Sunday, May 5, 2024

cinemavarthakal

പ്ലീസ്; ഇത് കോവിഡ് എന്ന പേടി സ്വപ്നത്തിന്റെ കഥ

ലോകം മുഴുവൻ ഇപ്പോഴും ആശങ്കയിലാഴ്ത്തുന്ന കോവിഡിന്റെ ദുരന്ത ഭീകരത വ്യക്തമാക്കുന്ന ചിത്രമാണ് പ്ലീസ്. 2019-ൽ തുടങ്ങിയ മഹാമാരി ഇപ്പോഴും അന്ത്യം കൊള്ളാതെ  തുടർന്നുകൊണ്ടിരിക്കുകയാണ്. എസ് എൻ ക്രിയേഷൻസ് ബാനറിൽ സുധാകരൻ നിർമ്മിച്ചിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പ്രശസ്ത സാഹിത്യകാരി കവിത വിശ്വനാഥാണ്. അടുത്ത മാസം റിലീസ് ചെയ്യുന്ന ചിത്രത്തിലെ ടീസർ പ്രശസ്ത...

പാർവതി നായികയായ വാർത്തമാനത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചു.

കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, സഖാവ് തുടങ്ങിയ സിനിമകൾക്ക് ശേഷം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന  വർത്തമാനം എന്ന  ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്. ചിത്രം ദേശവിരുദ്ധമാണെന്നും രാജ്യത്ത് നിലനിൽക്കുന്ന മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് അനുമതി നിഷേധിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെ.എന്‍.യു, കശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്നതും...

ക്യാമറ അസിസ്റ്റന്റും ഫോക്കസ് പുള്ളറുമായ ശ്രീകൃഷ്ണ ലാൽ കോവിഡ് ബാധിച്ച് മരിച്ചു

വർഷങ്ങളായി നിരവധി സിനിമകളിൽ ക്യാമറ അസിസ്റ്റന്റും ഫോക്കസ് പുള്ളറുമായ  ശ്രീകൃഷ്ണ ലാൽ (52) കോവിഡ് ബാധിച്ച് ഇന്ന് വൈകുന്നേരം അന്തരിച്ചു. കുറുവിലങ്ങാട് ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ അസുഖം ബാധിച്ച് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൃഷ്ണലാല്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയി. തുടര്‍ന്ന് അസുഖം മൂര്‍ച്ഛിച്ചതിനെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ...

‘സൂഫിയും സുജാതയും’ ചിത്രത്തിന്റെ സംവിധായകൻ നാരാണിപ്പുഴ ഷാനവാസ് അന്തരിച്ചു.

പാലക്കാട് അട്ടപ്പാടിയിൽ തന്റെ അടുത്ത ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയിൽ ഷാനവാസ്  ഹൃദയാഘാതത്തിനെ തുടർന്ന് അഡ്മിറ്റ്‌ ചെയ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച രാവിലെ സെറ്റിലായിരുന്ന അദ്ദേഹത്തിനെ ആരോഗ്യം മോശമായപ്പോൾ കോയമ്പത്തൂരിലെ കെജി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഒരു ഫീച്ചർ ഫിലിം മേക്കറാകുന്നതിനു മുമ്പ് എഡിറ്ററായും ഷോർട്ട് ഫിലിംമേക്കറായും  തിളങ്ങിയ ഷാനവാസ് മലപ്പുറം നാരാണിപ്പുഴ സ്വദേശിയാണ്.

തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി കോവിഡ് ബാധിച്ച് മരിച്ചു.

കുഞ്ഞിരാമന്റെ കുപ്പായം, പൂഴിക്കടകൻ എന്നീ സിനിമകളുടെ തിരക്കഥ എഴുതിയ യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി (45) കോവിഡ് ബാധിച്ച് മരിച്ചു. ഡിസംബര്‍ 16 ന് കോവിഡ് പോസറ്റീവ് ആയി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പിന്നീട് ഗിലന്‍ ബാരി സിന്‍ഡ്രോം രോഗവും വന്നതിനാല്‍ ആരോഗ്യം മോശമാകാന്‍ തുടങ്ങി.

പനോരമയിൽ മലയാളത്തിളക്കം. ഇത്തവണ അഞ്ച് മലയാള സിനിമകൾ.

ട്രാൻസ്, കപ്പേള, കെട്ട്യോളണെന്റെ എന്റെ മാലാഖ, സേഫ് തുടങ്ങി അഞ്ച് മലയാള സിനിമകൾ പനോരമയിൽ.അടുത്തമാസം ജനുവരി 16 മുതൽ 24 വരെ ഗോവയിൽ നടക്കുന്ന 51-മത് രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് നാല് മലയാളസിനിമകൾ തെരഞ്ഞെടുക്കപ്പെട്ടു.  പ്രതീപ് കളപുറത്ത് സംവിധാനം ചെയ്ത "സേഫ്" അൻവർ റഷീദിന്റെ ട്രാൻസ് നിസാം ബഷീറിന്റെ...

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെ അഭിനന്ദിച്ച് നടൻ മോഹൻലാൽ

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യ രാജേന്ദ്രനെ വിളിച്ച് അഭിനന്ദനമറിയിച്ച് മോഹൻലാൽ. തലസ്ഥാന നഗരത്തിന്റെ മേയർ സ്ഥാനം ഏറ്റെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട ആര്യക്ക്‌ എല്ലാ ആശംസകളും നേർന്ന് മോഹൻലാൽ. നമുക്കെല്ലാം ഇഷ്ടപ്പെടുന്ന നഗരങ്ങളിലൊന്നാണ് തിരുവനന്തപുരമെന്നും അതിനെ കൂടുതൽ മനോഹരമാക്കി മാറ്റുവാനുള്ള സന്ദർഭമാണിതെന്നും മോഹൻലാൽ ആര്യയോട് പറഞ്ഞു. മുന്നോട്ടുള്ള യാത്രയിൽ എല്ലാ...

വിട പറയുന്നതിന് തൊട്ടു മുൻപ് ഒരു അനിവാര്യത പോലെ അനിൽ സച്ചിക്കായി ഫേസ്ബുക്കിൽ കുറിച്ചിട്ട വരികൾ.  

അനിൽ നെടുമങ്ങാട് ചെയ്ത വളരെ ശ്രദ്ധേയമായ ഒരു വേഷമായിരുന്നു. അയ്യപ്പനും കോശിയും എന്ന സിനിമയിലെ അയ്യപ്പന്റെ സീനിയർ ഓഫീസറായ CI സതീഷ്. വളരെ തന്മയത്വത്തോടെ അദ്ദേഹം അത് അവതരിപ്പിക്കുകയും ചെയ്തു. അനിൽ ഈ ലോകത്തോട് വിട പറയുന്നതിന് മണിക്കൂറുകൾക്കു മുൻപ് തന്റെ പ്രിയപ്പെട്ട സംവിധായകനായ അന്തരിച്ച സച്ചിയെപറ്റി ഇങ്ങിനെ എഴുതി  

2020 ന്റെ നഷ്ടങ്ങൾ അവസാനിക്കുന്നില്ല. നടൻ അനിൽ നെടുമങ്ങാട്  മുങ്ങി മരിച്ചു.

തൊടുപുഴയിൽ ഷൂട്ടിങ്ങിന്റെ ഇടവേളയിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയതാണ്. ശക്തമായ കയത്തിൽ മുങ്ങി താഴുകയായിരുന്നു.  പെട്ടെന്ന് തന്നെ കരയിൽ എത്തിച്ചു തൊടുപുഴ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കമ്മട്ടിപ്പാടത്തിലെ മുതലാളിയായും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സി.ഐ  ആയും പേക്ഷക ഹൃദയത്തിൽ ചേക്കേറിയ അനിൽ നെടുമങ്ങാട് ജോജു നായകനായ പുതിയ ചിത്രത്തിൽ അഭിനയിക്കാനാണ് തൊടുപുഴയിൽ എത്തിയത്.

എം ജി ആർ ആയി പുനർജീവിച്ചു അരവിന്ദ് സ്വാമി. ആവേശത്തോടെ ട്വീറ്റിൽ ചിത്രങ്ങൾ പങ്ക് വെച്ച് താരം. 

പുരട്ച്ചി തലൈവരുടെ അരവിന്ദ സ്വാമിയുടെ എം ജി ആർ  ചിത്രങ്ങൾ പങ്കുവച്ചു. ജയലളിതയുടെ ജീവിതം പ്രമേയമാക്കിയുള്ള തലൈവി സിനിമയിലെ എം ജി ആർ ആയി വേഷമിട്ട തന്റെ ചിത്രങ്ങൾ ആണ്  അരവിന്ദ സ്വാമി പങ്കുവച്ചിരിക്കുന്നത്.  It was not just an honour to play the...

About Me

501 POSTS
2 COMMENTS
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE