Friday, April 26, 2024

Monthly Archives: March, 2021

യക്ഷി : വേറിട്ടൊരു യക്ഷിക്കഥ

ബ്രിജേഷ് പ്രതാപ് തിരക്കഥ എഴുതി സംവിധാനം ചെയ്ത 'യക്ഷി' വിവിധ ഹ്രസ്വചിത്രമേളകളിൽ അംഗീകാരങ്ങൾ നേടി ശ്രദ്ധേയമാകുന്നു. ബാംഗ്ലൂർ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിൽ മികച്ച ഹൊറർ ചിത്രവും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാളവിക മികച്ച ബാലതാരത്തിനുള്ള അവാർഡും നേടി. മുംബൈ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡും മാളവികക്ക് ലഭിച്ചിട്ടുണ്ട്.

‘സാര്‍പട്ടാ പരമ്പരൈ’ ടീസർ; ബോക്‌സിങ് റിങ്ങിലെ കഥയുമായി ആര്യയും പാ രഞ്ജിത്തും

ആട്ടക്കത്തി, മദ്രാസ്, കബാലി, കാല എന്നീ സിനിമകള്‍ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'സാര്‍പട്ടാ പരമ്പരൈ' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതാണ് പുതിയ ടീസര്‍. കബിലന്‍ എന്ന കഥാപാത്രമായാണ് സിനിമയിൽ ആര്യ എത്തുന്നത്. ക്യാരക്ടര്‍ ട്രാൻസ്ഫോര്‍മേഷനുവേണ്ടി ആര്യയുള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ ഒരുങ്ങുന്നതും ടീസറിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വൻ മേക്കോവറിലാണ് ഓരോ...

‘കള’യിലെ രംഗങ്ങൾ ചിത്രീകരിച്ചതിന് പിന്നിൽ; വീഡിയോ പങ്കുവെച്ച് ടൊവിനോ

ടൊവിനോ തോമസ് നായകനായ ‘കള’ മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ടൊവിനോയുടേയും സുമേഷ് മൂറിന്‍റേയും മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്ന് പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ വാഴ്ത്തിയിരിക്കുകയാണ്. വയലൻസിന്‍റെ അതിപ്രസരമുള്ളതിനാൽ തന്നെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ കിടപ്പറ രംഗങ്ങളുടെ മേക്കിങ് വീഡിയോ ടൊവിനോ തന്നെ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ്....

അമിത പ്രതീക്ഷകളെ തിയേറ്ററിനു വെളിയിൽ ഉപേക്ഷിച്ച് അകത്തു കയറിയാൽ രണ്ടര മണിക്കൂർ രസകരമായി കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് ‘വൺ’ -റിവ്യൂ

കോവിഡ് മഹാമാരി സമ്മാനിച്ച അനിശ്ചിതത്വങ്ങളെയും പ്രതിസന്ധികളെയും മറികടന്ന് മലയാളസിനിമാലോകം വീണ്ടും സജീവമായി തുടങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. നാലു മലയാള ചിത്രങ്ങളാണ് ഈ ആഴ്ച തിയേറ്ററിൽ എത്തിയിരിക്കുന്നത്. മമ്മൂട്ടി ചിത്രം ‘വൺ’, ടൊവിനോ ചിത്രം ‘കള’, പാർവ്വതി തിരുവോത്ത്, ആസിഫ് അലി, ജോജു ജോര്‍ജ്, സംയുക്താ മേനോൻ, ഇന്ദ്രജിത്ത് തുടങ്ങിയവർ ഒന്നിക്കുന്ന...

വിക്രം വേദ ഹിന്ദിയിലേക്ക്, സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനും

തമിഴിലെ എക്കാലത്തേയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ 'വിക്രം വേദ'യുടെ ഹിന്ദി റീമേക്ക് വരുന്നു. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെന്നത്. തമിഴിൽ വിജയ് സേതുപതി അവതരിപ്പിച്ച വേദ എന്ന ഗ്യാങ്സ്റ്ററുടെ കഥാപാത്രമായാണ് ഹിന്ദിയിൽ ഋത്വിക് റോഷനെത്തുന്നത്. മാധവൻ അവതരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനായ വിക്രം എന്ന കഥാപാത്രമായി സെയ്ഫ്...

മമ്മൂക്കയുടെ ക്യാമറ കണ്ണുകളിൽ മോഡലായി മഞ്ജു വാരിയർ

മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി പക‍ർത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മഞ്ജു വാര്യർ. സോഷ്യൽമീഡിയയിലൂടെ മഞ്ജു ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച 'ദി പ്രീസ്റ്റ്' എന്ന സിനിമ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയിലാണ് മഞ്ജു ഈ ചിത്രങ്ങളുമായി എത്തിയിരിക്കുന്നത്. അടുത്തിടെ മഞ്ജുവിന്‍റെ കിടിലൻ മേക്കോവർ ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

സിജു വിൽ‌സൻ നായകനാകുന്ന ‘ഇന്നു മുതൽ’ മാർച്ച് 28ന് റിലീസ്

സിജു വിൽ‌സൻ, സൂരജ് പോപ്സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രജീഷ് മിഥില ഒരുക്കുന്ന 'ഇന്നു മുതൽ' എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ദ് ഗ്രേറ്റ് ഇന്ത്യൻ സിനിമാസിന്‍റെ ബാനറിൽ രജീഷ് മിഥില, സംഗീത സംവിധായകൻ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

രാം ചരണിന്റെ ‘ആര്‍ആര്‍ആർ’ ലുക്ക്; അല്ലൂരി സീതാ രാമരാജു ധീരനാണ്, സത്യസന്ധനാണ്, നീതിമാനുമാണ്

എസ്.എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആർആർആറിലെ രാം ചരൺ അവതരിപ്പിക്കുന്ന അല്ലൂരി സീതരാമ രാജു എന്ന കഥാപാത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. രാം ചരൺന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. രൗദ്രം രണം രുദിരം എന്നതിന്റെ...

നിഷ്കാമ കർമ്മികളായ കുറെ മനുഷ്യരുടെ ‘ദേര ഡയറീസ്’ എന്ന ചലച്ചിത്രം

മലയാളിയുടെ ഗൾഫ്പ്രവാസം ആദ്യമായി അഭ്രപാളിയിൽ കാണിച്ച 'വിൽക്കാനുണ്ട് സ്വപ്നങ്ങളി'ലെ മമ്മുക്ക (ബഹദൂറിന്റെ കഥാപാത്രം), 'പരേതൻ തിരിച്ചുവരുന്നു' വിലെ യൂസുഫ്ക്ക, 'ആടുജീവിത'ത്തിലെ കുഞ്ഞിക്ക. തന്നെക്കൊള്ളെ മാത്രം ചിന്തുന്നവരുടെ ലോകത്ത് അപരന് വേണ്ടി പണവും സമയവും ജീവിതവും തുലച്ചുകളയുന്ന ഇങ്ങനെയുള്ള കഥാപാത്രങ്ങൾ അതിശയോക്തിയായി തോന്നാമെങ്കിലും ഗൾഫിൽ ജീവിച്ചവർക്ക് ഒട്ടും അപരിചിതരല്ല ഇവരൊന്നും. ചിലപ്പോൾ പരിചയമില്ലാത്ത...

12 ശിഷ്യന്മാർ : വിവിധ ഭാഷകളിൽ ഒരുങ്ങുന്ന മാസ് ചിത്രം

ഇരുപത്തിയേഴ് രാജ്യങ്ങളിൽ ആയി മലയാളം, ഇംഗ്ലീഷ്, മറ്റ് ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ വിവിധ ഭാഷകളിലായി ചിത്രീകരിക്കുന്ന ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ ജീവിത കഥ അവതരിപ്പിക്കുന്ന 12 ശിഷ്യന്മാര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു. മീഡിയ ടൈംസ് പ്രൊഡക്ഷന്‍സിനു വേണ്ടി അല്‍ത്താഫ് ഹമീദ് നിര്‍മ്മിക്കുന്ന ഈ ചിത്രം, അരവിന്ദന്‍ ,അഗരം,...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE