Sunday, May 16, 2021

News

ഒടിയൻ വീണ്ടും വരുന്നു

ബ്ലോക്ബസ്റ്റര്‍ ചിത്രം ഒടിയന്റെ രണ്ടാം വാർഷിക ദിനത്തില്‍ സർപ്രൈസ് പ്രഖ്യാപനവുമായി തിരക്കഥാകൃത്ത് ഹരികൃഷ്ണൻഒടിയൻ എന്ന  സിനിമ ബോക്സ് ഓഫീസില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ആ ചിത്രം ഇന്നും പ്രേക്ഷക മനസ്സില്‍ വേണ്ട വിധമുള്ള അംഗീകാരങ്ങള്‍ തിരക്കഥാപരമായി നേടിയെടുക്കുന്നുണ്ട്/ ഒടിയന്റെ തിരക്കഥ പുസ്തകരൂപത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് തിരക്കഥാകൃത്ത് ഹരികൃഷ്ണൻ.

18 വർഷങ്ങൾക് ശേഷം ഫഹദിനായി വീണ്ടും ഫാസിൽ. 

അച്ഛൻ ഫാസിൽ സംവിധാനം ചെയ്ത് നിർമിച്ച കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിലേക്ക് എത്തുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം അമേരിക്കയിലേക്ക് പറന്ന ഫഹദ് പിന്നീട് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയത് മികച്ച അഭിനേതാവായാണ് ഇപ്പോൾ ഇതാ 18 വർഷങ്ങൾക്ക് ശേഷം...

തീയറ്ററുകൾ തുറക്കാൻ വിജയ് സിനിമ മാസ്റ്റേഴ്സ്. കേരളത്തിൽ ചിത്രം വിതരണം ചെയ്യാൻ പൃഥ്വിരാജ് .

സൂപ്പർ ഹിറ്റ് സിനിമ കൈതിക്ക് ശേഷം ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റര്‍. കേരളത്തിൽ ഈ ചിത്രത്തിന്റെ വിതരണാവകാശം നേടിയിരിക്കുന്നതോ പ്രിത്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടുകെട്ട്.  ഓൺലൈൻ റീലീസ് ഉണ്ടാകില്ല എന്നും മാസ്റ്റേഴ്സ് തീയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന്...

മമ്മൂട്ടി ഇനി സഞ്ചാരം ബുള്ളറ്റ് പ്രൂഫ് കാരവാനിൽ!

മലയാളത്തിന്റെ മഹാ നടൻ ഇനി സഞ്ചരിക്കുക അതീവ സൗകര്യമുള്ള കാരവാനിൽ. സാധാരണ കാരവുകളിൽ നിന്ന് വ്യത്യസ്തമായ സൗകര്യങ്ങളാണ് ഈ വോൾവോ ബസിലുള്ളത്. കിടപ്പുമുറിയും, അടുക്കളയും കൂടാതെ കസ്റ്റമൈസ്‌ ചെയ്ത ഒരു തീയേറ്ററും. ആവിശ്യമുള്ളപ്പോൾ മാത്രം പോപ്പ് അപ്പ് ആവുന്ന ടിവി സ്ക്രീനുകൾ ഉൾപ്പെടെ തികച്ചും സൗണ്ട് പ്രൂഫ് ആൺ ഈ കാരവാൻ 

​കുട്ടികൾ ഏതെങ്കിലുമൊക്കെ സിനിമ കണ്ടോട്ടെ എന്നാണോ? അവരീ സിനിമകൾ കാണട്ടെ…

കൊറോണ കാലാവസ്ഥയിൽ  നാം കണ്ട് തീർത്ത സിനിമകൾക്കും സീരീസുകൾക്കും കണക്കുണ്ടാവില്ല. റെഗുലർ  സ്കൂൾ  ഇല്ലാത്തത് കൊണ്ടും, അധികമൊന്നും പുറത്തിറങ്ങാൻ പറ്റിയ സാഹചര്യമല്ലാത്തത് കൊണ്ടും നമ്മുടെയൊക്കെ വീടുകളിലെ കുട്ടികളുടെ സ്‌ക്രീൻടൈമും ഇരട്ടിയായിക്കാണണം. അവരെന്തെങ്കിലും കണ്ടോട്ടെ എന്ന് വിചാരിക്കാതെ, പല പല ഭാഷകളിലായി ഇറങ്ങിയ ഒന്നാന്തരം കുട്ടികൾക്കുള്ള സിനിമകൾ കുട്ടികളെ കാണിക്കാനും, കൂട്ടത്തിൽ നമുക്കും...

കമലഹാസനോടൊപ്പം മലയാളത്തിന്റെ ഫഹദ് ഫാസിൽ; ആവേശത്തിലായി ആരാധകർ

മലയാള സിനിമയിലെ ഏറ്റവും മികച്ച നടൻമാരിൽ ഒരാളായ ഫഹദ് ഫാസിലാണ് ചിത്രത്തിലെ വില്ലന്റെ വേഷം അവതരിപ്പിക്കുന്നതെന്നതാണ് ആ വാർത്ത ദേശീയ മാദ്ധ്യമമായ 'ടൈംസ് ഒഫ് ഇന്ത്യ'യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
- Advertisement -

Latest News

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ...
- Advertisement -

“ആരോടും പറയാതെ” ഒരു കൗമാരക്കാരിയുടെ മനസ്സിൽ കൂടുകൂട്ടിയ പ്രണയം

കഴിഞ്ഞ കാലത്തിന്റെ മാഞ്ഞ് തുടങ്ങിയ ഓര്‍മ്മകളിലെവിടെയോ മറയാതെ നിന്ന പ്രണയത്തിന്റെ ഓര്‍മ്മകളാണ് ആരോടും പറയാതെ എന്ന സംഗീത ആല്‍ബം. ഗൃഹാതുരത ഉണര്‍ത്തുന്ന ദൃശ്യഭംഗിയും സംഗീതവും അവതരണത്തിലെ മികവും കൊണ്ട്...

‘അദൃശ്യം ‘വിനോദ് കോവൂർ നായകനാവുന്ന ഹ്രസ്വചിത്രം

കലന്തൻ ബഷീറിന്റെ ഷോർട്ട് ഫിലിം ‘അദൃശ്യം’ 28 വർഷത്തോളമായി ചലച്ചിത്ര – ടിവി രംഗത്ത് പ്രവർത്തിക്കുന്ന കലന്തൻ ബഷീർ രചനയും സംവിധാനവും നി സൂര്യ ക്രിയേഷൻസിന്റെ ...

“മാനസ” ഒരു ട്രാൻസ്ജെൻഡറിന്റെ ജീവിതപ്രശ്നങ്ങളെ തന്മയത്വമായി ചിത്രീകരിച്ച ഹ്രസ്വചിത്രം.

ഒരു കുഞ്ഞ് ജനിക്കുമ്പോൾ അത് ആണോ പെണ്ണൊ എന്ന് തീരുമാനിക്കുന്നത് സമൂഹമാണ്. സമൂഹത്തിൽ നിന്നാണ് ലിംഗ സമത്വം ഉണ്ടാകുന്നത്.’ ഇത് ഉറക്കെ വിളിച്ചുപറയുന്ന മാനസ എന്ന ഹ്രസ്വ ചിത്രം ...

“അപ്സര റാണി” രാം ഗോപാല്‍ വര്‍മ കണ്ടെത്തിയ ‘നീലക്കണ്ണുകളുള്ള അപ്സരസ്’…!!

സോഷ്യല്‍ മീഡിയ മൊത്തം നീല കണ്മുകളുള്ള ഈ സുന്ദരിയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ കണ്ടെത്താലാണ് ഈ സുന്ദരി. ക്ലൈമാക്സ്, നേക്കഡ് എന്നീ ചിത്രങ്ങള്‍ക്ക്...
CLOSE
CLOSE