Monday, May 6, 2024

cinemavarthakal

ബോളിവുഡ് താരങ്ങളെ പോലെ മോഹൻലാലിന് ഇനി സ്വന്തം ബ്രാൻഡ്?

കഴിഞ്ഞ ദിവസമാണ് മോഹൻലാൽ നമുക്ക് മുൻപിൽ ഒരു കുക്കറി ഷോയുമായി എത്തിയത്. മോഹൻലാൽ പാചക വിഡിയോയിൽ ധരിച്ച ടീ ഷർട്ട്‌ ആരാധകർക്കിടയിൽ വലിയ ചർച്ചയായി. "എം. എൽ"  എന്ന ചിഹ്നമുള്ള വൈറ്റ് ടീ ഷർട്ടാണ് അദ്ദേഹം ധരിച്ചിരുന്നത്.

വിശ്വാസം അതല്ലേ എല്ലാം. ആദ്യമായി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു ‘മാലിക്’

പെരുന്നാളിന്റെ മോടികൂട്ടാൻ ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമായ മാലിക് തിയേറ്ററുകളിലേക്ക്  കോവിഡ് പശ്ചാത്തലത്തിൽ തീയേറ്ററുകളെല്ലാം അടച്ചസാഹചര്യമാണിപ്പോൾ. 2021 മെയ്‌ 13 ന് ആന്റോ ജോസഫ് നിർമ്മിക്കുന്ന തീരദേശ നായകന്റെ ചിത്രം മാലിക് തീയേറ്ററുകളിലെത്തും. കോവിഡ് മൂലം തീയേറ്റർ അടച്ചതിനു ശേഷം...

നിവിനെ സ്വന്തം സഹോദരനെപ്പോലെ നോക്കിയിരുന്ന ഷാബു: ജോയ് മാത്യു പറയുന്നു

നിവിൻ പോളിയുടെ പേഴ്സനൽ മേക്കപ്പ്മാൻ ഷാബു പുൽപള്ളിയെ അനുസ്മരിച്ച് ജോയ് മാത്യു. മേക്കപ്പ്മാൻ എന്നതിലുപരി നിവിൻ പോളിയെ ഒരു സഹോദരനെപ്പോലെ നോക്കിയിരുന്ന വ്യക്തിയാണ് ഷാബുവെന്ന് ജോയ് മാത്യു പറയുന്നു. ജോയ് മാത്യുവിന്റെ വാക്കുകൾ: പൊടുന്നനെയുള്ള വേർപാടുകൾ സൃഷ്ടിക്കുന്ന മുറിവുകൾ എളുപ്പത്തിൽ കരിയുകയില്ല. പത്തുവർഷക്കാലം...

“ഈസ് ലവ് ഇനഫ് ? സർ” വീട്ടുജോലിക്കായി നഗരങ്ങളിൽ എത്തുന്നവരുടെ പച്ചയായ ഒരു നേർക്കാഴ്ച.  

Is Love Enough? SIR വൻ ചിത്രങ്ങളുടെ പിന്നണിയിൽ അധികമൊന്നും കണ്ടിട്ടില്ലാത്ത ഒരു സംവിധായികയും പ്രേക്ഷകർക്ക് താരതമ്യേന അപരിചിതരായ നടീനടന്മാരും ചേർന്ന് ഒരുക്കിയ ഒരു കൊച്ചു ചിത്രം, പതിയെ, ചെറിയ ഫെയിമുകളിലൂടെ, ഒരു ക്ലാസ്സിക് ഭാവമാർജ്ജിച്ച് പ്രേക്ഷക മനസ്സിലേക്ക് കയറി അവിടെയങ്ങനെ ഇരിപ്പുറപ്പിക്കുന്ന അനുഭവമാണ് Is love...

സൗബിന്റെയും മമ്തയുടെയും ‘മ്യാവൂ’. ലാൽജോസിന്റെയും തോമസ് തിരുവല്ലയുടെയും

തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ദുബായില്‍ ആരംഭിച്ചു. നമ്മുടെ സിനിമക്ക് പേരിട്ടു : "മ്യാവു"... പുതുവർഷത്തിൽ തീയേറ്ററുകൾ വീണ്ടും തുറക്കുമെന്ന ഉറച്ച...

റോമൻ ഹോളിഡേ (1953), കിലുക്കം(1991), മെയ് മാതം (1994)- ഒരു താരതമ്യം.

