ റിലീസായി മാർക്ക്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വി കെ കൃഷ്ണകുമാർ നിർമ്മാണവും സജി കെ പിള്ള സംവിധാനവും നിർവ്വഹിച്ച്‌ കിളിമാനൂർ കൊട്ടാരപശ്ചാത്തലത്തിലൊരുക്കിയ "പ്രിയനൊരാൾ " മ്യൂസിക്കൽ ആൽബം റിലീസായി . മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെയും ...

വൈറലായി മൺകലം ഫോട്ടോഷൂട്ട്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ കാലമാണ്. വിവാഹനിശ്‌ചയം മുതൽ പ്രസവം വരെ, വിശേഷം എന്തുമായിക്കൊള്ളട്ടെ എല്ലാർക്കും ഇപ്പോൾ ഫോട്ടോഷൂട്ട് നിര്ബന്ധമായി മാറിയിട്ടുണ്ട്. ഓരോ ദിവസവും നിരവധി വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. മൺകലം ഉണ്ടാക്കുന്ന പെൺകുട്ടി എന്ന തീമിലുള്ള ഗ്ലാമർ ഫോട്ടോഷൂട്ട് ചത്രങ്ങളാണ്...

ജോർജുകുട്ടി മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് : പൃഥ്വിരാജ്

ദൃശ്യം 2 സിനിമയെ പ്രശംസിച്ച് നടനും സംവിധാകനുമായ പൃഥ്വിരാജ് സുകുമാരൻ. പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്ന ഒരു അത്ഭുതമാണെന്നും ജോർജുകുട്ടി മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണെന്നും പൃഥ്വിരാജ് പറയുന്നു. ദൃശ്യം 2 നെ കുറിച്ച് പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെയാണ്:

ഫെസ്റ്റിവൽ വേദിയിൽ സിനിമ കണ്ടു ഇഷ്ടപ്പെട്ടു തിയേറ്റർ വിതരണാവകാശം ചോദിച്ചു പ്രമുഖ നിർമ്മാതാവ്

എഫ് എഫ് കെയുടെ കൊച്ചിയിലെ ആദ്യ ദിനമായ ഇന്നലെ 'തിങ്കളാഴ്ച നിശ്ചയം' എന്ന ചലച്ചിത്രത്തിലെ പ്രദർശനത്തിനൊടുവിൽ സിനിമ കണ്ട് ഒന്നടങ്കം കയ്യടിക്കുന്ന പ്രേക്ഷകർക്കിടയിൽ നിന്ന് ആൽബിൻ ആന്റണി എന്ന പ്രമുഖ നിർമ്മാതാവ് സംവിധായകനോട് ചോദിച്ച ചോദ്യം ഇതാണ് "ഈ സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇതിന്റെ കേരളത്തിലെ വിതരണാവകാശം...

സാമൂഹ്യപ്രവർത്തകയായ സോണിയ മൽഹാർ നായിക ആയി എത്തുന്ന ‘നിദ്രാടനം’ റിലീസിനൊരുങ്ങുന്നു.

സിനിമാരംഗത്തുനിന്നുള്ളവരിൽ നേരിട്ടുള്ള സാമൂഹ്യപ്രവർത്തനം ഏറ്റെടുക്കുന്നവർ വിരളമാണെന്നിരിക്കേ, വർഷങ്ങളായി സാമൂഹ്യസേവനരംഗത്ത് നിറഞ്ഞുനിൽക്കുന്നു എന്നതാണ് സോണിയ മൽഹാറിനെ വെത്യസ്തയാക്കുന്നത്. തികച്ചും നാടകീയമുഹൂർത്തങ്ങളിലൂടെ മുന്നോട്ടു പോവുന്ന ‘നിദ്രാടനം’ തന്റെ റെസിഡൻഷ്യൽ കോളനിയിലെ വിഷയങ്ങളിലെല്ലാം വളരെ ക്രിയാത്മകമായി ഇടപെടുകയും എന്നാൽ തന്റെ കുടുംബത്തിലെ വിഷയങ്ങളിൽ വിപരീതസ്വഭാവത്തിൽ...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE