Friday, April 26, 2024

Monthly Archives: February, 2021

’90 ശതമാനം കഥാപാത്രങ്ങളും ക്രിസ്ത്യാനികൾ; ഹൈന്ദവസംസ്കാരം നശിപ്പിക്കുന്നു’; ദൃശ്യം 2 സിനിമയ്ക്കെതിരെ വർഗീയ ട്വീറ്റുകൾ

ജിത്തു ജോസഫ് മോഹൻലാൽ ചിത്രം ദൃശ്യം 2 വിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിൽ വിദ്വേഷ പരാമര്‍ശങ്ങളുമായി എത്തിയിരിക്കുകയാണ് ചിലര്‍. ദൃശ്യം 2 സിനിമയില്‍ 90 ശതമാനം കഥാപാത്രങ്ങളും ക്രിസ്ത്യാനികളാണെന്നും ഹിന്ദുക്കളുടെ സംസ്‌കാരത്തെ നശിപ്പിക്കുകയാണ് ഈ സിനിമയെന്നുമാണ് ട്വിറ്ററില്‍ ചില മത വര്‍ഗീയ വാദികൾ...

മോഹത്തിന്റെ കഥയുമായി ‘ചൂട് ‘

മനുഷ്യ മോഹത്തിന്റെ   കഥ  പറയുന്ന ചിത്രമാണ്  അരുൺ കിഷോർ രചനയും സംവിധാനവും നിർവഹിക്കുന്ന    'ചൂട് '. ബി ജി 9 ഫിലിം   ഹൗസിന്റെ    ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത് .  ആൻസി എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ആറു  പുരുഷന്മാർ  ആൻസിയുടെ ജീവിതമായി  അടുപ്പമുള്ളവരാണ്.  തനിച്ചു  കഴിയുന്ന ആൻസിയുടെ ...

ജഗമേ തന്തിരം ടീസർ; ധനുഷിനൊപ്പം ജോജു ജോർജ്

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുഷ്–കാർത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരം ടീസർ എത്തി. ഗാങ്സ്റ്റർ വേഷത്തിലാണ് ധനുഷ് എത്തുന്നത്. ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന സിനിമയിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. നടൻ ജോജു ജോർജും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നു. നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ് ആയി ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തും.

സാരിയിൽ തിളങ്ങി എസ്തർ

നിരവധി സിനിമകളിൽ ബാലതാരമായി എത്തിയ എസ്തർ, ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്.... ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായിട്ടാണ് എസ്തർ അഭിനയിച്ചത്. സാരിയിൽ അണിഞ്ഞൊരുങ്ങിയ എസ്തറിന്റെ ചിത്രങ്ങൾ കാണാം.

കലരംഗത്തെ ഉയർത്തെഴുനേൽപ്പ്; ‘ചെക്കൻ’ പുരോഗമിക്കുന്നു

സാമൂഹികമായി പിന്തള്ളപ്പെട്ട സമുദായത്തിൽ നിന്നുള്ള ഒരു കലാകാരന് തന്റെ കലാജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളും അവഗണനകളും തുടർന്ന് അതിൽ നിന്നുള്ള അവന്റെ ഉയർത്തെഴുന്നേല്പിന്റെയും കഥ പറയുന്ന ചിത്രമാണ് "ചെക്കൻ " . വർത്തമാനകാലത്തെ പല സംഭവവികാസങ്ങളും കോർത്തിണക്കി സംഗീതത്തിന്റെ അകമ്പടിയോടെയാണ് ചിത്രം കടന്നുപോകുന്നത്. ഒട്ടേറെ ഷോർട്ട് ഫിലിം | മ്യൂസിക്കൽ ആൽബങ്ങളിലൂടെ...

നടി ഇനിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു.

മറ്റുള്ളവരെ ഉയരങ്ങളിലേക്ക് നയിക്കുകയും വാർത്തെടുക്കുകയും ചെയ്യുന്ന, സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന, ധൈര്യസമേതം ജീവിക്കുന്ന, തീക്ഷണതയുള്ള, ഒരിക്കലും കീഴടങ്ങാത്ത മനശക്തിയുള്ള സ്ത്രീകളെ എന്ന ക്യാപ്ഷനോടെയാണ് ഇനിയ ചിത്രം പങ്കുവച്ചിരിക്കുന്നത്......

കളരിയിലെ കാൽച്ചിലമ്പൊലികൾ

കലാലയ ഓർമ്മകളുടെ മഴവിൽക്കാലത്തിലേക്ക്……. വീണ്ടും… ദീർഘകാല പ്രവാസിയും വ്യവസായിയുമായ ശ്രീ ഹരീഷ് രാമചന്ദ്രൻ ഹരിവരത്തിന്റെ ഭാവസാന്ദ്ര വരികളിലൂടെ കലാലയ ഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കാണ് ഓർമ്മപ്പെടുത്തലാണ് ഈ കവിത… സൗഹൃദങ്ങളും പ്രണയവും.. വിരഹവും… വരച്ചിട്ട ഒരു...

ജോർജ്ജ് കുട്ടിക്ക് പിന്നാലെ സ്വന്തം കുടുംബത്തെ രക്ഷിക്കാൻ രാം ബാബുവും : ദൃശ്യം 2 തെലുങ്ക് റീമേക്ക് പ്രഖ്യാപിച്ച് ജിത്തു ജോസഫ്

മോഹൻലാല്‍ നായകനായി ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിച്ച ദൃശ്യം 2 തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ട്. മലയാളത്തിൽ ചിത്രം സംവിധാനം ചെയ്ത ജീത്തു ജോസഫ്‌ തന്നെയാകും സിനിമയുടെ സംവിധായകനെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.ചിത്രം തെലുങ്കിൽ നിര്‍മ്മിക്കുന്നത് ആന്‍റണി പെരുമ്പാവൂർ തന്നെയാണ്. ദൃശ്യത്തിന്‍റെ ആദ്യ ഭാഗം തെലുങ്കില്‍ റീമേക്ക് ചെയ്തിരുന്നു. അന്ന് നായകനായ...

‘ഏറെ കൈപ്പുണ്യമുള്ള കൈയാണ് നിനക്ക് കൈ തന്നിരിക്കുന്നത്’; ‘പ്രീസ്റ്റിനും’സംവിധായകനും വിജയാശംസകൾ നേർന്നുകൊണ്ട് ലാല്‍ ജോസ്

മലയാളത്തിൽ ഏറ്റവും കൂടുതൽ നവാഗത സംവിധായകർക്ക് അവസരം നൽകിയിട്ടുള്ള നടന്മാരിൽ പ്രധാനിയാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ഇനി ഇറങ്ങാനിരിക്കുന്ന ചിത്രമായ ദി പ്രീസ്റ്റ് സംവിധായകൻ ജോഫിൻ ഡി ജോണിന്റെയും അരങ്ങേറ്റ ചിത്രമാണിത്. സംവിധായകർ ലാൽ ജോസ്, അൻവർ റഷീദ്, അമൽ നീരദ്, ആഷിക് അബു എന്നിങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക...

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭത്തിൽ പൃഥ്വിരാജും

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നു.ഫാന്റസി സ്വഭാവമുള്ള ത്രീഡി ചിത്രമായ ബറോസിൽ മോഹൻലാലിന്റെ സംവിധാനത്തിൽ അഭിനയിക്കുന്നതിനെക്കുറിച്ച് പൃഥ്വിരാജ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് കുറിപ്പിലും സൂചനകൾ ഉണ്ടായിരുന്നു.പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ മോഹൻലാൽ ആയിരുന്നു നായക കഥാപാത്രമായി എത്തിയിരുന്നത്.മാർച്ച് ആദ്യം ബറോസിന്റെ...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE