Wednesday, May 1, 2024

Monthly Archives: February, 2021

ഷാരൂഖ് ഖാനും സൽമാൻഖാനും വീണ്ടും ഒരുമിക്കുന്നു

ബോളിവുഡിലെ സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നു. സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങുന്ന പത്താനിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന പത്താനിൽ എക്സ്റ്റൻഡഡ് കാമിയോ റോളിലാണ് സൽമാൻ എത്തുന്നത്.തന്‍റെ ജനപ്രിയ കഥാപാത്രത്തെയാണ് 'പത്താനി'ല്‍ സല്‍മാന്‍ ആവര്‍ത്തിക്കുന്നത് . 'ടൈഗര്‍' സിരീസിലെ തന്‍റെ നായക...

‘ചെഹരേ’ ; റിലീസ് തിയതി പ്രഖ്യാപിച്ച് അമിതാഭ് ബച്ചൻ

അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്മിയും ആദ്യമായ് ഒന്നിക്കുന്ന ഡാർക് മിസ്‌റ്ററി ത്രില്ലർ ചലച്ചിത്രമാണ് 'ചെഹരേ'. റൂമി ജെഫ്രി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ക്രിസ്റ്റൽ ഡിസൂസ, റിയ ചക്രവർത്തി, സിദ്ധാന്ത് കപൂർ, അന്നു കപൂർ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ.ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്ചേഴ്സ് ൻ്റെ ബാനറിൽ ആനന്ദ് പണ്ഡിറ്റ് നിർമിച്ച ഈ...

ബേബി നയൻതാര ഇത്രയും വലുതായോ? ഫോട്ടോകൾ കണ്ട് അമ്പരന്ന് ആരാധകർ

രണ്ടര വയസ് മുതല്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിരുന്നു ബേബി നയന്‍താര. ബാലതാരമായി പ്രേക്ഷകർക്ക് ...

ഓൺലൈൻ ക്ലാസുകളിലൂടെ തരംഗമായി മാറിയ നിഷ ടീച്ചർ നായികയാവുന്ന ഹ്രസ്വചിത്രം ‘എന്ന് സ്വന്തം അമ്മ’

ഓൺലൈൻ ക്ലാസ്സുമായി ബന്ധപെട്ടു വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും, അധ്യാപകർക്കും ആശങ്കകൾ മാറ്റുന്നതിനും, ഫോണിന്റെ  ദുരുപയോഗം തടയുന്നതിനുമായി നെയ്യാറ്റിൻകര രൂപത, വ്ലാത്ഥങ്കര മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ VPJ മരിയൻ വിഷൻ Fr VP ജോസിന്റെയും, അദ്ധ്യാപകനായ ...

മാഫിയ രാജ്ഞിയായി ആലിയ ഭട്ട് ; ‘ഗാംഗുബായ് കത്തിയവാടി’

സഞ്ജയ് ലീലാ ബൻസാലിയുടെ സംവിധാനത്തിൽ ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രമായ ‘ഗംഗുഭായ് കത്തിയവാഡി' യുടെ ടീസർ പുറത്തിറക്കി. സംവിധായകന്റെ അമ്പത്തിയെട്ടാം ജന്മദിനത്തോടനുബന്ധിച്ച് ആയിരുന്നു ടീസർ റിലീസ് ചെയ്തത്. മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ...

പുതിയ മുഖത്തിനായി ചിത്രാഞ്ജലി ഒരുങ്ങുന്നു

ചിത്രാഞ്ജലി സ്റ്റുഡിയോക്കു പുതിയ മുഖം നൽകുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. കിഫ്‌ബി ഫണ്ട് ഉപയോഗപ്പെടുത്തി 66.88 കോടി രൂപ ചെലവിലാണ് ഇവിടെ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുന്നത്. നവീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ കൂടുതൽ ചലച്ചിത്രങ്ങൾ കേരളത്തിൽ തന്നെ മികവുറ്റ രീതിയിൽ നിർമ്മിക്കാനും നിർമ്മാതാക്കൾക്ക് ചെലവ് കുറക്കുവാനും...

‘മഡ്ഡി’: ഇന്ത്യയിലെ ആദ്യത്തെ മഡ് റേസ് സിനിമയുടെ മോഷൻ പോസ്റ്റർ വിജയ് സേതുപതി പുറത്തിറക്കി

പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സാഹസിക ആക്ഷന്‍ ത്രില്ലറാണ് മഡ്ഡി. ഇന്ത്യയിലെ ആദ്യത്തെ ഓഫ് റോഡ് മഡ് റേസ് സിനിമയായ ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ വിജയ് സേതുപതിയും ശ്രീ മുരളിയും അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടിരുന്നു. സിനിമകളില്‍...

കഥകളിയുടെ പശ്ചാത്തലത്തിൽ എത്തുന്ന ‘തഥാ ഗത’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.

ശ്രീകലാക്ഷേത്രയുടെ ബാനറിൽ ശ്രീജിത്ത് മാരിയേൽ കഥയും സംവിധാനവും നിർവഹിക്കുന്ന ” തഥാ ഗഥാ “എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് പരുത്തിപ്പുള്ളി പൂതിരിക്കാവ് പ്രദേശങ്ങളിൽ പൂർത്തിയായി . “അത് ഇത് തന്നെ“ എന്നതാണ് ചിത്രത്തിന്റെ പേരിന്റെ അർത്ഥം ..ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ...

പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം ആസിഫ് അലിയും നിവിനും; എബ്രിഡ് ഷൈനിന്റെ ‘മഹാവീര്യര്‍’

എബ്രിഡ് ഷൈൻന്റെ സംവിധാനത്തിൽ നിവിൻപോളിയും ആസിഫലിയും ഒന്നിച്ചഭിനയിക്കുന്ന മഹാവീര്യരുടെ ചിത്രീകരണം രാജസ്ഥാനിൽ തുടങ്ങി. നിവിൻ പോളി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇത് പങ്കുവെച്ചത്. വീണ്ടും എബ്രിഡ് ഷൈനിനൊപ്പം പ്രവർത്തിക്കാൻ ആയതിൽ ഏറെ സന്തോഷവാനാണെന്നും കുറിച്ചുകൊണ്ടാണ് നിവിൻപോളി പുതിയ സിനിമയുടെ പൂജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി ഉടൻ പണം മീനാക്ഷിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത 'നായിക നായകൻ' എന്ന റിയിലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് മീനാക്ഷി രവീന്ദ്രൻ. പഠനം പൂർത്തിയായ ശേഷം കോളേജിൽ വെച്ചു നടന്ന അഭിമുഖത്തിൽ തന്നെ പത്തൊമ്പതാം വയസ്സിൽ എയർ ഹോസ്റ്റസ്സ് ആയി ജോലിയിൽ പ്രവേശിച്ച താരം ജോലി ലീവ് എടുത്താണ് മിനിസ്ക്രീൻ...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE