Thursday, May 2, 2024

News

പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ‘തീര്‍പ്പ്’ കഴിഞ്ഞു

പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും വീണ്ടും ഒന്നിയ്ക്കുന്ന തീര്‍പ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പാക്കപ്പ് ആയി. കൊവിഡ് 19 എന്ന മഹാമാരിയ്ക്ക് ഇടയില്‍ 48 ദിവസം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. രതീഷ് അമ്പാട്ടാണ് ചിത്രത്തിന്റെ സംവിധായകന്‍. ദിലീപിനെ നായകനാക്കി കമ്മാര സംഭവം എന്ന ചിത്രം ഒരുക്കിക്കൊണ്ട് സംവിധാനത്തിലേക്ക് കടന്ന രതീഷിന്റെ...

‘കർണ്ണന്’ ശേഷംമാരി സെല്‍വരാജിനൊപ്പം വീണ്ടും ധനുഷ്.

കർണ്ണൻ എന്ന വിജയ ചിത്രത്തിന് ശേഷം സംവിധായകൻ മാരി സെൽവരാജും ധനുഷും വീണ്ടും ഒന്നിക്കുന്നു. ധനുഷാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ നടക്കുകയാണെന്നും അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങുമെന്നും ധനുഷ് ട്വീറ്റ് ചെയ്തു. Elated to announce that after the blockbuster...

ഭയപ്പെടുത്തി ‘കോൺജൂറിങ് 3’ ട്രെയിലർ

ഹൊറർ ചിത്രം ‘കോൺജൂറിങ്: ദി ഡെവിൾ മെയിഡ് മി ടു ഇറ്റ്’ ട്രെയ്‌ലർ എത്തി. കോൺജൂറിങ് ആദ്യ ഭാഗങ്ങൾ പോലെ തന്നെ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രവും ഒരുക്കിയിരിക്കുന്നത്. എഡ്‌വേഡ്‌ വാറൻ, ലോറയിൻ വാറൻ എന്ന പാരാസൈക്കോളജിസ്റ്റ് ദമ്പതികളുടെ ഒരു കേസാണ് സിനിമയ്ക്ക് ആധാരം. മെക്കൽ കേവ്സ് ആണ് സംവിധാനം. കൺജറിങ്...

‘കൃഷ്ണന്‍ കുട്ടി പണി തുടങ്ങി’..ചിത്രം Zee 5 പ്രീമിയറില്‍ ലഭ്യമാണ്

എൻ്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിൻ്റെ സംവിധായകൻ സൂരജ്‌ ടോമും, നിർമ്മാതാവ് നോബിൾ ജോസും വീണ്ടും ഒന്നിക്കുന്നു. പെപ്പർ കോൺ സ്റ്റുഡിയോസ് എന്ന ബാനറിൽ ഒരു കോമഡി ബേസ്ഡ് ഹൊറർ ത്രില്ലറുമായാണ് ഇത്തവണ ഇരുവരും എത്തുന്നത്. ഹൊറര്‍ ത്രില്ലറുകള്‍ കൊണ്ടും, സസ്‌പെന്‍സ് ത്രില്ലറുകള്‍ കൊണ്ടും മലയാള സിനിമ പുതിയ വഴിത്തിരിവിലേക്ക് പ്രവേശിക്കുകയാണ്....

കോവിഡ് രണ്ടാം തരംഗം; ചതുർമുഖം പ്രദർശനം നിർത്തുന്നു

കോവിഡ് രണ്ടാം തരംഗം പടരുന്ന സാഹചര്യത്തിൽ തന്റെ ഏറ്റവും പുതിയ സിനിമയായ 'ചതുർമുഖം' തിയേറ്ററിൽ നിന്നും പിൻവലിച്ചതായി മഞ്ജു വാര്യർ അറിയിച്ചു. കോവിഡ് സാഹചര്യം രൂക്ഷമായതിനെ തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഇങ്ങനെയൊരു തീരുമാനവുമായി മുന്നോട്ടുവന്നത്. കുടുംബപ്രേക്ഷകരുടെ അഭ്യർഥന മാനിച്ച് സ്ഥിതിഗതികൾ നിയന്ത്രണമാകുന്ന സാഹചര്യത്തിൽ ചിത്രം റി–റിലീസ് ചെയ്യുമെന്നും ഇവർ അറിയിച്ചു.

നടൻ ജഗതി ശ്രീകുമാർ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു

ജഗതി ശ്രീകുമാർ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. പ്രശസ്ത സംവിധായകൻ കുഞ്ഞുമോൻ താഹ കഥ എഴുതി സംവിധാനം ചെയ്യുന്ന തീമഴ തേൻ മഴ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. കറുവാച്ചൻ എന്ന വിളിപ്പേരുള്ള കറിയാച്ചൻ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ജഗതി തിരിച്ചെത്തുന്നത്. കഴിഞ്ഞ ദിവസം ജഗതി...

വിജയ് ബാബു ശ്രദ്ധേയ കഥാപാത്രമാകുന്ന ‘ഏട്ടന്‍’ ചിത്രീകരണം ആരംഭിച്ചു.

കുട്ടികളോടുള്ള സ്നേഹ വാത്സല്യത്തിന്‍റെ കഥയുമായി മലയാളത്തിലിതാ പുതിയ ചിത്രം ‘ഏട്ടന്‍’ വരുന്നു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ഡെലിവറി ജെറ്റിന്‍റെ പുതു ചലച്ചിത്ര സംരംഭമായിട്ടാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്.. പ്രശസ്ത നടനും നിര്‍മാതാവുമായ വിജയ് ബാബു ശ്രദ്ധേയ കഥാപാത്രമാകുന്ന കഥാപാത്രമാകുന്ന 'ഏട്ടന്റെ' ചിത്രീകരണം അതിരപ്പള്ളിയില്‍ ആരംഭിച്ചു. ട്രയൂണ്‍...

അനൂപ് മേനോന്റെ “പത്മ” ഷൂട്ടിംഗ് നിർത്തിവെച്ചു..

സംസ്ഥാനത്ത് കൊവിഡ് രണ്ടാംതരംഗം വ്യാപിക്കുന്നത് തടയാനായി കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ കാരണം പത്മയുടെ മൂന്നാമത്തെ ഷെഡ്യൂള്‍ റദ്ദാക്കി.. ഉടന്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.. സുരക്ഷിതമായി തുടരുക” എന്നാണ് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അനൂപ് മേനോന്റെ ലുക്ക് പോസ്റ്ററും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ക്ലീന്‍ ഷേവ് ചെയ്ത് തികച്ചും വ്യത്യസ്തമായ ലുക്കാണ് പോസ്റ്ററിലുള്ളത്....

സൽമാൻ ഖാൻ–പ്രഭുദേവ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ‘രാധേ’ ട്രെയിലര്‍ എത്തി

സൽമാൻ ഖാൻ–പ്രഭുദേവ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ആക്‌ഷൻ ത്രില്ലർ 'രാധെ' ട്രെയിലർ എത്തി. ഒരു പൊലീസ് ആക്ഷന്‍ പടമായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രഭുദേവയാണ്. ദബാംഗ് 3ക്ക് ശേഷം സല്‍മാന്‍ പ്രഭുദേവ ജോഡി ഒന്നിക്കുന്ന ചിത്രമാണ് 'രാധേ'. രൺദീപ് ഹൂഡയാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിഷാ പഠാണി, ജാക്കി...

ഇനി ഈ തീരത്ത് : കാമുകന് വേണ്ടി സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കുന്ന അമ്മ

ശ്രീ അജിത്പുതുക്കാട്ടിൽ നിർമ്മിച്ചു സന്ദീപ് അജിത്കുമാർ സംവിധാനം ചെയ്തു മനോരമ മ്യൂസിക് പുറത്തിറക്കിയ മ്യൂസിക് ആൽബം ആണ് ഇനി ഈ തീരത്ത്. സാധാരണ മ്യൂസിക് ആൽബത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി അത് ഉള്ളടക്കത്തിന്റെ കാര്യത്തിൽ ആയാലും അവതരണത്തിന്റെ കാര്യമായാലും മികവ് പുലർത്തുന്ന ഒന്നായി ഈ ആൽബം കാണുമ്പോൾ നമുക്ക് ഫീൽ ചെയ്യാൻ...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE