രണ്ടര വയസ് മുതല്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിരുന്നു ബേബി നയന്‍താര. ബാലതാരമായി പ്രേക്ഷകർക്ക് മുന്നിലെത്തിയ താരം പഠനത്തില്‍ ശ്രദ്ധിക്കാനായി പിന്നീട് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

ആകാശം, ഭഗവാന്‍, പോപ്പിന്‍സ്, ദി പവര്‍ ഓഫ് സയലന്‍സ്, സ്വര്‍ണം, ലൗഡ് സ്പീക്കര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിന്റെ ട്രിവാന്‍ഡം ലോഡ്ജ് എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. 2016-ൽ മറുപടി എന്ന സിനിമയിലാണ് താരം ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിൽ റഹ്മാൻ-ഭാമ ദമ്പതികളുടെ മകളായിട്ടാണ് താരം എത്തിയത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി നയന്‍താര പഠന മികവിലൂടയേും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇന്സ്റ്റാഗ്രാമില് ഏകദേശം മൂന്ന് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

താരത്തിന്റെ ഫോട്ടോഷൂട്ടുകൾ

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!