Tuesday, April 30, 2024

Monthly Archives: April, 2021

കൃതിക; പ്രണയം പ്രതികാരമായി മാറുമ്പോൾ

പ്രണയം പ്രതികാരമായി മാറുമ്പോൾ എന്ന വ്യത്യസ്തമായ ടാഗ്‌ലൈനോടെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ് കൃതിക എന്ന ഹ്രസ്വ ചിത്രം. ഒരു ത്രില്ലർ ജോണറിലാണ് ഈ ഹ്രസ്വ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ആര്യ കൃഷ്ണൻ ആർ.കെ യാണ് ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

‘മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ’; ദൃശ്യങ്ങൾ പകർത്തിയത് വിവാദമാക്കി സ്ഥാനാര്‍ഥിയുടെ ഭാര്യ

നടന്‍ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെ ചോദ്യംചെയ്ത് സ്ഥാനാര്‍ഥിയുടെ ഭാര്യ. തൃക്കാക്കര പൊന്നുരുന്നി സി.കെ.എസ്. സ്‌കൂളിലാണ് തൃക്കാക്കരയിലെ സ്ഥാനാർഥി എസ്. സജിയുടെ ഭാര്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. മമ്മൂട്ടി ബൂത്തിലെത്തി എന്നറിഞ്ഞതോടെ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്താനും മറ്റുമെത്തിയ മാധ്യമപ്രവർത്തർ ബൂത്തിനകത്തേക്ക് കയറാൻ ശ്രമിച്ചു. ഇവരെ രാഷ്ട്രീയപ്രവർത്തകർ തടയുകയുണ്ടായി. തൃക്കാക്കരയിലെ സ്ഥാനാര്‍ഥി എസ്...

സമ്മതിദാന അവകാശം രേഖപ്പെടുത്തി താരങ്ങള്‍; സൈക്കിളിൽ വോട്ട് ചെയ്യാനെത്തി വിജയ്.

കേരളത്തിലും തമിഴ് നാട്ടിലും അസമിലും ബംഗാളിലും പുതുച്ചേരിയിലും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുകയാണ്. സിനിമാ താരങ്ങള്‍ മുതൽ പലരും ഇന്ന് രാവിലെ മുതൽ വോട്ട് കുത്താൻ ബൂത്തുകളിലെത്തുകയുണ്ടായി. രജിനികാന്ത്, കമൽഹാസൻ, വിജയ്, പൃഥ്വിരാജ്, ഭാര്യ സുപ്രിയ, ആസിഫ് അലി, രഞ്ജി പണിക്കർ, ശാലിനി, ഗായിക സയനോര, സിതാര കൃഷ്ണകുമാർ, നീരജ് മാധവൻ, രശ്മി...

കൊയിലാണ്ടി ഹ്രസ്വചലച്ചിത്രമേള, ഏപ്രില്‍ 8 മുതല്‍ എന്‍ട്രികള്‍ സ്വീകരിക്കും

കൊയിലാണ്ടിയിലെ ചലച്ചിത്രകൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി ഓഫ് കേരളയുടെ (ക്യൂ എഫ് എഫ് കെ ) ഹ്രസ്വചലച്ചിത്ര മേളയുടെയും ഓൺലൈൻ പേജുകളുടെയും ഔദ്യോഗിക ഉദ്ഘാടനം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു. ചടങ്ങിൽ ക്യൂ എഫ് എഫ് കെ കോഡിനേറ്റർമാരായ പ്രശാന്ത് ചില്ല,സുബോധ് ജീവൻ,കിഷോർ...

അക്ഷയ് കുമാർ ആശുപത്രിയിൽ; രാം സേതു സെറ്റില്‍ 45 പേര്‍ക്ക് കൊവിഡ് 19

ഞായറാഴ്ച രാവിലെയാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കോവിഡ് 19 ടെസ്റ്റ് പോസിറ്റീവായത്. ഇക്കാര്യം സോഷ്യല്‍ മീഡിയ പേജിലൂടെ അക്ഷയ് കുമാര്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. കോവിഡ് പോസിറ്റീവായി മണിക്കൂറുകള്‍ക്കകം അക്ഷയ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി എന്നാണ് പുതിയ വിവരം. ഞായറാഴ്ച അഞ്ച് മണിയോടെ തന്നെ ആശുപത്രിയിലേക്ക് മാറ്റയിതും സോഷ്യല്‍ മീഡിയിലൂടെ...

നല്ല സിനിമകൾ കാണാൻ ആഗ്രഹിക്കുന്നത് കൊണ്ട് തന്നെയാണ് നല്ല സിനിമകൾ എഴുതാൻ ശ്രമിക്കുന്നത്, സിനിമകൾക്കായി യാത്ര തുടരുകയാണ്

ചതുർമുഖം, പ്രിയൻ ഓട്ടത്തിലാണ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ അഭയകുമാറും അനിൽ കുര്യനും തങ്ങളുടെ പുതിയ സിനിമ വിശേഷങ്ങൾ സിനിമ വാർത്തകളുമായി പങ്കുവയ്ക്കുന്നു. സുരക്ഷിതമായ IT മേഖല, അരക്ഷിതമായ സിനിമ. എന്ത് കൊണ്ടാണ് ഈ ഒരു തിരഞ്ഞെടുപ്പ്?   ഈ കാലഘട്ടത്തിൽ ഒന്നും സുരക്ഷിതവും അരക്ഷിതവും...

തിരക്കഥാകൃത്തും സംവിധായകനുമായ പി.ബാലചന്ദ്രൻ അന്തരിച്ചു

തിരക്കഥാകൃത്തും അഭിനേതാവുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. വൈക്കത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. എട്ടു മാസമായി മസ്തിഷ്കജ്വരത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ബാലേട്ടന് ആദരാഞ്ജലി നേര്‍ന്നെത്തിയിരിക്കുകയാണ് താരങ്ങള്‍. ആത്മശാന്തിയെന്നായിരുന്നു ജയസൂര്യ കുറിച്ചത്. പ്രിയ ബാലേട്ടന് ആദരാഞ്ജലികള്‍ അറിയിച്ച് ഗിന്നസ് പക്രുവും എത്തിയിട്ടുണ്ട്.

ചാര്‍ലിയിലെ ‘കള്ളന്‍ ഡിസൂസ’ വീണ്ടുമെത്തുന്നു

സൌബിൻ അവതരിപ്പിക്കുന്ന കള്ളൻ ഡിസൂസ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഈ ചിത്രത്തിൻ്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ദുൽഖർ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. "ചാർലിയിലെ കള്ളൻ ഡിസൂസയ്ക്ക് തുടർച്ചയാകുകയാണ്. എൻ്റെ ഏറെ പ്രിയപ്പെട്ട സൌബി മച്ചാനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിലീഷേട്ടനും സുരഭി...

മുദ്രാവാക്യ വിളികൾക്കിടയിൽ ഐപിഎസ് ഓഫീസര്‍ അരവിന്ദ് കരുണാകരൻ; ദുല്‍ഖറിന്റെ സല്യൂട്ട് ടീസര്‍

ദുല്‍ഖര്‍ നായകനാകുന്ന പുതിയ സിനിമയാണ് സല്യൂട്ട്. പൊലീസ് ഓഫീസറായിട്ടാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ദുല്‍ഖര്‍ സിനിമയുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയുടെ ടീസറും പുറത്തുവിട്ടിരിക്കുന്നു. ദുല്‍ഖര്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഐപിഎസ് ഓഫീസറായ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.

‘ആർദ്രക്ക് എന്ത് സംഭവിച്ചു?’; പേടിപ്പിച്ച് ‘സ്റ്റാർ’ ട്രെയിലർ

പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'. ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോൾ. മമ്മൂട്ടിയും, ദിലീപും, ജയറാമും ചേർന്ന് സോഷ്യൽ മീഡിയയിലൂടെയാണ് ട്രെയിലർ പുറത്ത് വിട്ടിരിക്കുന്നത്. അബാം...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE