Thursday, May 2, 2024

News

‘മോഹൻകുമാർ ഫാൻസ്’ ട്രെയിലർ പുറത്തിറങ്ങി

ലോക്കഡൗണിന് ശേഷം കുഞ്ചാക്കോബോബന്റെ ഈ വർഷത്തെ ആദ്യ ചിത്രമായിരിക്കും 'മോഹൻകുമാർ ഫാൻസ്'. വിജയ് സൂപ്പറും പൗർണമിക്കും ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ സിനിമയുടെയും വിജയിക്കാൻ കഴിയാതെ പോയ ഒരു നടന്റെയും കഥ പറയുന്നു. പുതിയ നടന്മാർക്കിടയിൽ കാലം മറന്നു പോയ ഒരു...

ലോക്ക്ഡൗണിന് ശേഷം റിലീസ് ചെയ്യുന്ന ആദ്യ മലയാളചലച്ചിത്രം; വെള്ളം

ലോക്ക്ഡൗണിന് ശേഷം ജനുവരി 13, ഇന്ന് കേരളത്തിൽ തിയേറ്ററുകൾ തുറക്കുമ്പോൾ ആദ്യ മലയാള ചിത്രമായി ജയസൂര്യയുടെ വെള്ളം റിലീസ് ചെയ്യും. ജനുവരി 22 നാണ് 'വെള്ളം: The Essential Drink' റിലീസ് ചെയ്യുക. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിക്കണമെന്നും ഫാമിലി എന്റർടൈൻമെന്റ് ആയ ഈ ചിത്രം കുടുംബത്തോടൊപ്പം തന്നെ കാണേണ്ട സിനിമയാണെന്നും...

സർക്കാരിന് നന്ദി പറഞ്ഞ് മലയാള സിനിമാലോകം

മൂന്നുമാസത്തേക്ക് സിനിമാ തിയെറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കികൊണ്ടുള്ള സർക്കാർ തീരുമാനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും നന്ദി അറിയിച്ച് മലയാള സിനിമാലോകം. മോഹൻലാൽ, മമ്മൂട്ടി, ആസിഫ് അലി, മഞ്ജു വാര്യർ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങി മുൻനിര താരങ്ങളാണ് സർക്കാരിന് നന്ദിയറിയിച്ച് രംഗത്തെത്തിയത്.

മാസ്റ്ററിന്റെ ക്ലൈമാക്സ് ചോർന്നു.

നാളെ റിലീസ് ചെയ്യാനിരിക്കുന്ന വിജയ് ചിത്രം മാസ്റ്ററുടെ ക്ലൈമാക്സ് രംഗം സമൂഹ മാധ്യമങ്ങളിലൂടെ ചോർന്നു. വിജയ്ക്കൊപ്പം വിജയ് സേതുപതി അഭിനയിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി നാളെയാണ് നിശ്ചയിച്ചിരുന്നത്. വിതരണക്കാർക്കായി നടത്തിയ ഷോക്കിടയിൽ ആണ് രംഗങ്ങൾ ചോർന്നത്. സംഭവത്തിൽ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നിർമ്മാണകമ്പനി. സംവിധായകൻ ലോകേഷ് കനകരാജും നിർമ്മാണ കമ്പനിയുമാണ് ഇക്കാര്യം...

‘അമ്മ’ പ്രസിഡന്റ് മോഹൻലാൽ നന്ദി അറിയിച്ചു

ഫിലിം ചേംബർ, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, തീയേറ്റർ സംഘടനയായ ഫിയോക് എന്നീ സംഘടനകളുടെ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തീയേറ്ററുകൾ ഉടൻ തുറക്കാൻ ധാരണയായി. ഈ സാഹചര്യത്തിൽ അമ്മ പ്രസിഡണ്ട് മോഹൻലാൽ, നിർമ്മാതാക്കളുടേയും തിയേറ്റർ ഉടമകളുടെയും ഉപാധികൾ അംഗീകരിച്ചതിനും തീയറ്ററുകൾ ഉടനെ തുറക്കാൻ ധാരണയായതിനും മുഖ്യമന്ത്രിയോട് തന്റെ ഫേസ്ബുക്ക്...

കേരളത്തിൽ തിയറ്ററുകൾ ഉടൻ തുറക്കും

സംസ്ഥാനത്ത് തീയേറ്ററുകൾ ഉടൻ തുറക്കും. മുഖ്യമന്ത്രിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത്ത്, ജനറൽ സെക്രട്ടറി ആന്റോ ജോസ്, ഹംസ, ഫിലിം ചേംബർ പ്രസിഡന്റ് വിജയകുമാർ, ഫിയോക്ക് ജനറൽസെക്രട്ടറി ബോബി എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലാണ് തീയേറ്ററുകൾ ഉടനെ തുറക്കുമെന്ന് തീരുമാനത്തിലെത്തിയത്. കോവിഡ് കാലത്ത് തിയേറ്ററുകൾ അടഞ്ഞു കിടന്ന സമയത്തെ...

അഞ്ചാം പാതിരാ ടീം വീണ്ടുമെത്തുന്നു ആറാം പാതിരായിലൂടെ

മിഥുൻ മാനുവൽ കുഞ്ചാക്കോബോബൻ കൂട്ടുകെട്ടിൽ പിറന്ന അഞ്ചാം പാതിരാ റിലീസ് ചെയ്ത് ഒരു വർഷം പൂർത്തിയായ ദിവസം തന്നെ പുതിയ ക്രൈംതില്ലർ മൂവിയുടെ ഫസ്റ്റ് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ്. അഞ്ചാംപാതിര ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് ആറാം പാതിരാ എന്ന് പേരിട്ടു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡോക്ടർ അൻവർ...

എൺപത്തിയൊന്നിലെത്തുന്ന മലയാളിയുടെ മഹാഗായകൻ

മലയാളിയുടെ ഒരു ദിവസം ഭക്ഷണപാനീയങ്ങളില്ലാതെയും കടന്നുപോയേക്കാം. എന്നാൽ, യേശുദാസിന്റെ ആലാപനശ്രുതിയില്ലാത്ത ഒരു ദിവസമുണ്ടെങ്കിൽ, അന്ന് സൂര്യൻ ഉദിച്ചിട്ടുണ്ടാവില്ല. അത്രയ്ക്ക് അടുപ്പത്തിൽ ആരുടേയും വീട്ടിലെ ഒരംഗത്തെപ്പോലെയാണ് കോടി മനുഷ്യർക്ക് ആ സുഖദസ്വരാമൃതം. വിവിധ ഭാഷകളിൽ ഇഷ്ടമേറെയുള്ള അനേകം ഗായകരും സംഗീതകാരന്മാരും നമുക്കുണ്ടെങ്കിൽപ്പോലും, യേശുദാസിന്റെ ശബ്ദവീചികൾ സൃഷ്ടിക്കുന്ന അനിർവ്വചനീയമായ ഇന്ദ്രജാലം മലയാള സംഗീത-സിനിമ ആസ്വാദകരെ ചൂറ്റിപ്പറ്റി...

ചന്ദ്രയായി ജീവിച്ച് അനുപമ

അനുപമ പരമേശ്വരൻ പ്രധാനവേഷത്തിലെത്തുന്ന 'ഫ്രീഡം അറ്റ് മിഡ്‌ നൈറ്റ്'‌ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. കലാ പ്രാധാന്യമുള്ള വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചന്ദ്ര എന്ന യുവതിയുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് 30 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്. അനുപമയുടെ അതിഗംഭീരമായ...

ഇത്തവണ ആറാടാൻ മോഹൻലാൽ; മാസ്സ് ലുക്കിൽ പോസ്റ്റർ

'ആറാട്ട്' എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ആറാട്ട്' എന്ന സിനിമയുടെ പോസ്റ്റർ മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പുറത്തിറങ്ങിയത് . കറുത്ത ഷർട്ടും മുണ്ടും ധരിച്ച് മോഹൻലാൽ ഒരു റീഗൽ കസേരയിൽ ഇരിക്കുന്നതായി ആണ് പോസ്റ്ററിൽ. പാലക്കാട്‌...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE