രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യ രാജേന്ദ്രനെ വിളിച്ച് അഭിനന്ദനമറിയിച്ച് മോഹൻലാൽ. തലസ്ഥാന നഗരത്തിന്റെ മേയർ സ്ഥാനം ഏറ്റെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട ആര്യക്ക്‌ എല്ലാ ആശംസകളും നേർന്ന് മോഹൻലാൽ. നമുക്കെല്ലാം ഇഷ്ടപ്പെടുന്ന നഗരങ്ങളിലൊന്നാണ് തിരുവനന്തപുരമെന്നും അതിനെ കൂടുതൽ മനോഹരമാക്കി മാറ്റുവാനുള്ള സന്ദർഭമാണിതെന്നും മോഹൻലാൽ ആര്യയോട് പറഞ്ഞു. മുന്നോട്ടുള്ള യാത്രയിൽ എല്ലാ പിന്തുണയും ആശംസകളും നേർന്നതായും അടുത്ത തവണ തിരുവനന്തപുര വരുമ്പോൾ നേരിൽ കാണാം എന്നും മോഹൻലാൽ ആര്യക്ക് ഉറപ്പുനൽകിയിട്ടുണ്ട്.

വീട് എവിടെയാണെന്ന് ചോദിക്കുന്നവരോട് മോഹൻലാലിന്റെ വീടിനോട് ചേർന്നാണ് തന്റെ വീട് എന്നാണ് അടയാളമായി പറയാറെന്ന് ആര്യ മോഹൻലാലിനോട് പറഞ്ഞു. കൊച്ചിയിലാണ് താമസമെങ്കിലും ആര്യ രാജേന്ദ്രൻ കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം മുടവൻ മുഗൽ വാർഡിലെ വോട്ടർ കൂടിയാണ് മോഹൻലാൽ.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!