റോമൻ ഹോളിഡേ -1953 വളരെ ലളിതവും മനോഹരവുമാണ്റൊ മാന്റിക് കോമഡി വിഭാഗത്തിൽ ഉൾപ്പെട്ട ഈ സിനിമ. വില്യം വൈലർ (William Wyler) സംവിധാനം ചെയ്തു  ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കിയ ഈ ചിത്രത്തിലൂടെ ഓഡറി ഹെപ്ബേൺനെ (Audrey Hepburn) അമേരിക്കൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു. ഗ്രിഗറി പെക്ക് (Gregory Peck) ആയിരുന്നു നായകൻ.

‘​പാവ കഥൈകൾ’ സർവ്വകാലീനമായ വിഷയങ്ങളെ നാലു ചെറു ചിത്രങ്ങളിലൂടെ സ്പർശിക്കുന്ന, വേദനപ്പിക്കുന്ന ഒരു നെറ്റ്‌ഫ്ലിക്സ് സീരീസ്.

ലിംഗ വിവേചനം (Gender bias), പൊള്ളയായ ആത്മാഭിമാനം (False pride ), സമൂഹം (Society) , അഭിമാന ഹത്യ (Honour  killing). നമ്മുടെ മാധ്യമങ്ങളിൽ കേട്ട് മടുത്തു , എന്നാൽ വലിയ മാറ്റങ്ങൾ ഒന്നും  ഉണ്ടാകാത്ത സർവ്വകാലീനമായ വിഷയങ്ങളെ നാലു ചെറു ചിത്രങ്ങളിലൂടെ നാലു പ്രമുഖ സംവിധായകർ അവതരിപ്പിക്കുന്ന, മനസ്സിനെ സ്പർശിക്കുന്ന...

ചുംബന രംഗങ്ങൾ… ​നെറ്റ്ഫ്ലിക്സ് ഇന്ത്യൻ മതവികാരം വൃണപ്പെടുത്തുന്നു? ​

ക്ഷേത്രപരിസരത്തെ ചുംബന രംഗങ്ങൾ സീരിസിൽ ഉൾപെടുത്തിയതായും ആത്മീയ വികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് നെറ്റ്ഫ്‌ളിക്‌സ്ഒ.ടി.ടി പ്ലാറ്റ്‌ഫോം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ട്വിറ്ററില്‍ പ്രചരണം.  മീര നായര്‍ എന്ന പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ചലചിത്രകാരി തയ്യാറാക്കിയ മിനി വെബ് സീരിസ് ആയ ‘ എ സ്യൂട്ടബിള്‍ ബോയ്' എന്ന മീനി സീരീസിലാണ് ചുംബന...

ധനുഷ് ഹോളിവുഡിൽ. റുസ്സോ ബ്രോദേഴ്സിന്റെ ‘ഗ്രേ മാൻ’.

തമിഴ് സൂപ്പർതാരം ധനുഷ്, ഹോളിവുഡ് താരങ്ങളായ ജെസീക്ക ഹെൻവിക്, വാഗ്നർ മൗറ, ജൂലിയ ബട്ടേഴ്‌സ് എന്നിവർ ഒരുമിച്ച്  സംവിധായകരായ ആന്റണി, ജോ റുസ്സോയുടെ പുതിയ ചിത്രമായ ദി ഗ്രേ മാൻ ൽ അഭിനയിക്കുന്നു. ഇതിൽ ക്രിസ് ഇവാൻസ്, റയാൻ ഗോസ്ലിംഗ്, അന ഡി അർമാസ് എന്നിവരും അഭിനയിക്കുന്നുണ്ട്. ആക്ഷൻ ത്രില്ലർ ചിത്രത്തിലെ അഭിനേതാക്കൾക്ക്...

സീ യു സൂൺ. കഥയെ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ സ്ക്രീൻ എന്നിവയിലേക്ക് സംക്രമിപ്പിച്ച സിനിമ അനുഭവം

അധികം വൈകിക്കാതെ നമ്മളിലേക്ക് അനുവിനെ ഒഴിച്ച് മറ്റെല്ലാ കഥാപാത്രങ്ങളെയും കെട്ടഴിച്ചു വിട്ട പരിമിതികളിൽ നിന്നുകൊണ്ട് സൃഷ്‌ടിയ്ക്കപ്പെട്ട ഒരു സിനിമ. അങ്ങിനെ നോക്കുമ്പോൾ അഭിനന്ദിക്കാനെ വഴിയുള്ളൂ. കൊറോണയിൽ പകച്ചു നമ്മളെല്ലാവരും ലോക്കഡൗൺ ചെയ്യപ്പെട്ട അവസ്ഥയിലും കലയെ അടക്കി നിർത്താൻ കഴിയാത്ത ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രയത്നത്തെ ​മറയില്ലാതെ അഭിനന്ദിക്കണം.​ 

About Me

501 POSTS
2 COMMENTS
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE