Sunday, May 19, 2024

Monthly Archives: February, 2021

അമ്പരപ്പും ആകാംക്ഷയും നിറച്ച് മുത്തശ്ശിക്കഥകളിലെ ‘കള്ളൻ മറുത’- ഹ്രസ്വചിത്രം കാണാം

മുത്തശ്ശിക്കഥകളിലൂടെ അമ്പരപ്പിക്കുന്നതും അവിശ്വസനീയമായതുമായ ഒട്ടേറെ കഥാപാത്രങ്ങൾ എല്ലാവരുടെയും മനസ്സിൽ ചേക്കേറാറുണ്ട്. ഒടിയനും, ചാത്തനും, യക്ഷിയുമൊക്കെ നാട്ടിലെ ഇടവഴികളിൽ സൃഷ്ടിച്ചിരുന്നതെന്ന പേരിൽ ഒട്ടേറെ വീരസാഹസിക കഥകൾ തലമുറകളിലൂടെ കൈമാറി എത്താറുണ്ട്. അങ്ങനെ ഗ്രാമ പശ്ചാത്തലത്തിൽ കേട്ടുകേൾവിയുള്ള മറുതയുടെ കഥയാണ് ഏഴര മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നത്. വെറും മറുതയല്ല, നാടിനെ വിറപ്പിച്ച മോഷ്ടാവ്...

ശ്രീനിവാസൻ സംവിധാനം ചെയ്ത മാടൻ റിലീസിനൊരുങ്ങുന്നു

റോം,സിങ്കപ്പൂർ, തായ്‌ലൻഡ്, അടക്കം നിരവധി ചലച്ചിത്ര മേളകളിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടിയ R. ശ്രീനിവാസൻ എഡ്യൂക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ, എന്നി ചിത്രങ്ങൾക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണു മാടൻ വിശ്വാസവും അന്ധവിശ്വാസവും കൂടി കലർന്ന...

കേരള വസ്ത്രത്തിൽ ഗംഭീരമായി സണ്ണി ലിയോണും കുടുംബവും

കേരളത്തനിമയുള്ള വസ്ത്രത്തിലുള്ള സണ്ണിലിയോണിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഒരു സ്വകാര്യ ചാനൽ പരിപാടിയുടെ ചിത്രീകരണത്തിനായാണ് നടിയും കുടുംബവും ഇക്കഴിഞ്ഞ ജനുവരി 21 ന് തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരത്തുള്ള പൂവാർ ഐലൻഡ് റിസോർട്ടിലാണ് ഇപ്പോൾ ഇവരുള്ളത്. കേരളത്തനിമയിൽ...

വെള്ളാരംകുന്നിലെ വെള്ളിമീനുകൾ പൂർത്തിയായി ….

എ ജി എസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ വിനോദ് കൊമ്മേരി, രോഹിത് എന്നിവർ നിർമ്മിച്ച് കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'വെള്ളാരംകുന്നിലെ വെള്ളിമീനുകൾ' പൂർത്തിയായി. കാലികപ്രസക്തങ്ങളായ വിഷയങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. പക്വതയില്ലാത്ത പ്രായത്തിൽ കുട്ടികളിലുണ്ടാകുന്ന പ്രണയം ഒരു കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അതിന്റെ സങ്കീർണ്ണതകൾ ഒരു വശത്ത്...

ഐ എഫ് എഫ് കെ ഉദ്ഘാടന ചടങ്ങിൽ നിന്നും തന്നെ ഒഴിവാക്കാൻ രാഷ്ട്രീയമാണ് കരണമെന്ന് സലിംകുമാർ

അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ കൊച്ചി എഡിഷനിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി നടൻ സലീം കുമാർ. ദേശീയ പുരസ്കാര ജേതാക്കളാണ് മേളയുടെ തിരി തെളിയിക്കേണ്ടത് തന്നെ വിളിക്കാതിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ പ്രായം കൂടുതലാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് സലീം കുമാർ പറയുഞ്ഞു. എറണാകുളം ജില്ലയിലെ...

ആരാധന മൂത്ത് വീടിനു സ്ഫടികം എന്ന് പേര് നൽകിയ ഒരു കട്ട മോഹൻലാൽ ആരാധകൻ

നമ്മുടെ ചെറിയ ഇഷ്ടങ്ങൾക്ക് നമ്മുടെ സ്വപ്നങ്ങളേക്കാൾ വിലയുണ്ട്. ആരാധനമൂത്ത് സ്വപ്നഭവനത്തിന് സ്പടികം എന്ന പേര് നൽകിയിരിക്കുകയാണ് ഒരു കട്ട മോഹൻലാൽ ഫാൻ . " വീട് എന്റെ ഒരു സ്വപ്നമാണ്, ആ സ്വപ്നത്തിന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയുടെ പേര് നൽകണം എന്ന് തോന്നി. അന്നും ഇന്നും മോഹൻലാലിന്റെ മാസ്സ് സിനിമയാണ് സ്ഫടികം"...

ഇതിഹാസ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചിത്രീകരണം ആരംഭിച്ചു

ഇതിഹാസ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചിത്രീകരണം തുടങ്ങി. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിജു വിൽസൺ തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്."പത്തൊമ്പതാം നൂറ്റാണ്ടിന്റെ സെറ്റിൽ ഭാഗമായി ഒരു വലിയ നാഴികക്കല്ല് ഈ ചിത്രത്തിലൂടെ പ്രതീക്ഷിക്കുന്നു"എന്നു പറഞ്ഞുകൊണ്ടാണ് താരം പങ്കുവെച്ചത്.കൂടാതെ തന്റെ ഫസ്റ്റ് ലുക്ക് നേരിട്ട് കാണിക്കാതെ...

പാപ്പൻ; ഏഴു വർഷത്തെ ഇടവേളയ്‌ക്കു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്നു

ഏഴു വർഷത്തെ ഇടവേളയ്‌ക്കു ശേഷം സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന പുതിയ ചിത്രം പാപ്പൻ പ്രഖ്യാപിച്ചു. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുരേഷ് ഗോപിയുടെ 252-ാമത് ചിത്രമാണിത്. മകൻ ഗോകുൽ സുരേഷ് ഗോപി, സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള തുടങ്ങിയവരും പ്രധാന...

വർഷങ്ങൾക്കു മുമ്പ് തന്റെ ഭാര്യക്ക് എഴുതിയ പ്രണയ ലേഖനങ്ങൾ വാലന്റൈൻസ് ഡേയിൽ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ.

വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് തന്റെ പ്രണയിനിക്ക് എഴുതിയ എഴുത്തുകളും പഴയകാല ചിത്രവും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഭാര്യ പ്രിയ ആൻ സാമുവലിനു 1999 കോളേജ് ഹോസ്റ്റലിലേക്ക് അയച്ച് എഴുത്തുകളുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്, തൊട്ടുപിന്നാലെ പ്രിയ കുഞ്ചാക്കോയും ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

സംവിധായക കുപ്പായം അണിയാനായി മോഹൻലാൽ; ബറോസ് ചിത്രീകരണം ഏപ്രിലിൽ

മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ത്രീ ഡി ചിത്രം ബറോസ് ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും. ഗോവയിൽ വെച്ചാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. പിന്നീടുള്ള ചിത്രീകരണം കൊച്ചിയിലാണ്. സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും സുഹൃത്തും സംവിധായകനുമായ ജിജോ പുന്നൂസ് ബറോസിന്റെ കഥ പറഞ്ഞപ്പോൾ ആ കഥ സിനിമയാക്കുവാൻ താൽപര്യം തോന്നിയെന്നും...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE