Friday, April 26, 2024

Monthly Archives: January, 2021

‘സായിദ് മസൂദും ജിതിൻ രാമദാസും ഒരുമിച്ച് ജിമ്മിൽ’

ജിമ്മിലെ വർക്ക്ഔട്ട്‌ ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് പൃഥ്വിരാജും ടോവിനോയും. 'ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു' എന്ന് പറഞ്ഞുകൊണ്ടാണ് ടോവിനോ ഫേസ്ബുക്കിൽ ഈ ഫോട്ടോ ഷെയർ ചെയ്തത്. ടോവിനോക്ക് പല നിർണായക റോളുകളും സിനിമയിൽ സംഭാവന ചെയ്തത് പൃഥ്വിരാജ് ആയിരുന്നു. എബിസിഡി എന്ന സിനിമയിൽ തുടക്കം കുറിച്ചു എങ്കിലും...

‘സബാഷ് മിഥു’: മിതാലി രാജായി തപ്സി എത്തുന്നു

ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവചരിത്രമായ 'സബാഷ് മിഥു' എന്ന ചിത്രത്തിൽ മിതാലി രാജായി തപ്സി എത്തുന്നു. താരം ചിത്രത്തിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുകയാണ്. "ബാറ്റും ബോളുമായുള്ള പ്രണയം ആരംഭിച്ചു. ഇനിയും ഒരുപാടു ദൂരം പോകണം. ഇത് ഒരു നാഴികക്കല്ലായി മാറുന്നു; ഞങ്ങളുടെ ക്യാപ്റ്റൻ കൂൾ മിതാലി രാജിനും നീലനിറത്തിലുള്ള എല്ലാ സ്ത്രീകൾക്കും"...

മലയാള സിനിമക്ക് അഭിമാനമായി നിലകൊള്ളുന്ന ഇന്ദുചൂഡനും നരിയും

രഞ്ജിത്തിന്റെ കഥയിൽ ഒരുങ്ങിയ പൂവള്ളി ഇന്ദുചൂഢനെന്ന മാസ് നായക കഥാപാത്രവും സംഭാഷണങ്ങളും ഇന്നും ആരാധകർക്ക് ലഹരിയാണ്. നരസിംഹത്തെ കുറിച്ച് പറഞ്ഞ് സംവിധായകൻ ഷാജി കൈലാസും രംഗത്ത് വന്നിട്ടുണ്ട്. മലയാള സിനിമക്ക് അഭിമാനമായി ഇന്നും നിലകൊള്ളുന്ന ഇന്ദുചൂഡനെയും നരിയേയും സമ്മാനിക്കുവാൻ സാധിച്ചതിലെ അവർണനീയമാണ്. ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഇവരുണ്ടെന്നതും അഭിമാനാർഹമാണ്'. എന്നാണ്...

ശ്രദ്ധേയമായി അമിത് ചക്കാലക്കലിന്റെ ‘യുവം’ ട്രെയിലർ

അമിത് ചക്കാലയ്ക്കൽ നായകനാകുന്ന യുവം സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. പത്തൊൻപത് ലക്ഷം ആളുകളാണ് ട്രെയിലർ ഇതിനോടകം കണ്ടു കഴിഞ്ഞത്. അമിത് ചക്കാലക്കൽ നായകനാകുന്ന ചിത്രം ഫെബ്രുവരിയിൽ റിലീസ് ചെയ്യും. പിങ്കുപീറ്ററാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൺസ് അപ്പ്‌ഓൺ എ...

കേരള പോലീസ് എന്നാ ചുമ്മാവാ?

വാസ്തവം, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങൾക്കുശേഷം ഡി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിർമ്മിച്ച് നവാഗതനായ തരുൺ മൂർത്തി രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, സുധി കൊപ്പ, ലുക്മാൻ, ബിനു പപ്പു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്നു.

സൂര്യയും അപർണ ബാലമുരളിയും അഭിനയിച്ച ‘സൂരറൈ പോട്ര്’ ഓസ്‌കർ വേദിയിൽ

പ്രേക്ഷകരുടെ ഹൃദയം കവർന്ന, സുധ കൊങ്കാര സംവിധാനം ചെയ്ത സൂര്യയും അപർണ ബാലമുരളിയും അഭിനയിച്ച 'സൂരറൈ പോട്ര്' 2021 ഓസ്‌കറിൽ മൽസരിക്കും. ഓസ്കർ നോമിനേഷനിലേയ്ക്കു പരിഗണിക്കുന്നതാണ് ആദ്യ പടി. കഴിഞ്ഞ വർഷം, 'സൂരറൈ പോട്ര്' ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ആദ്യത്തെ തമിഴ് സിനിമയായി. ഇന്ത്യയിലെ ആദ്യത്തെ വ്യോമയാന ചിത്രമായി കണക്കാക്കപ്പെടുന്ന ഇത്...

‘ഒരു പുതിയ സംവിധായകൻ വരുമ്പോള്‍ പുതിയതായി എന്തെങ്കിലും കൊണ്ടുവരണം’

ലോക്ക്ഡൗണിന് ശേഷം ആദ്യമായി തീയേറ്ററിൽ റിലീസ് ചെയ്ത മലയാള ചലച്ചിത്രം 'വെള്ളം' മികച്ച പ്രതികരണങ്ങളും പ്രശംസയും ഏറ്റുവാങ്ങുകയാണ്. പ്രശസ്ത സംവിധായകൻ എം പത്മകുമാർ വെള്ളത്തിന്റെ സംവിധായകനായ പ്രജേഷ് സെനിനെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്: ഒരു പുതിയ സംവിധായകൻ വരുമ്പോള്‍ പുതിയ എന്തെങ്കിലും കൊണ്ടുവരണം.. അല്ലെങ്കില്‍ സമൂഹത്തിന്‌ നല്‍കാന്‍ നന്മയുടെ ഒരു നല്ല സന്ദേശം...

ഉണ്ണി മുകുന്ദന്റെ മേപ്പടിയാൻ; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

റിപ്പബ്ലിക് ദിനത്തിൽ മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, ദുൽക്കർ സൽമാൻ എന്നിവർ ഉണ്ണി മുകുന്ദന്റെ വരാനിരിക്കുന്ന ചിത്രമായ ‘മേപ്പടിയാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നവാഗതനായ വിഷ്ണു മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയകൃഷ്ണൻ എന്ന സാധാരണ ചെറുപ്പക്കാരനായി താൻ അഭിനയിക്കുമെന്നും അദ്ദേഹം ഒരു മെക്കാനിക്ക് ആണെന്നും ഉണ്ണി മുകുന്ദൻ നേരത്തെ...

പത്തൊമ്പതാം നൂറ്റാണ്ട്; നായകൻ സിജു വിൽസൺ

വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ നായക കഥാപാത്രം ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിച്ചു കൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. യുവതാരം സിജു വിൽസനാണ് സസ്പെൻസായി വെച്ച നായകനടൻ. ഐതിഹാസിക നവോത്ഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ധീരനായ പോരാളിയുമായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ.

‘ക്യൂനിനു’ ശേഷം ഡിജോ ജോസ് ആന്റണി ‘ഡ്രൈവിംഗ് ലൈസൻസിലെ’ ഹിറ്റ്‌ കൂട്ടുകെട്ടുമായി

ക്യൂൻ എന്ന സിനിമയുടെ വമ്പിച്ച വിജയത്തിന് ശേഷം ഡിജോ ജോസ് ആന്റണിയുടെ അടുത്ത സിനിമ ഏതാണെന്ന ആകാംക്ഷയ്ക്ക് വിരാമമിട്ടിരിക്കുകയാണ്. ഡ്രൈവിംഗ് ലൈസൻസിന് ശേഷം പൃഥ്വിരാജിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും കോംബോ വീണ്ടും ശ്രമിക്കുകയാണ് 'ജന ഗണ മന' എന്ന ചിത്രത്തിൽ ഡിജോ ജോസ് ആന്റണി.
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE