Friday, April 26, 2024

South Indian Reels

റോക്കറ്ററി ദി നമ്പി എഫ്ക്ട്; ഞെട്ടിച്ച് മാധവൻ്റെ കിടിലൻ മേക്കോവർ; ചിത്രത്തില്‍ ഷാരൂഖ് ഖാനും സൂര്യയും

ആര്‍. മാധവന്റെ ട്രൈ കളര്‍ ഫിലീസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറില്‍ നിര്‍മിക്കുന്ന റോക്കറ്ററി ദി നമ്പി എഫ്ക്ട് എന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ്...

ദളപതി 65–ൽ മലയാളി നടി അപർണ ദാസ്

വിജയ്‌യെ നായകനാക്കി സൺ പിക്ചേർസ് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായി മലയാളി താരം അപര്‍ണ ദാസും. സിനിമയുടെ പൂജയുടെ ചിത്രം പങ്കുവച്ചാണ് അപര്‍ണ ഇക്കാര്യം ആരാധകരെ അറിയിച്ചത്. മനോഹരം, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് അപര്‍ണ. ...

‘സാര്‍പട്ടാ പരമ്പരൈ’ ടീസർ; ബോക്‌സിങ് റിങ്ങിലെ കഥയുമായി ആര്യയും പാ രഞ്ജിത്തും

ആട്ടക്കത്തി, മദ്രാസ്, കബാലി, കാല എന്നീ സിനിമകള്‍ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'സാര്‍പട്ടാ പരമ്പരൈ' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതാണ് പുതിയ ടീസര്‍. കബിലന്‍ എന്ന കഥാപാത്രമായാണ് സിനിമയിൽ ആര്യ എത്തുന്നത്. ക്യാരക്ടര്‍ ട്രാൻസ്ഫോര്‍മേഷനുവേണ്ടി ആര്യയുള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ ഒരുങ്ങുന്നതും ടീസറിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വൻ മേക്കോവറിലാണ് ഓരോ...

രാം ചരണിന്റെ ‘ആര്‍ആര്‍ആർ’ ലുക്ക്; അല്ലൂരി സീതാ രാമരാജു ധീരനാണ്, സത്യസന്ധനാണ്, നീതിമാനുമാണ്

എസ്.എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആർആർആറിലെ രാം ചരൺ അവതരിപ്പിക്കുന്ന അല്ലൂരി സീതരാമ രാജു എന്ന കഥാപാത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. രാം ചരൺന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. രൗദ്രം രണം രുദിരം എന്നതിന്റെ...

‘പുഷ്പ’യില്‍ അല്ലു അര്‍ജ്ജുന്‍റെ വില്ലനാകാൻ മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസില്‍.

അല്ലു അര്‍ജ്ജുന്‍റെ ബിഗ് ബജറ്റ് ചിത്രമായൊരുങ്ങുന്ന 'പുഷ്പ'യില്‍ വില്ലനാകാൻ മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസില്‍. ഫഹദ് ഫാസില്‍ ഭാഗമാകുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ എന്ന പ്രത്യേകതയുമുണ്ട്. അല്ലുവിന്‍റെ ഹിറ്റ് ചിത്രങ്ങളായ ആര്യ, ആര്യ 2 തുടങ്ങിയ സിനിമകളൊരുക്കിയ സുകുമാറിനൊപ്പം അല്ലു അര്‍ജുന്‍ വീണ്ടുമൊന്നിക്കുന്ന സിനിമ കൂടിയാണ് അഞ്ച് ഭാഷകളിലായി...

പവൻ കല്യാൺ നായകനാകുന്ന ‘ഹരി ഹര വീരമല്ലു’

പവർസ്റ്റാർ പവൻ കല്യാണിനെ ഇതിഹാസ നായകനാക്കി ക്രിഷ് സംവിധാനം ചെയ്യുന്ന ‘ഹരി ഹര വീരമല്ലു’എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസർ വീഡിയോയും മഹാ ശിവരാത്രി ദിവസം റിലീസായി. തെലുങ്കിനോടാെപ്പം ഒരേ സമയം മലയാളം, ഹിന്ദി, തമിഴ്, കന്നട എന്നീ ഭാഷകളിലും റിലീസ് ചെയ്യുന്ന ഈ ചിത്രത്തില്‍ നിധി അഗര്‍വാള്‍ നായികയായെത്തുന്നു....

പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ക്കും അവരുടേതായ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമുണ്ട്; വരലക്ഷ്മി

വിവാഹത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട് നടിയും നടൻ ശരത് കുമാറിന്റെ മകളുമായ വരലക്ഷ്മി. ഒരു സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു താരം. ചടങ്ങിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മാധ്യമപ്രവര്‍ത്തകൻ വിവാഹത്തെ കുറിച്ച് ചോദിച്ചത്. എന്നാണ് വരലക്ഷ്മിയുടെ വിവാഹം...

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ ഇനി ഐശ്വര്യ

സുരാജ് വെഞ്ഞാറമ്മൂടിനെയും നിമിഷ സജയനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദ് ​ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ തമിഴ് റീമേയ്ക്ക് ചിത്രീകരണം തുടങ്ങി. ഐശ്വര്യ രാജേഷ് നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആർ കണ്ണനാണ്. ജയംകൊണ്ടേൻ, കണ്ടേൻ കാതലൈ, സേട്ടൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കണ്ണൻ. ചിത്രത്തിന്റെ തെലുങ്ക്...

‘മഡ്ഡി’: ഇന്ത്യയിലെ ആദ്യത്തെ മഡ് റേസ് സിനിമയുടെ മോഷൻ പോസ്റ്റർ വിജയ് സേതുപതി പുറത്തിറക്കി

പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സാഹസിക ആക്ഷന്‍ ത്രില്ലറാണ് മഡ്ഡി. ഇന്ത്യയിലെ ആദ്യത്തെ ഓഫ് റോഡ് മഡ് റേസ് സിനിമയായ ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ വിജയ് സേതുപതിയും ശ്രീ മുരളിയും അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടിരുന്നു. സിനിമകളില്‍...

കരൺ ജോഹർ, വിജയ് ദേവരക്കൊണ്ട ‘ലിഗർ’ വരുന്നു, സെപ്റ്റംബർ 9ന്

തെന്നിന്ത്യൻ യങ് സൂപ്പർ സ്റ്റാർ വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രമായ 'ലിഗർ' റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിൻ്റെ റിലീസ് തീയ്യതി തീരുമാനിച്ച വിവരം വിജയ് ദേവരക്കൊണ്ട തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. "2021 സെപ്റ്റംബർ 9, ഇന്ത്യ - ഞങ്ങൾ വരുന്നു" എന്ന് കുറിച്ചുകൊണ്ടാണ്...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE