Tuesday, April 30, 2024

Monthly Archives: April, 2021

അടി കപ്പ്യാരേ കൂട്ടമണി ടീം വീണ്ടും; ‘പാതിരാ കുര്‍ബാന’ പുതിയ പോസ്റ്റർ പുറത്തിറങ്ങി

അടി കപ്പ്യാരേ കൂട്ടമണി' എന്ന സൂപ്പര്‍ഹിറ്റ് കോമഡി എന്‍റര്‍ടെയ്നറിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമായ 'പാതിരാ കുര്‍ബാന'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഈസ്റ്റർ, ക്രിസ്മസ് കാലങ്ങളിൽ അർദ്ധരാത്രിയുള്ള ക്രൈസ്തവ വിശ്വാസികളുടെ പാതിരാ കുർബാനയെ...

ഒതളങ്ങതുരുത്ത് വെബ്ബ് സീരിസ് സിനിമയാക്കാന്‍ ഒരുങ്ങുകയാണ് അന്‍വര്‍ റഷീദ് 3 വമ്പൻ പ്രോജെക്റ്റുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒതളങ്ങതുരുത്ത് വെബ്ബ് സീരിസും സിനിമയാക്കാന്‍ ഒരുങ്ങുകയാണ് അന്‍വര്‍. സംവിധായകനായും നിർമ്മാതാവായും മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് അൻവർ റഷീദ്. ആദ്യമായി സംവിധാനം ചെയ്ത ചിത്രം തന്നെ ഇൻഡസ്‌ട്രി ഹിറ്റ് അടിച്ച സംവിധായകൻ കൂടിയാണ് അൻവർ. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലൂടെ നിർമ്മാണ മേഖലയിലേക്ക് പിന്നിട്...

ഞാനാണ് ശരി, നീയാണ് ശരി, ഇന്ന് നമ്മൾ ചെയ്തതാണ് ശരി; ശ്രദ്ധ നേടി ‘കുരുതി’ ടീസർ

പൃഥ്വിരാജ്, റോഷൻ മാത്യൂസ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന കുരുതിയുടെ ടീസർ പുറത്ത്. അടിമുടി ദുരൂഹതകളുണർത്തുന്ന രം​ഗങ്ങളാണ് ടീസറിന്റെ ആകർഷണം. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാര്യ സുപ്രിയ മേനോൻ ഒരുക്കുന്ന ചിത്രം നവാഗതനായ മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനെ കൂടാതെ വലിയ...

ഹലോ’യിലെ മോഹൻലാലിൻ്റെ നായിക പാർവതിയുടെ പുതിയ ചിത്രങ്ങൾ കാണാം

റാഫി മെക്കാർട്ടിൻ സംവിധാനം നിർവഹിച്ച് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ നായകനായിയെത്തിയ ഹലോ കാണാത്തവരുണ്ടാകില്ല. ചിത്രത്തിൽ ലാലിനൊപ്പം മത്സരിച്ചഭിനയിച്ച പാർവതിയെ അധികം മലയാള സിനിമയിലൊന്നും കണ്ടില്ല. മോഡലിംഗ് രംഗത്ത് സജീവമാണ് താരം. 1988 ല്‍ ജര്‍മ്മന്‍ പിതാവായ ഷാം മെല്‍ട്ടന്റെയും...

സോഷ്യൽ മീഡിയ അഡിക്റ്റായി മഞ്ജു എത്തുന്നു; ‘ചതുർമുഖം’ ട്രെയിലർ

മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ചിത്രമാണ് ചതുർമുഖം. മഞ്ജു വാര്യർ, സണ്ണി വെയ്ൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടു. മലയാളത്തിലെ ആദ്യ ടെക്നോ - ഹൊറർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സലില്‍ വിയും രഞ്ജിത്ത് കമല ശങ്കറും ചേർന്നാണ്. മഞ്ജു വാരിയർ പ്രൊഡക്ഷന്റെയും ജിസ്...

വിജയകരമായ 5800 ൽ പരം ദിനങ്ങൾ; സന്തോഷം പങ്കു വച്ച് ചാക്കോച്ചൻ

വിവാഹത്തിന്റെ 16–ാം വാർഷിക ദിനത്തിൽ പ്രിയതമയുമൊത്തുള്ള ചിത്രം പങ്കു വച്ച് മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ. ‘ഔദ്യോഗികമായി മധുരപ്പതിനാറിലേക്ക്. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’ എന്ന കുറിപ്പും ഭാര്യ പ്രിയയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ചാക്കോച്ചൻ പോസ്റ്റ് ചെയ്തു. നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് താരത്തിന് ആശംസകൾ നേർന്ന് കമന്റുകൾ രേഖപ്പെടുത്തുന്നത്.

വേറിട്ട രൂപത്തിലും ഭാവത്തിലും ഫഹദ് ഫാസിൽ; ‘ജോജി’ ട്രെയിലർ

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്കു ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ‘ജോജി’യുടെ ടീസർ റിലീസ് ചെയ്തു. ആമസോൺ പ്രൈം വഴി ഏപ്രിൽ ഏഴിന് ചിത്രം ലോകമൊട്ടാകെ റിലീസ് ചെയ്യും. ആമസോണ്‍ പ്രൈമാണ് ചിത്രത്തിൻ്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുന്നത്. ഫഹദ് ഫാസിലും ട്രെയിലര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു....

ആത്മസംഘർഷങ്ങളുടെയും പ്രണയത്തിന്റെയും കഥ ‘ജഗള’; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് മോഹൻലാലും ദിലീപും

ലവ് എഫ് എം എന്ന ചിത്രത്തിനുശേഷം ശ്രീദേവ് കപൂറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ജഗള എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാലും ദിലീപും അവരുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. സംവിധായകനായ ശ്രീ മേജർ രവി, നടനായ കണ്ണൻ പട്ടാമ്പി തുടങ്ങിയവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയും ടൈറ്റിൽ പുറത്ത് വിട്ടിരുന്നു.വേറിട്ട പേരുകൊണ്ട് ശ്രദ്ധ നേടുന്ന ഈ ചിത്രം...

റോക്കറ്ററി ദി നമ്പി എഫ്ക്ട്; ഞെട്ടിച്ച് മാധവൻ്റെ കിടിലൻ മേക്കോവർ; ചിത്രത്തില്‍ ഷാരൂഖ് ഖാനും സൂര്യയും

ആര്‍. മാധവന്റെ ട്രൈ കളര്‍ ഫിലീസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറില്‍ നിര്‍മിക്കുന്ന റോക്കറ്ററി ദി നമ്പി എഫ്ക്ട് എന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ്...

ആഷിക് അബുവിന്റെ നാരദൻ വരുന്നു

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'നാരദൻ' . റിമ കല്ലിങ്കൽ ആണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ നിർവഹിച്ചത്. അന്ന ബെൻ ആദ്യ ക്ലാപ്പ് അടിച്ചു.ടൊവിനോയ്ക്കും അന്നാ ബെന്നും,ഷറഫുദ്ധീനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണി.ആർ...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE