Friday, May 3, 2024

mohanlal

മാർച്ച് 26ന് മരക്കാർ എത്തുന്നു

പ്രേഷകർ ഏറെ പ്രേതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാർ അറബിക്കടലിന്റെ സിംഹം'. മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായ മരക്കാർ 2021 മാർച്ച് 26 ന് തിയേറ്ററുകളിലെത്തും. സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാമെന്ന് സർക്കാർ അറിയിച്ചതിനു പിന്നാലെയാണ് മരയ്ക്കാർ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

ദൃശ്യം 2 ഒ.ടി.ടി റിലീസിലേക്ക്

ഏറെ പ്രേതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ നായകനായ ദൃശ്യം 2 വിന്റെ ടീസർ പുറത്ത് വിട്ടു. ഒ.ടി.ടി ഫ്ലാറ്റ് ഫോമായ ആമസോൺ പ്രൈമിൽ ദൃശ്യം 2 റിലീസ് ചെയ്യും. ദൃശ്യം 2 വിന്റെ ആഗോള പ്രീമിയർ തങ്ങൾ വഴിയാണെന്ന് ആമസോൺ പ്രൈം വീഡിയോ പ്രഖ്യാപിച്ചു.

കറുപ്പിൽ തിളങ്ങി താരരാജാക്കന്മാർ

പ്രശസ്ത നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിലേക്ക് മെഗാസ്റ്റാർ മമ്മൂട്ടി എത്തിയത് വേറിട്ട ഒരു ഗെറ്റപ്പിൽ. വെള്ള ജുബ്ബയണിഞ്ഞ് താടി നീട്ടിയ ലുക്കിലുള്ള ചിത്രവുമായി സമൂഹമാധ്യമങ്ങളിൽ തരംഗമായ മലയാളത്തിന്റ പ്രിയ താരം മമ്മൂട്ടി നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിനെത്തിയത് കറുത്ത വേഷത്തിൽ.

ഒടിയൻ വീണ്ടും വരുന്നു

ബ്ലോക്ബസ്റ്റര്‍ ചിത്രം ഒടിയന്റെ രണ്ടാം വാർഷിക ദിനത്തില്‍ സർപ്രൈസ് പ്രഖ്യാപനവുമായി തിരക്കഥാകൃത്ത് ഹരികൃഷ്ണൻഒടിയൻ എന്ന  സിനിമ ബോക്സ് ഓഫീസില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ആ ചിത്രം ഇന്നും പ്രേക്ഷക മനസ്സില്‍ വേണ്ട വിധമുള്ള അംഗീകാരങ്ങള്‍ തിരക്കഥാപരമായി നേടിയെടുക്കുന്നുണ്ട്/ ഒടിയന്റെ തിരക്കഥ പുസ്തകരൂപത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് തിരക്കഥാകൃത്ത് ഹരികൃഷ്ണൻ.
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE