Thursday, April 18, 2024

News

സംവിധായകൻ എന്ന നിലയിൽ റിസ്ക് എടുക്കാൻ ഞാൻ തയ്യാറായിരുന്നു, റിസ്ക് എടുത്താലേ വിജയം സാധ്യമാകുകയുള്ളൂ. സംവിധായകൻ സന്തോഷ് വിശ്വനാഥ്.

താങ്കളുടെ രണ്ടാമത്തെ സിനിമ അത് മലയാളത്തിലെ മെഗാസ്റ്റാറിനെ വെച്ച് വലിയ ക്യാൻവാസിൽ നിറയെ താരങ്ങൾ ഉള്ള ഒരു രാഷ്ട്രീയ സിനിമ. എന്താണ് ഈ മാസ്സ് സിനിമ പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകരോട് പറയാനുള്ളത്? വൺ എന്ന ഈ സിനിമ ഒരു മാസിനു വേണ്ടി...

96 ലെ ജാനുവിന്റെ മോളിവുഡ് അരങ്ങേറ്റചിത്രം, അനുഗ്രഹീതൻ ആന്റണിയുടെ ട്രെയിലർ പുറത്തുവിട്ടു

സണ്ണി വെയ്ൻ - ഗൗരി കൃഷ്ണൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ അനുഗ്രഹീതൻ ആന്റണിയുടെ ട്രെയിലർ മെഗാസ്റ്റാർ മമ്മൂട്ടി പുറത്തുവിട്ടു. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മനോഹരമായ ഒരു പശ്ചാത്തലത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഈ ചിത്രം പ്രണയത്തിന്റെയും ജീവിതത്തിന്റെയും ബന്ധങ്ങളുടെയും കഥയാണ് പറയുന്നത്. Unveiling the...

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്റെ തേരോട്ടം തുടങ്ങുന്നു

സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമായ ഒറ്റകൊമ്പന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. കഴിഞ്ഞ ദിവസം താരം സംവിധായകനും നിർമാതാവിനും ഒപ്പം നിൽക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. 'ഇന്നലെ മകര ദീപം തെളിഞ്ഞു. എല്ലാവരുടെയും അനുഗ്രഹ ആശംസകളുടെ ഒറ്റക്കൊമ്പൻ തേരോട്ടം തുടങ്ങുന്നു' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്....

വെള്ളം; അതിഗംഭീരമായ പ്രകടനവുമായി ജയസൂര്യ

ലോക്ക്ഡൗണിന് ശേഷം ആദ്യമായി തീയേറ്ററിൽ റിലീസ് ചെയ്യുന്ന മലയാള ചലച്ചിത്രമായ വെള്ളം ട്രെയിലർ പുറത്തുവിട്ടു. ജയസൂര്യയുടെ അതിഗംഭീരമായ പ്രകടനമാണ് ട്രെയിലറിന്റെ ആകർഷണം.ജനുവരി 22നാണ് ചിത്രം റിലീസ് ചെയ്യുക. ക്യാപ്റ്റന് ശേഷം ശേഷം പ്രജേഷ് സെനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്....

ആറ്റിക്കുറുക്കി, പാകത്തിനു വേവിൽ, കൃത്യമായ അളവിൽ ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ’

സിനിമ നാൽപതാം മിനിറ്റടുക്കുമ്പോഴും, സ്ക്രീൻ നിറയെ എല്ലുമുറിയെ പണിയെടുക്കുന്ന സ്ത്രീകളാണ്. എച്ചിൽ പാത്രങ്ങൾ കണ്ട് കണ്ട് കാണുന്നവർക്ക് മനം പുരട്ടിത്തുടങ്ങും. ഡയലോഗുകൾ നന്നേ കുറവ്. വളരെ ശ്രദ്ധയോടെ സംവിധായകൻ നടത്തുന്ന തീരുമാനങ്ങളാണിതെല്ലാം. അല്ലെങ്കിൽ തന്നെ, അടുക്കളകളിൽ തളച്ചിടപ്പെട്ട സ്ത്രീകളെന്ത് സംസാരിക്കാനാണ്? ആരോട് സംസാരിക്കാനാണ്? ഈ നിശ്ശബ്ദതയുടെ, മഹത്തായ ഭാരതീയ അടുക്കളയുടെ, രാഷ്ട്രീയമാണ്...

പ്രേക്ഷക മനം കവർന്നു സവിശേഷ ഇന്ത്യൻ കിച്ചൻ

സംവിധായകൻ ജിയോ ബേബിയുടെ പുതിയ ചിത്രം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ജനുവരി 15 ന്, ഇന്ന് റിലീസ് ചെയ്തു. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നീസ്ട്രീം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യ്തു. സിനിമ കണ്ട് ആളുകളെല്ലാം സിനിമയെ പ്രശംസിക്കുകയാണ്. നിരവധി പേരാണ്...

നിഗൂഢതകളുമായി പ്രീസ്റ്റ് ടീസർ

മമ്മൂട്ടിയെ നായകനാക്കി പുതുമുഖ സംവിധായകൻ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തിന്റ ടീസർ പുറത്തിറങ്ങി. ലേഡീസ് സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ മെഗാസ്റ്റാർ മമ്മൂട്ടിയുമായുള്ള ആദ്യത്തെ സിനിമ കൂടിയാണിത്. സാനിയ അയ്യപ്പൻ, കൈതി...

‘നാനെ വരുവൻ’; ധനുഷ് തന്റെ സഹോദരനായ സെൽവരാഘവനുമായി വീണ്ടും കൈകോർക്കുന്നു

സഹോദരന്മാരായ ധനുഷ് - സെൽവരാഘവൻ ടീമിന്റെ 'നാനെ വരുവേൻ' എന്ന് പേരിട്ടിരിക്കുന്ന അടുത്ത ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇരുവരും ട്വിറ്ററിലൂടെ പങ്കുവെച്ചു. #S12 #naanevaruven #NV pic.twitter.com/sZc1qLgZp5— Dhanush (@dhanushkraja) January 13, 2021 യുവൻ ശങ്കർ രാജയുടെതാണ് സംഗീതം....

1983 ലെ ലോകകപ്പ് ഉയർത്തിയ കപിലായി രൺവീർ.

രൺ‌വീർ സിംഗ് തന്റെ ആരാധകർക്കായി '83' എന്ന സിനിമയിൽ നിന്ന് പുതിയൊരു സ്റ്റിൽ പങ്കുവെച്ചു. സ്‌പോർട്‌സ് പ്രമേയമായ സിനിമയിൽ കപിൽ ദേവ് ആയി വേഷമിട്ട രൺവീർ 1983 ലെ ലോകകപ്പിൽ നിന്നുള്ള നിമിഷങ്ങളാണ് താരം പങ്കുവെച്ചത്. #ThisIs83.@kabirkhankk @deepikapadukone @Shibasishsarkar #SajidNadiadwala @vishinduri @ipritamofficial...

ബ്ലാക്ക് ഹ്യൂമറിലുള്ള ‘ലവ്’ ജനുവരി 29ന്

രജിഷ വിജയൻ, ഷൈൻ ടോം ചാക്കോ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'ലവ്' ജനുവരി 29 ന് റിലീസ് ചെയ്യുന്നു. ലോക്ക് ഡൗണിന് ശേഷം ചിത്രീകരണം ആരംഭിച്ച് പൂർത്തിയാക്കി എന്ന് പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്. 2020 ജൂൺ 22ന് ആരംഭിച്ച ചിത്രം 2020 ജൂലൈ 15 നാണ് പൂർത്തിയാക്കിയത്.
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE