Friday, May 3, 2024

mohanlal

അമ്മ ആസ്ഥാനമന്ദിരം; താരരാജാക്കൻമാരായ മോഹൻലാലും മമ്മൂട്ടിയും ചേർന്ന് ഉദ്ഘാടനം ചെയ്തു

അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് നിര്‍വഹിച്ചത്. താരസംഘടനയുടെ രൂപീകരണത്തിന്റെ 25ാം വര്‍ഷത്തിലാണ് എഎംഎംഎയ്ക്ക് സ്വന്തമായി ആസ്ഥാന മന്ദിരം ഒരുങ്ങുന്നത്. കലൂര്‍ ദേശാഭിമാനി റോഡിലെ അഞ്ച് നില കെട്ടിടം വാങ്ങി നവീകരിക്കാന്‍ പത്ത് കോടിയിലേറെ ചെലവഴിച്ചിട്ടുണ്ട്.

“കുഞ്ഞുകുഞ്ഞാലിക്ക് ഒന്നുറങ്ങേണം”; ചിത്രയുടെ ശബ്ദ മാധുര്യത്തിൽ ഒരു താരാട്ട് പാട്ട് കൂടി

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമായ മരക്കാർ; അറബിക്കടലിൻ്റെ സിംഹം. മൾട്ടി സ്റ്റാർ ചിത്രമായി ഒരുക്കിയിരിക്കുന്ന മരക്കാർ അഞ്ച് ഭാഷകളിലാണ് റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'കുഞ്ഞുകുഞ്ഞാലിക്ക് ഒന്നുറങ്ങേണം…' എന്ന് തുടങ്ങുന്ന താരാട്ടുപാട്ടാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. കെ എസ് ചിത്രയാണ് ഈ...

നിഗൂഢതകളുമായി ജോർജ് കുട്ടി വീണ്ടും വരുന്നു; ദൃശ്യം 2 ട്രെയിലർ ഉടൻ

മലയാളത്തിൽ തരംഗമായിരുന്ന ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2ന്റെ ട്രെയിലർ ഫെബ്രുവരി എട്ടിന് പുറത്തിറക്കുമെന്ന് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. നിഗൂഢതകൾ തുടരുന്നുവെന്ന് പറഞ്ഞാണ് മോഹൻലാൽ ട്രെയ്‌ലർ റിലീസ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കിയ വിവരം സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചിരുന്നു. ജിത്തു ജോസഫ്...

‘അമ്മ’യുടെ ആസ്ഥാന മന്ദിരം കൊച്ചിയിൽ

മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ആസ്ഥാന മന്ദിരം കൊച്ചിയിൽ. ഫെബ്രുവരി 6 ശനിയാഴ്ച പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്. അമ്മയുടെ ഓഫീസ് ഇപ്പോൾ തിരുവനന്തപുരത്താണ്. എന്നിരുന്നാലും സംഘടനയുടെ പ്രധാനപ്പെട്ട എല്ലാ മീറ്റിംഗുകളും കൊച്ചിയിലാണ് നടക്കുന്നത്. സംഘടനയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തതിനുശേഷം, അമ്മയുടെ ജനറൽ ബോഡി...

മലയാള സിനിമക്ക് അഭിമാനമായി നിലകൊള്ളുന്ന ഇന്ദുചൂഡനും നരിയും

രഞ്ജിത്തിന്റെ കഥയിൽ ഒരുങ്ങിയ പൂവള്ളി ഇന്ദുചൂഢനെന്ന മാസ് നായക കഥാപാത്രവും സംഭാഷണങ്ങളും ഇന്നും ആരാധകർക്ക് ലഹരിയാണ്. നരസിംഹത്തെ കുറിച്ച് പറഞ്ഞ് സംവിധായകൻ ഷാജി കൈലാസും രംഗത്ത് വന്നിട്ടുണ്ട്. മലയാള സിനിമക്ക് അഭിമാനമായി ഇന്നും നിലകൊള്ളുന്ന ഇന്ദുചൂഡനെയും നരിയേയും സമ്മാനിക്കുവാൻ സാധിച്ചതിലെ അവർണനീയമാണ്. ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഇവരുണ്ടെന്നതും അഭിമാനാർഹമാണ്'. എന്നാണ്...

കേരളത്തിലെ ക്ഷയരോഗ നിർമാർജന പരിപാടിയുടെ ഗുഡ്‌വിൽ അംബാസഡറായി മോഹൻലാൽ

സംസ്ഥാനത്തെ ക്ഷയരോഗ നിർമാർജന പരിപാടിയിൽ മോഹൻലാൽ ഗുഡ്‌വിൽ അംബാസിഡറാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യാഴാഴ്ച അറിയിച്ചു. 2025 ഓടെ സംസ്ഥാനത്തെ ക്ഷയരോഗ നിർമ്മാർജ്ജനമാണ് "എന്റെ ക്ഷയ രോഗമുക്ത കേരളം" പരിപാടി ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള മരണത്തിന്റെ പത്താമത്തെ കാരണമായി ക്ഷയ...

സർക്കാരിന് നന്ദി പറഞ്ഞ് മലയാള സിനിമാലോകം

മൂന്നുമാസത്തേക്ക് സിനിമാ തിയെറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കികൊണ്ടുള്ള സർക്കാർ തീരുമാനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും നന്ദി അറിയിച്ച് മലയാള സിനിമാലോകം. മോഹൻലാൽ, മമ്മൂട്ടി, ആസിഫ് അലി, മഞ്ജു വാര്യർ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങി മുൻനിര താരങ്ങളാണ് സർക്കാരിന് നന്ദിയറിയിച്ച് രംഗത്തെത്തിയത്.

‘അമ്മ’ പ്രസിഡന്റ് മോഹൻലാൽ നന്ദി അറിയിച്ചു

ഫിലിം ചേംബർ, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, തീയേറ്റർ സംഘടനയായ ഫിയോക് എന്നീ സംഘടനകളുടെ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തീയേറ്ററുകൾ ഉടൻ തുറക്കാൻ ധാരണയായി. ഈ സാഹചര്യത്തിൽ അമ്മ പ്രസിഡണ്ട് മോഹൻലാൽ, നിർമ്മാതാക്കളുടേയും തിയേറ്റർ ഉടമകളുടെയും ഉപാധികൾ അംഗീകരിച്ചതിനും തീയറ്ററുകൾ ഉടനെ തുറക്കാൻ ധാരണയായതിനും മുഖ്യമന്ത്രിയോട് തന്റെ ഫേസ്ബുക്ക്...

ഇത്തവണ ആറാടാൻ മോഹൻലാൽ; മാസ്സ് ലുക്കിൽ പോസ്റ്റർ

'ആറാട്ട്' എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ആറാട്ട്' എന്ന സിനിമയുടെ പോസ്റ്റർ മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പുറത്തിറങ്ങിയത് . കറുത്ത ഷർട്ടും മുണ്ടും ധരിച്ച് മോഹൻലാൽ ഒരു റീഗൽ കസേരയിൽ ഇരിക്കുന്നതായി ആണ് പോസ്റ്ററിൽ. പാലക്കാട്‌...

മലയാള സിനിമാ പ്രവർത്തകരുടെ ഡയറീസ് ഡിസൈൻ ചെയ്തു ഒരു കൊച്ചു കലാകാരൻ.  പ്രോത്സാഹിപ്പിക്കേണ്ട ഒന്ന്! 

ലോക്ക് ഡൗൺ നൽകിയ വിരസതയിൽ തേജസ് കെ ദാസ് ​ എന്ന ​ഒരു കൊച്ചു കലാകാരൻ തീർത്ത കലാസൃഷ്ടികൾ ആണ് സിനിമാവാർത്തകൾ ചുവടെ കൊടുക്കുന്നത്​. ഡിഗ്രി പഠനം കഴിഞ്ഞ് കുറച്ചു സിനിമകളുടെ ഓൺലൈൻ ഡിസൈനിങ്ങും, മ്യൂസിക്കൽ ആൽബം, ഷോർട്ട് ഫിലിംസ് ഒക്കെയായി തേജസ് തുടർന്നു പോകുമ്പോഴായിരുന്നു കോവിഡും പിന്നാലെ ലോക്ക് ഡൗണും​ എത്തിയത്....
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE