മനുഷ്യ മോഹത്തിന്റെ   കഥ  പറയുന്ന ചിത്രമാണ്  അരുൺ കിഷോർ രചനയും സംവിധാനവും നിർവഹിക്കുന്ന    ‘ചൂട് ‘. ബി ജി 9 ഫിലിം   ഹൗസിന്റെ    ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത് .  ആൻസി എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ആറു  പുരുഷന്മാർ  ആൻസിയുടെ ജീവിതമായി  അടുപ്പമുള്ളവരാണ്.  തനിച്ചു  കഴിയുന്ന ആൻസിയുടെ  ജീവിതയാത്രയാണ്   ചിത്രം  പറയുന്നത്.  ആൻസിയുടെയും ആറു  പുരുഷന്മാരുടെയും  കഥ പറയുന്ന  ഈ ചിത്രം പ്രേക്ഷകരുമായി  സംവദിക്കുന്ന തരത്തിലാണ് അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ  അരുൺ  കിഷോർ  പറഞ്ഞു. 

വിജിലേഷ്  കരയാട്,   യമുന  ചുങ്കപ്പള്ളി , സദാനന്ദൻ  ചേപ്പറമ്പ് , പിങ്കുപിള്ള, കുമാർ  സേതു , റിജേഷ് മാത്യു, അജിത്ത് ജോയ്, ജസ്‌ന, ഇന്ദു  എന്നിവരാണ് പ്രധാന താരങ്ങൾ. മണി എന്ന  ഓട്ടോഡ്രൈവറായി  വിജിലേഷ്  കരയാട്  എത്തുന്നു.  ആൻസിയെ  അവതരിപ്പിക്കുന്നത്  യമുന  ചുങ്കപ്പള്ളി  ആണ്.     

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ : ഡോ:  ഗണേഷ്കുമാർ   ജെ. ആർ, ബിനു ശിവശക്തി   കോട്ടവട്ടം.. ഛായാഗ്രഹണം : സുമിത്ത് ..എഡിറ്റിംഗ്  : അപ്പു എൻ. ഭട്ടതിരി. ശബ്ദലേഖനം : എൻ. ഹരികുമാർ. ഗാനരചന : അൻവർ അലി. സംഗീതം : രാം ഗോപാൽ ഹരി കൃഷ്ണൻ. ആലാപനം: കാർത്തിക് നാരായൺ,  പവിത്രാ  വിജയ് , നിഖിതാ എ. എസ്‌,  വെരീത്ത്‌  കിഷോർ,   രൂപ. പശ്ചാത്തല സംഗീതം  : ജയസൂര്യ  എസ്‌. ജെ. കലാസംവിധാനം : പ്രമോദ് പുലിമല യിൽ.     കോസ്റ്റ്യൂം ഡിസൈൻ  :  ബബി. മേക്കപ്പ് : ലാൽ  കരമന. ചീഫ് അസോസിയേറ്റ് ഡയറക്ടർ :  റ്റൈറ്റസ്‌  അലക്സാണ്ടർ. അസോസിയേറ്റ്  ഡയറക്ടർ : പിജെ.  പ്രൊഡക്ഷൻ കൺട്രോളർ:  ഹരി വെഞ്ഞാറമൂട്. പി ആർ  ഒ  :റഹിം  പനവൂർ.  പ്രൊഡക്ഷൻ  മാനേജർമാർ :  ഹരികുമാർ അമ്പലക്കര,  സുനിൽ അമ്പലക്കര. സ്റ്റീൽസ് :മോനൂസ്. ഡിസൈൻ :സുനിൽ  നയന. വാളകം, പനവേലി, കൊല്ലം, മലമേൽ എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം  പൂർത്തിയായി   

25 വർഷത്തോളമായി ചലച്ചിത്ര  -പരസ്യകലാരംഗത്ത് പ്രവർത്തിക്കുന്ന  അരുൺ കിഷോർ ജമീല  എന്ന സിനിമയ്ക്കു  ശേഷം  രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്‌   നിരവധി പരസ്യ ചിത്രങ്ങളും  ഡോക്യുമെന്ററികളും  കോർപ്പറേറ്റ്  ഫിലിമിലും  സംവിധാനം ചെയ്ത്  ശ്രദ്ധേയനായിട്ടുണ്ട്. 

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!