Friday, May 17, 2024

News

തി.മി. രം ഏപ്രിൽ 29 – നീസ്ട്രീമിൽ

നിരവധി ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും കരസ്ഥമാക്കി ഇതിനോടകം ശ്രദ്ധ നേടിയ തി. മി. രം പ്രദർശനത്തിനെത്തുന്നു. കറിമസാലകൾ വിറ്റ് ഉപജീവനം നടത്തുന്ന എഴുപതുകാരനായ സുധാകരന്റെ സ്ത്രീകളോടുള്ള സമീപനം പുരുഷ മേധാവിത്വത്തിന്റെ പരിഛേദമാണ്. വീട്ടിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം പുരുഷനെക്കാൾ താഴെയാണ് എന്ന മിഥ്യാബോധം കുട്ടിക്കാലം മുതൽ അയാളിൽ വേരോടിയതാണ്. അതുകൊണ്ടുതന്നെ...

വൈറലായി ഫസ്റ്റ് ലുക്ക്; കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ്

ഷാജി കൈലാസ് ആറ് വർഷത്തെ ഇടവേള അവസാനിപ്പിച്ച് സിനിമയുമായെത്തുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന കടുവ എന്ന ചിത്രത്തിലൂടെയാണ് ഷാജി കൈലാസ് തിരിച്ചെത്തുന്നത്. ഈ ചിത്രത്തിൻ്റെ ഓരോ വിശേഷങ്ങളും സൈബറിടത്തിൽ തരംഗമായി മാറിയിരിക്കുകയാണ്. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ മകളായി എത്തുന്നത് മിനിസ്‌ക്രീനിലെ ശ്രദ്ധ നേടിയ കുഞ്ഞ് വൃദ്ധി വിശാലാണ്.

33 വര്‍ഷത്തെ സൗഹൃദം; പുതിയ സിനിമയുടെ കഥ കഥ പറഞ്ഞ് ജയറാമും സത്യൻ അന്തിക്കാടും

നിരവധി ശ്രദ്ധേയ സിനിമകളൊരുക്കിയ സത്യൻ അന്തിക്കാട് ജയറാമിനൊപ്പം വീണ്ടും ഒരു സിനിമ ചെയ്യുന്നതിനെ കുറിച്ച് അടുത്തിടെ സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നു. ഒടുവിലൊരുക്കിയ 'ഞാൻ പ്രകാശൻ' എന്ന സിനിമയ്ക്ക് ശേഷം ഒരുക്കുന്ന സിനിമ കൂടിയാണിത്. ഇപ്പോഴിതാ സത്യൻ അന്തിക്കാട് തന്നോട് കഥ പറയാനെത്തിയ ഒരു ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നടൻ ജയറാം. ജയറാം...

ബാലതാരമായി തിളങ്ങിയ നയൻതാര ചക്രവര്‍ത്തി ഇനി നായികനിരയിലേക്ക്

'കിലുക്കം കിലുകിലുക്കം' എന്ന സിനിമയിലൂടെ ബാലതാരമായെത്തി ശ്രദ്ധ നേടിയ താരമാണ് നയൻതാര ചക്രവര്‍ത്തി. മമ്മൂട്ടി, മോഹൻലാൽ, രജിനികാന്ത് തുടങ്ങി സൂപ്പര്‍ താരങ്ങളുടേത് ഉൾപ്പടെയുള്ള നിരവധി താരങ്ങളുടെ മുപ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുമുണ്ട് ബേബി നയൻതാര. സിനിമയിൽ...

ബോക്സറാകാൻ മോഹൻലാൽ; പ്രിയദർശൻ–മോഹൻലാൽ സ്പോർട്സ് ഡ്രാമ വരുന്നു

മോഹൻലാലും പ്രിയദര്‍ശനും ഒരുമിച്ച ഒട്ടനവധി സിനിമകളുണ്ട്. ബോയിങ് ബോയിങ്, ചിത്രം, അക്കരെ അക്കരെ അക്കരെ, കിലുക്കം, മിന്നാരം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, പൂച്ചയ്‍ക്കൊരു മൂക്കുത്തി, തേന്മാവിൻ കൊമ്പത്ത്, വന്ദനം, കാലാപാനി തുടങ്ങി ഏറ്റവും ഒടുവിൽ മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന സിനിമയിൽ വരെ ആ കൂട്ടുകെട്ട് വന്ന് നിൽക്കുന്നു. മോഹൻലാൽ–പ്രിയദർശൻ...

ദി വീൽ : ഏഴോളം പുരസ്കാരങ്ങൾ നേടിയ ഹ്രസ്വചിത്രം.

കോവിഡ് മഹാമാരിയുടെ കാലത്ത് അജ്ഞതയും അശ്രദ്ധയും കൊണ്ട് നിസ്സഹായ ജീവിതങ്ങളെ കുരുതി കൊടുക്കരുത് എന്ന സാമൂഹ്യ മുന്നറിയിപ്പ് യുക്തി ഭദ്രമായി, അതി ഭാവുകത്വമില്ലാതെ ചിത്രീകരിച്ച് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഹ്രസ്വ ചിത്രമാണ് "The Wheel "കഥാപാത്ര തെരെഞ്ഞെടിപ്പിലും ശാരീരിക വിഷമതകൾ അനുഭവിക്കുന്ന ഇരയുടെ പേര് കണ്ടെത്തുന്നതിൽ...

‘നോ ടു തൃശൂര്‍പൂരം’, വേണ്ടത് അൽപം മനുഷ്യത്വം: പ്രതികരണവുമായി പാർവതി

കൊവിഡിന്‍റെ രണ്ടാം വരവ് ഇന്ത്യയിൽ പിടിമുറുക്കുകയാണ്. കേരളത്തിലും കൊവിഡ് പോസിറ്റീവ് നിരക്കുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് തൃശൂർ പൂരം നടക്കാനിരിക്കുകാണ്. നിരവധിപേര്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ തൃശൂര്‍പൂരം നടത്തരുതെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. തൃശൂർ പൂരത്തെക്കുറിച്ച് കഴിഞ്ഞ...

കന്നി തെലുങ്ക് ചിത്രത്തിന്റെ സന്തോഷം പങ്കുവെച്ച് നസ്രിയ നസീം

ആദ്യമായി തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് നസ്രിയ ഫഹദ്. അന്റെ സുന്ദരനിക്കി എന്നാണ് ചിത്രത്തിന്‍റെ പേര്. ദീപാവലിക്ക് മുൻപാണ് തെലുങ്കിൽ അഭിനയിക്കുന്നുവെന്ന വിവരം നസ്രിയ പുറത്തുവിട്ടത്. “ഇന്ന് എന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയാണ്. ആദ്യത്തേത് എപ്പോഴും സ്പെഷൽ ആണല്ലോ, എന്റെ സുന്ദരനികിയും സ്പെഷൽ ആണ്,” നസ്രിയ ...

വനിതാ ബസ് ഡ്രൈവറുടെ ക്രൂരമായ പീഡനത്തിന്റെ കഥ : “ജേർണി”

ഒരു നനുത്ത മഴയുള്ള പ്രഭാതത്തിൽ മുപ്പതോളം യാത്രക്കാരുമായി രണ്ടാന കയത്തിലേക്ക് യാത്രതിരിച്ച ആ ബസ്സ് നിയന്ത്രിച്ചിരുന്നത് വനിത ബസ് ഡ്രൈവർ കദുഷയാണ്.രണ്ടാനക്കയം എന്ന ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ അപ്രതീക്ഷിതമായി വാഹനത്തിൽ കയറിയ ചിലർ വാഹനം കൊള്ളയടിക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്യുന്നു. ഇതു കണ്ടിട്ടും യാത്രക്കാർ പ്രതികരിക്കാതെ മര പാവകളെ പോലെ...

ദോസ്താന 2ൽ നിന്നും കാർത്തിക് ആര്യനെ പുറത്താക്കി ധർമ്മ പ്രൊഡക്ഷൻ, സ്വജനപക്ഷപാതമെന്ന് വിമർശിച്ച് ആരാധകർ

കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ദോസ്താന 2. കാർത്തിക് ആര്യൻ ,ജാൻവി കപൂർ ,ലക്ഷ്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദോസ്താന 2 ഒരുക്കുന്നതായി 2019ൽ തന്നെ പ്രഖ്യാപിച്ചിരുന്നു തുടർന്ന് കോവിഡിന്റെ പശ്ചാത്തലത്തിൽ സിനിമയുടെ ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. ഇപ്പോഴിതാ 20 ദിവസത്തോളം ചിത്രീകരിച്ച ഈ സിനിമയിൽ നിന്നും പ്രധാന...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE